സംസ്ഥാനത്ത് വീണ്ടും എലിപ്പനി മരണം; ചികിത്സയിലായിരുന്ന മധ്യവയസ്കൻ മരിച്ചു

സംസ്ഥാനത്ത് വീണ്ടും എലിപ്പനി മരണം; ചികിത്സയിലായിരുന്ന മധ്യവയസ്കൻ മരിച്ചു
Jun 10, 2025 10:03 PM | By VIPIN P V

പാലക്കാട്: ( www.truevisionnews.com ) സംസ്ഥാനത്ത് വീണ്ടും എലിപ്പനി മരണം. പാലക്കാട് ചാലിശ്ശേരിയിൽ എലിപ്പനി ബാധിച്ച് മധ്യവയസ്കനാണ് മരിച്ചു. തണ്ണീർക്കോട് കൊല്ലഴിപ്പാടി സ്വദേശി കൃഷ്ണൻ ആണ് മരിച്ചത്. 50 വയസായിരുന്നു. കടുത്ത പനി ബാധിച്ച് ശനിയാഴ്ചയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.


Another leptospirosis death state Middle aged man undergoing treatment dies

Next TV

Related Stories
തൃത്താലയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച്  അപകടം; പരിക്കേറ്റ് ചികിത്സയിലിരുന്ന പതിനെട്ടുകാരന് ദാരുണാന്ത്യം

Jun 9, 2025 08:45 PM

തൃത്താലയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് അപകടം; പരിക്കേറ്റ് ചികിത്സയിലിരുന്ന പതിനെട്ടുകാരന് ദാരുണാന്ത്യം

പാലക്കാട് തൃത്താലയില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന പതിനെട്ടുകാരന്...

Read More >>
Top Stories