ബേജാറാവേണ്ട ...; ചുണ്ട് വരണ്ട് പൊട്ടുന്നത് തടയാം ഇനി എളുപ്പത്തിൽ

 ബേജാറാവേണ്ട ...; ചുണ്ട് വരണ്ട് പൊട്ടുന്നത് തടയാം ഇനി എളുപ്പത്തിൽ
Jun 10, 2025 10:54 PM | By Susmitha Surendran

(truevisionnews.com) ചുണ്ട് വരണ്ട് പൊട്ടുന്നത് മിക്കവരുടെയും പ്രശ്നമാണ്. എന്നാൽ ഇതിനെ പ്രതിരോധിക്കാൻ ചില വഴികൾ ഉണ്ട് . ചുണ്ട് വരണ്ട് പൊട്ടുന്നത് തടയാൻ കറ്റാർവാഴ നീര് നല്ലതാണ്.

കറ്റാർവാഴ നീര് പതിവായി പുരട്ടിയാൽ ചുണ്ടുകൾ വിണ്ടുകീറുന്നത് തടയാനാകും. ചുവന്നുള്ളി നീര്, തേൻ, ഗ്ലിസറിൻ എന്നിവ യോജിപ്പിച്ച് ചുണ്ടിൽ പുരട്ടുന്നതും ബീറ്റ്റൂട്ട്, തേൻ എന്നിവയുടെ മിശ്രിതം പുരട്ടുന്നതും ചുണ്ടുകളുടെ വരൾച്ചയ്ക്ക് പരിഹാരമാണ്.

വരണ്ട ചർമ്മം അകറ്റാൻ ഏറ്റവും മികച്ചതാണ് റോസ് വാട്ടർ. ദിവസവും ചുണ്ടിൽ റോസ് വാട്ടർ പുരട്ടുന്നത് വരൾച്ച അകറ്റാൻ സഹായിക്കും. ഒലീവ് ഓയിലും റോസ് വാട്ടറും ചേർത്ത് പുരട്ടുന്നതാണ് കൂടുതൽ നല്ലത്. ദിവസവും രണ്ട് നേരം പുരട്ടാം. വരണ്ട് പൊട്ടുന്നത് അകറ്റുക മാത്രമല്ല ചുണ്ടിന് നിറം നൽകാനും റോസ് വാട്ടർ സഹായിക്കും.

ചുണ്ട് വരണ്ട് പൊട്ടുന്നത് തടയാന്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍…

1. വെള്ളം ധാരാളം കുടിക്കുക.

2. രാത്രി ഉറങ്ങുന്നതിന് മുമ്പ് ലിപ് ബാം പുരട്ടുക.

3. രാവിലെ പല്ല് തേച്ചതിന് ശേഷം ചുണ്ടുകളിലെ ഡെഡ് സ്‌കിൻ നീക്കം ചെയ്യാൻ ചുണ്ടുകൾ മൃദുവായി ബ്രഷ് ചെയ്യുന്നത് വളരെ നല്ലതാണ്.

4. വിറ്റമിന്‍ ബി2, വിറ്റമിന്‍ ബി6, വിറ്റമിന്‍ ബി1 എന്നിവ അടങ്ങിയ ഭക്ഷണം ശീലമാക്കുക. ഇവ അടങ്ങിയ ക്രീമുകള്‍ പുരട്ടുന്നതും നല്ലതാണ്.

5. രാത്രി ഉറങ്ങുന്നതിന് മുമ്പ് അൽപം വെളിച്ചെണ്ണ ചുണ്ടിൽ പുരട്ടുന്നത് വരണ്ട് പൊട്ടുന്നത് തടയാൻ സഹായിക്കും.

tips for dry lips

Next TV

Related Stories
സ്വയംഭോഗം തെറ്റോ...? ലൈംഗികതയിൽ ഇനി തെറ്റിദ്ധാരണകൾ വേണ്ട; അറിഞ്ഞിരിക്കാം ഇതെല്ലാം ...

Jul 19, 2025 01:00 PM

സ്വയംഭോഗം തെറ്റോ...? ലൈംഗികതയിൽ ഇനി തെറ്റിദ്ധാരണകൾ വേണ്ട; അറിഞ്ഞിരിക്കാം ഇതെല്ലാം ...

സ്വയംഭോഗം തെറ്റോ...? ലൈംഗികതയിൽ ഇനി തെറ്റിദ്ധാരണകൾ വേണ്ട; അറിഞ്ഞിരിക്കാം ഇതെല്ലാം...

Read More >>
ലൈംഗിക ബന്ധം ആനന്ദകരമാക്കി മാറ്റണോ ?... പെണ്ണും ആണും അറിയേണ്ട കാര്യങ്ങള്‍ ഇതാ....!

Jul 19, 2025 08:13 AM

ലൈംഗിക ബന്ധം ആനന്ദകരമാക്കി മാറ്റണോ ?... പെണ്ണും ആണും അറിയേണ്ട കാര്യങ്ങള്‍ ഇതാ....!

ലൈംഗിക ബന്ധം ആനന്ദകരമാക്കി മാറ്റണോ ?... പെണ്ണും ആണും അറിയേണ്ട കാര്യങ്ങള്‍...

Read More >>
മഴയല്ലേ....എന്തായാലും വിശക്കും; എന്നാൽ പിന്നെ ഭക്ഷണം ഇങ്ങനെ ഒന്ന് ക്രമീകരിച്ചാലോ?

Jul 18, 2025 07:40 AM

മഴയല്ലേ....എന്തായാലും വിശക്കും; എന്നാൽ പിന്നെ ഭക്ഷണം ഇങ്ങനെ ഒന്ന് ക്രമീകരിച്ചാലോ?

മഴയല്ലേ....എന്തായാലും വിശക്കും; എന്നാൽ പിന്നെ ഭക്ഷണം ഇങ്ങനെ ഒന്ന്...

Read More >>
മിനിമം ആറ് മണിക്കൂർ പോലും ഉറങ്ങാറില്ലേ? എങ്കിൽ നിങ്ങളെ കാത്തിരിക്കുന്നത് കണ്ണ് കറുപ്പ് മുതൽ ഹൃദ്രോഗം വരെ…

Jul 15, 2025 05:54 PM

മിനിമം ആറ് മണിക്കൂർ പോലും ഉറങ്ങാറില്ലേ? എങ്കിൽ നിങ്ങളെ കാത്തിരിക്കുന്നത് കണ്ണ് കറുപ്പ് മുതൽ ഹൃദ്രോഗം വരെ…

മിനിമം 6 മണിക്കൂറെങ്കിലും ഉറങ്ങാതിരുന്നാൽ ആരോഗ്യപ്രശ്നങ്ങൾ നിങ്ങളെ...

Read More >>
Top Stories

//Truevisionall