പിഴച്ചത് ആർക്ക് ? കോഴിക്കോട് കുറ്റ്യാടിയിൽ സ്കൂട്ടർ യാത്രക്കാരൻ നിയമലംഘച്ചു, പൊലീസ് പിഴയിട്ടത് ഓട്ടോറിക്ഷ ഉടമയ്ക്ക്, പരാതി

പിഴച്ചത് ആർക്ക് ? കോഴിക്കോട് കുറ്റ്യാടിയിൽ സ്കൂട്ടർ യാത്രക്കാരൻ  നിയമലംഘച്ചു, പൊലീസ് പിഴയിട്ടത് ഓട്ടോറിക്ഷ ഉടമയ്ക്ക്, പരാതി
Jun 11, 2025 11:46 AM | By Susmitha Surendran

കോഴിക്കോട് : (truevisionnews.com) കുറ്റ്യാടിയിൽ സ്കൂട്ടർ യാത്രക്കാരൻ നടത്തിയ നിയമലംഘനത്തിന് പൊലീസ് പിഴയിട്ടത് ഓട്ടോറിക്ഷ ഉടമക്കെന്ന് പരാതി. പാലേരി സ്വദേശിയാണ് പരാതി നൽകിയത്.

കെ.എൽ 77 ഡി 7837 എന്ന നമ്പർ സ്കൂട്ടറാണ് ഫോട്ടോയിൽ കാണുന്നത്. എന്നാൽ, ത്രീവിലർ എന്ന് രേഖപ്പെടുത്തി കെ. എൽ 77 ഡി 0037 എന്ന ഓട്ടോയുടെ ആർ.സി ഉടമക്കാണ് 500 രൂപ പിഴയിട്ട് ചലാൻ ലഭിച്ചിരിക്കുന്നത്. പാലേരി പാറക്കടവുകാരനായ ഓട്ടോ ഉടമ അധികൃതർക്ക് പരാതി നൽകിയിട്ടുണ്ട്.

Police fine autorickshaw owner violation committed scooter passenger Kuttiadi

Next TV

Related Stories
തലയില്‍നിന്ന് രക്തം വാര്‍ന്നൊഴുകുന്നു....റെയിൽവേസ്റ്റേഷനിൽ നിര്‍മാണ പ്രവൃത്തിക്കിടെ ഇരുമ്പ് കമ്പി തലയിൽ വീണു; കൊല്ലത്ത് രണ്ട് യാത്രക്കാർക്ക് ഗുരുതര പരിക്ക്

Jul 11, 2025 01:14 PM

തലയില്‍നിന്ന് രക്തം വാര്‍ന്നൊഴുകുന്നു....റെയിൽവേസ്റ്റേഷനിൽ നിര്‍മാണ പ്രവൃത്തിക്കിടെ ഇരുമ്പ് കമ്പി തലയിൽ വീണു; കൊല്ലത്ത് രണ്ട് യാത്രക്കാർക്ക് ഗുരുതര പരിക്ക്

കൊല്ലം റെയിൽവേസ്റ്റേഷനിൽ നിര്‍മാണ പ്രവൃത്തിക്കിടെ കമ്പി തലയിൽ വീണു; രണ്ട് യാത്രക്കാർക്ക് ഗുരുതര...

Read More >>
'കുരിശ് ചിഹ്നം വരച്ച്‌ ഡെത്ത്....എലോൺ എന്ന് കുറിപ്പ്, ഡയറിയിൽ കൂട്ടുകാർക്ക് ഉപദേശങ്ങളും'; നേഹയുടേത് ആത്മഹത്യയെന്ന് പൊലീസ്

Jul 11, 2025 12:53 PM

'കുരിശ് ചിഹ്നം വരച്ച്‌ ഡെത്ത്....എലോൺ എന്ന് കുറിപ്പ്, ഡയറിയിൽ കൂട്ടുകാർക്ക് ഉപദേശങ്ങളും'; നേഹയുടേത് ആത്മഹത്യയെന്ന് പൊലീസ്

ചെന്നിത്തല നവോദയ സ്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥിനി മരണം നേഹയുടേത് ആത്മഹത്യയെന്ന്...

Read More >>
ഒഴിവായത് വൻ ദുരന്തം; കണ്ണൂർ വളപട്ടണത്ത് റെയിൽവേ പാളത്തിൽ കോൺക്രീറ്റ് സ്ലാബ് വച്ച് ട്രെയിൻ അപകടപ്പെടുത്താൻ ശ്രമം, അന്വേഷണം

Jul 11, 2025 12:05 PM

ഒഴിവായത് വൻ ദുരന്തം; കണ്ണൂർ വളപട്ടണത്ത് റെയിൽവേ പാളത്തിൽ കോൺക്രീറ്റ് സ്ലാബ് വച്ച് ട്രെയിൻ അപകടപ്പെടുത്താൻ ശ്രമം, അന്വേഷണം

കണ്ണൂർ വളപട്ടണത്ത് റെയിൽവേ പാളത്തിൽ കോൺക്രീറ്റ് സ്ലാബ് വച്ച് ട്രെയിൻ അപകടപ്പെടുത്താൻ...

Read More >>
'അവനെ കുടുക്കിയതാ...', കണ്ണൂർ സ്വദേശി ദു​ബൈ​യി​ൽ മ​രി​ച്ച സംഭവം; ക​മ്പ​നി ഉ​ട​മ​യും ഭാ​ര്യ​യും ശാ​രീ​രികമായി പീഡിപ്പിച്ചു, പരാതിയുമായി കു​ടും​ബം

Jul 11, 2025 11:37 AM

'അവനെ കുടുക്കിയതാ...', കണ്ണൂർ സ്വദേശി ദു​ബൈ​യി​ൽ മ​രി​ച്ച സംഭവം; ക​മ്പ​നി ഉ​ട​മ​യും ഭാ​ര്യ​യും ശാ​രീ​രികമായി പീഡിപ്പിച്ചു, പരാതിയുമായി കു​ടും​ബം

പാനൂർ വ​ള്ള്യാ​യി സ്വ​ദേ​ശി ദു​ബൈ​യി​ൽ മ​രി​ച്ച സം​ഭ​വ​ത്തി​ൽ ക​മ്പ​നി ഉ​ട​മ​ക്കെ​തി​രെ...

Read More >>
Top Stories

GCC News

//Truevisionall