കോഴിക്കോട് പേരാമ്പ്രയിൽ ഹോട്ടല്‍ ഉടമയെ മര്‍ദ്ദിച്ചതായി പരാതി

 കോഴിക്കോട് പേരാമ്പ്രയിൽ ഹോട്ടല്‍ ഉടമയെ മര്‍ദ്ദിച്ചതായി പരാതി
Jun 9, 2025 05:24 PM | By Susmitha Surendran

പേരാമ്പ്ര: (truevisionnews.com) ഹോട്ടല്‍ ഉടമയെ മര്‍ദ്ദിച്ചതായി പരാതി. പേരാമ്പ്ര വടകര റോഡില്‍ പ്രവര്‍ത്തിക്കുന്ന മലബാര്‍ ഭവന്‍ ഹോട്ടല്‍ ഉടമ പെരുവയല്‍ സ്വദേശിയായ സിദ്ദീഖിനാണ് മർദ്ദനമേറ്റത്. പേരാമ്പ്ര സ്വദേശികളായ യുവാക്കളാണ് കഴിഞ്ഞ ദിവസം രാത്രി ഭക്ഷണത്തെ ചൊല്ലി മര്‍ദ്ദിച്ചത്.

രാത്രി കടയില്‍ വന്ന യുവാക്കള്‍ ഭക്ഷണം ആവശ്യപ്പെടുകയും എന്നാല്‍ പെരുന്നാള്‍ ദിവസമായതിനാല്‍ ജോലിക്കാര്‍ കുറവായതിനാല്‍ അലപം വൈകുമെന്ന് അറിയിച്ചപ്പോള്‍ യുവാക്കള്‍ ഹോട്ടല്‍ ഉടമയോട് അസഭ്യം പറഞ്ഞതായും, ഹോട്ടല്‍ ഉടമയെ യുവാക്കള്‍ കൈയേറ്റം ചെയ്യുകയായിരുന്നു.

മൂക്കിന്റെ പാലത്തിന് പരിക്ക് പറ്റിയ ഹോട്ടല്‍ ഉടമ താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളെജ് ആശുപത്രയിലും ചികില്‍സ തേടി.

Complaint assault hotel owner Perambra Kozhikode.

Next TV

Related Stories
വാന്‍ ഹായ് 503ലെ തീപിടുത്തം; തീയണയ്ക്കാനുള്ള നടപടികള്‍ നിര്‍ത്തി

Jun 9, 2025 10:05 PM

വാന്‍ ഹായ് 503ലെ തീപിടുത്തം; തീയണയ്ക്കാനുള്ള നടപടികള്‍ നിര്‍ത്തി

വാന്‍ ഹായ് 503 തീപിടുത്തം; തീയണയ്ക്കാനുള്ള നടപടികള്‍...

Read More >>
കോഴിക്കോട് സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസ്; പത്തൊമ്പതുകാരൻ അറസ്റ്റിൽ

Jun 9, 2025 09:46 PM

കോഴിക്കോട് സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസ്; പത്തൊമ്പതുകാരൻ അറസ്റ്റിൽ

കോഴിക്കോട് സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ചു ...

Read More >>
മീനടത്ത് തോട്ടില്‍ വീണ് കാണാതായ വയോധികന്‌റെ മൃതദേഹം കണ്ടെത്തി

Jun 9, 2025 09:29 PM

മീനടത്ത് തോട്ടില്‍ വീണ് കാണാതായ വയോധികന്‌റെ മൃതദേഹം കണ്ടെത്തി

മീനടത്ത് തോട്ടില്‍ വീണ് കാണാതായ വയോധികന്‌റെ മൃതദേഹം...

Read More >>
ക്ലാസ്സിൽ ഹാജരാകണേ; സംസ്ഥാനത്തെ സ്കൂളുകളിൽ നാളെ കുട്ടികളുടെ തലയെണ്ണൽ

Jun 9, 2025 08:51 PM

ക്ലാസ്സിൽ ഹാജരാകണേ; സംസ്ഥാനത്തെ സ്കൂളുകളിൽ നാളെ കുട്ടികളുടെ തലയെണ്ണൽ

സംസ്ഥാനത്തെ സ്കൂളുകളിൽ നാളെ കുട്ടികളുടെ...

Read More >>
Top Stories