കോഴിക്കോട് നാദാപുരത്ത് രണ്ടുപേർക്ക് വെട്ടേറ്റു; അക്രമത്തിന് പിന്നിൽ വാട്സ്ആപ്പ് സന്ദേശത്തെ തുടർന്നുള്ള തർക്കം

കോഴിക്കോട് നാദാപുരത്ത് രണ്ടുപേർക്ക് വെട്ടേറ്റു; അക്രമത്തിന് പിന്നിൽ വാട്സ്ആപ്പ് സന്ദേശത്തെ തുടർന്നുള്ള തർക്കം
Jun 10, 2025 10:15 PM | By Athira V

കോഴിക്കോട് : www.truevisionnews.com കോഴിക്കോട് നാദാപുരത്ത് രണ്ടുപേർക്ക് വെട്ടേറ്റു. ഇന്ന് രാത്രി എട്ടരയോടെയാണ് സംഭവം. സഹോദരങ്ങളായ ഊനംവീട്ടിൽ നാസർ , സലീം എന്നിവർക്കാണ് വെട്ടേറ്റത്. അയൽവാസിയായ ചിറക്കുനി ബഷീറാണ് ഇരുവരെയും വെട്ടി പരിക്കേൽപ്പിച്ചത്.

വാട്സ് ആപ്പ് സന്ദേശത്തെ തുടർന്നുള്ള തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. നാസറിനും സലീമിനുമെതിരായി ബഷീർ മോശം പരാമർശം നടത്തിയത് ചോദ്യം ചെയ്തതിന് പിന്നാലെയായിരുന്നു ഇരുവർക്കും വെട്ടേറ്റത്.

നാസറിന്റെ വയറിനും സലീമിന്റെ കൈക്കുമാണ് വെട്ടേറ്റത്. പരിക്കേറ്റ രണ്ടുപേരെയും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. അക്രമത്തിനു പിന്നാലെ ബഷീർ ഓടി രക്ഷപെട്ടു.

kozhikkode nadapuram stabbed two people injured

Next TV

Related Stories
 'പെൺസുഹൃത്തുമായി പുലർച്ചെ ഒരു മണി വരെ ചാറ്റ്; പെങ്ങടെ വാക്കും കേട്ട് എന്നെ ഉപദ്രവിച്ചോണ്ടിരുന്നു', ഡിജിറ്റല്‍ തെളിവുകള്‍ പുറത്തുവിട്ട് കുടുംബം

Jul 11, 2025 01:59 PM

'പെൺസുഹൃത്തുമായി പുലർച്ചെ ഒരു മണി വരെ ചാറ്റ്; പെങ്ങടെ വാക്കും കേട്ട് എന്നെ ഉപദ്രവിച്ചോണ്ടിരുന്നു', ഡിജിറ്റല്‍ തെളിവുകള്‍ പുറത്തുവിട്ട് കുടുംബം

കൊല്ലം കൊട്ടാരക്കര ചന്ദനത്തോപ്പ് സ്വദേശി വിപഞ്ചികയുടെ മരണത്തിന് ഉത്തരവാദി ഭര്‍ത്താവെന്ന് തെളിയിക്കുന്ന ഡിജിറ്റല്‍ തെളിവുകള്‍ പുറത്തുവിട്ട്...

Read More >>
പൊലീസ് ഉദ്യോഗസ്ഥനെ തിരുവനന്തപുരത്ത്  വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

Jul 11, 2025 01:06 PM

പൊലീസ് ഉദ്യോഗസ്ഥനെ തിരുവനന്തപുരത്ത് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

പൊലീസ് ഉദ്യോഗസ്ഥനെ തിരുവനന്തപുരത്ത് മരിച്ച നിലയിൽ...

Read More >>
നൊന്ത് പ്രസവിച്ചതല്ലേ എന്നിട്ടും.....! ചേർത്തലയിൽ അഞ്ച് വയസുകാരനെ ക്രൂരമായി മർദ്ദിച്ച അമ്മയ്ക്കും അമ്മൂമ്മയ്ക്കുമെതിരെ കേസെടുത്ത് പൊലീസ്

Jul 11, 2025 08:58 AM

നൊന്ത് പ്രസവിച്ചതല്ലേ എന്നിട്ടും.....! ചേർത്തലയിൽ അഞ്ച് വയസുകാരനെ ക്രൂരമായി മർദ്ദിച്ച അമ്മയ്ക്കും അമ്മൂമ്മയ്ക്കുമെതിരെ കേസെടുത്ത് പൊലീസ്

ചേർത്തലയിൽ അഞ്ച് വയസുകാരനെ ക്രൂരമായി മർദ്ദിച്ച അമ്മയ്ക്കും അമ്മൂമ്മയ്ക്കുമെതിരെ കേസെടുത്ത്...

Read More >>
Top Stories

GCC News

//Truevisionall