ഭർത്താവിനൊപ്പം സ്‌കൂട്ടറിൽ പോകവെ പൂച്ച കുറുകെ ചാടി; വീട്ടമ്മ മരിച്ചു

 ഭർത്താവിനൊപ്പം സ്‌കൂട്ടറിൽ പോകവെ  പൂച്ച കുറുകെ ചാടി;  വീട്ടമ്മ മരിച്ചു
Jun 10, 2025 10:17 AM | By Susmitha Surendran

തൃശ്ശൂർ: (truevisionnews.com)  കൊടുങ്ങല്ലൂരിൽ വാഹനാപകടത്തിൽ പരിക്കേറ്റ വീട്ടമ്മ മരിച്ചു. ലോകമലേശ്വരം വലയിൽ ബിനേഷിൻ്റെ ഭാര്യ സുമി (32) ആണ് മരിച്ചത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ച്ച രാത്രി ദേശീയ പാത 66 ൽ നെടിയ തളി ശിവക്ഷേത്രത്തിന് സമീപമായിരുന്നു അപകടം.

സുമി ഭർത്താവിനോടൊപ്പം സ്കൂട്ടറിൽ യാത്ര ചെയ്യുന്നതിനിടയിൽ പൂച്ച കുറുകെ ചാടിയതിനെ തുടർന്നായിരുന്നു അപകടം. തലക്ക് പരിക്കേറ്റ സുമി കൊടുങ്ങല്ലൂർ എ.ആർ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.



housewife injured road accident Kodungallur died.

Next TV

Related Stories
കൽപ്പറ്റയില്‍ അച്ഛനൊപ്പം കൂൺ പറിക്കാൻ പോയ ഒന്നര വയസുകാരിക്ക് മൃഗത്തിന്റെ ആക്രമണം

Jun 10, 2025 08:47 PM

കൽപ്പറ്റയില്‍ അച്ഛനൊപ്പം കൂൺ പറിക്കാൻ പോയ ഒന്നര വയസുകാരിക്ക് മൃഗത്തിന്റെ ആക്രമണം

കൽപ്പറ്റയില്‍ ഒന്നര വയസുകാരിക്ക് നേരെ മൃഗത്തിന്റെ...

Read More >>
മരിച്ചത് സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം; പൊട്ടക്കിണറ്റിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു

Jun 10, 2025 07:21 PM

മരിച്ചത് സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം; പൊട്ടക്കിണറ്റിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു

എഴുകോൺ കൈതക്കോട് പൊട്ടക്കിണറ്റിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു...

Read More >>
Top Stories