വിദ്യാര്‍ത്ഥികളെ ഇടിക്കാൻ നോക്കി; കോഴിക്കോട് കുറ്റ്യാടി റോഡില്‍ ഓടുന്ന സിഗ്മ ബസ് തടഞ്ഞ് വിദ്യാര്‍ത്ഥികള്‍

വിദ്യാര്‍ത്ഥികളെ ഇടിക്കാൻ നോക്കി; കോഴിക്കോട് കുറ്റ്യാടി റോഡില്‍ ഓടുന്ന സിഗ്മ ബസ് തടഞ്ഞ് വിദ്യാര്‍ത്ഥികള്‍
Jun 10, 2025 09:01 PM | By Susmitha Surendran

പേരാമ്പ്ര : (truevisionnews.com)ഹോണ്‍ മുഴക്കി അമിത വേഗത്തില്‍ തെറ്റായ ദിശയില്‍ എത്തി കുട്ടികളെ ഇടിക്കാന്‍ നോക്കിയ ബസ് വിദ്യാര്‍ത്ഥികള്‍ തടഞ്ഞു. പേരാമ്പ്ര ബസ് സ്റ്റാന്‍ഡില്‍ ഇന്ന് വൈകിട്ടായിരുന്നു സംഭവം. കോഴിക്കോട് കുറ്റ്യാടി റോഡില്‍ ഓടുന്ന സിഗ്മ ബസ് പേരാമ്പ്ര ഡിഗ്‌നിറ്റി കോളജിന് സമീപം കുട്ടികളെ ഇടിക്കാന്‍ നോക്കിയതാണ് ബസ് തടയാൻ കാരണമായത്.

ബസ് വിദ്യാര്‍ത്ഥികള്‍ ഒച്ച വച്ചിട്ടും നിര്‍ത്താതെ പോവുകയും ഡ്രൈവര്‍ കുട്ടികളെ ചീത്ത വിളിച്ചതായും പറയുന്നു. സംഭവം നടന്ന് ബസ് സ്റ്റാന്‍ഡില്‍ എത്തിയപ്പോഴേക്കും ബസ്സിന്റെ പിറകെ വിദ്യാര്‍ത്ഥികള്‍ കൂട്ടത്തോടെ എത്തി ബസ് തടയുകയായിരുന്നു.

അതിനു മുന്‍പ് ബസ് വെള്ളിയൂര്‍, ചാലിക്കര, മുളിയങ്ങല്‍ അടക്കമുള്ള സ്ഥലങ്ങളില്‍ നിന്നും ബസ് തട്ടാന്‍ ശ്രമിച്ച വാഹനങ്ങളിലെ ആളുകളും ബസിന്റെ പിറകെ പേരാമ്പ്ര സ്റ്റാന്‍ഡില്‍ എത്തിയിരുന്നു. അവരും വിദ്യാര്‍ത്ഥികള്‍ക്ക് ഒപ്പം ചേര്‍ന്നാണ് ബസിനെ തടഞ്ഞു വച്ച് പൊലീസിനെ ഏല്‍പിച്ചത്.

Students block Sigma bus running Kuttiadi Road Kozhikode

Next TV

Related Stories
തലയില്‍നിന്ന് രക്തം വാര്‍ന്നൊഴുകുന്നു....റെയിൽവേസ്റ്റേഷനിൽ നിര്‍മാണ പ്രവൃത്തിക്കിടെ ഇരുമ്പ് കമ്പി തലയിൽ വീണു; കൊല്ലത്ത് രണ്ട് യാത്രക്കാർക്ക് ഗുരുതര പരിക്ക്

Jul 11, 2025 01:14 PM

തലയില്‍നിന്ന് രക്തം വാര്‍ന്നൊഴുകുന്നു....റെയിൽവേസ്റ്റേഷനിൽ നിര്‍മാണ പ്രവൃത്തിക്കിടെ ഇരുമ്പ് കമ്പി തലയിൽ വീണു; കൊല്ലത്ത് രണ്ട് യാത്രക്കാർക്ക് ഗുരുതര പരിക്ക്

കൊല്ലം റെയിൽവേസ്റ്റേഷനിൽ നിര്‍മാണ പ്രവൃത്തിക്കിടെ കമ്പി തലയിൽ വീണു; രണ്ട് യാത്രക്കാർക്ക് ഗുരുതര...

Read More >>
'കുരിശ് ചിഹ്നം വരച്ച്‌ ഡെത്ത്....എലോൺ എന്ന് കുറിപ്പ്, ഡയറിയിൽ കൂട്ടുകാർക്ക് ഉപദേശങ്ങളും'; നേഹയുടേത് ആത്മഹത്യയെന്ന് പൊലീസ്

Jul 11, 2025 12:53 PM

'കുരിശ് ചിഹ്നം വരച്ച്‌ ഡെത്ത്....എലോൺ എന്ന് കുറിപ്പ്, ഡയറിയിൽ കൂട്ടുകാർക്ക് ഉപദേശങ്ങളും'; നേഹയുടേത് ആത്മഹത്യയെന്ന് പൊലീസ്

ചെന്നിത്തല നവോദയ സ്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥിനി മരണം നേഹയുടേത് ആത്മഹത്യയെന്ന്...

Read More >>
ഒഴിവായത് വൻ ദുരന്തം; കണ്ണൂർ വളപട്ടണത്ത് റെയിൽവേ പാളത്തിൽ കോൺക്രീറ്റ് സ്ലാബ് വച്ച് ട്രെയിൻ അപകടപ്പെടുത്താൻ ശ്രമം, അന്വേഷണം

Jul 11, 2025 12:05 PM

ഒഴിവായത് വൻ ദുരന്തം; കണ്ണൂർ വളപട്ടണത്ത് റെയിൽവേ പാളത്തിൽ കോൺക്രീറ്റ് സ്ലാബ് വച്ച് ട്രെയിൻ അപകടപ്പെടുത്താൻ ശ്രമം, അന്വേഷണം

കണ്ണൂർ വളപട്ടണത്ത് റെയിൽവേ പാളത്തിൽ കോൺക്രീറ്റ് സ്ലാബ് വച്ച് ട്രെയിൻ അപകടപ്പെടുത്താൻ...

Read More >>
'അവനെ കുടുക്കിയതാ...', കണ്ണൂർ സ്വദേശി ദു​ബൈ​യി​ൽ മ​രി​ച്ച സംഭവം; ക​മ്പ​നി ഉ​ട​മ​യും ഭാ​ര്യ​യും ശാ​രീ​രികമായി പീഡിപ്പിച്ചു, പരാതിയുമായി കു​ടും​ബം

Jul 11, 2025 11:37 AM

'അവനെ കുടുക്കിയതാ...', കണ്ണൂർ സ്വദേശി ദു​ബൈ​യി​ൽ മ​രി​ച്ച സംഭവം; ക​മ്പ​നി ഉ​ട​മ​യും ഭാ​ര്യ​യും ശാ​രീ​രികമായി പീഡിപ്പിച്ചു, പരാതിയുമായി കു​ടും​ബം

പാനൂർ വ​ള്ള്യാ​യി സ്വ​ദേ​ശി ദു​ബൈ​യി​ൽ മ​രി​ച്ച സം​ഭ​വ​ത്തി​ൽ ക​മ്പ​നി ഉ​ട​മ​ക്കെ​തി​രെ...

Read More >>
Top Stories

GCC News

//Truevisionall