ഗര്‍ഭിണിയെ തള്ളിയിട്ടു; വ്ളോഗര്‍മാരായ ദമ്പതികളുടെ വീട്ടിൽ അതിക്രമിച്ചുകയറി അയല്‍വാസികള്‍ അക്രമിച്ചെന്ന് പരാതി

ഗര്‍ഭിണിയെ തള്ളിയിട്ടു; വ്ളോഗര്‍മാരായ ദമ്പതികളുടെ വീട്ടിൽ അതിക്രമിച്ചുകയറി അയല്‍വാസികള്‍ അക്രമിച്ചെന്ന് പരാതി
Jun 9, 2025 04:00 PM | By VIPIN P V

തിരുവനന്തപുരം: ( www.truevisionnews.com ) ചിറയിൻകീഴില്‍ വ്ളോഗര്‍മാരായ ദമ്പതികളുടെ വീട്ടിൽ അതിക്രമിച്ചുകയറി ഗര്‍ഭിണിയായ യുവതിയെ അടിക്കുകയും ഭർത്താവിനെ വെട്ടുകയും ചെയ്തെന്ന് പരാതി. പാപ്പുടുസ് വ്ളോഗ് എന്ന ഇന്‍സ്റ്റഗ്രാം പേജിലെ പ്രജിന്‍ പ്രതാപും ദര്‍ശന പിള്ളയുമാണ് പരാതിയുമായി വന്നത്.

ആക്രമണത്തില്‍ പരുക്കേറ്റ് തലയില്‍ നിന്നും രക്തംവാര്‍ന്നു കിടക്കുന്ന പ്രജിന്‍റെ വിഡിയോയും ഇവര്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. 12 പേര്‍ ചേര്‍ന്ന് വീട് ആക്രമിച്ചെന്നും ആയുധങ്ങള്‍ ഉപയോഗിച്ച് ഭര്‍ത്താവിന്‍റെ തല അടിച്ചുപൊട്ടിച്ചെന്നാണ് യുവതി വിഡിയോയിലൂടെ പറയുന്നത്.

റെയില്‍വെ ട്രാക്കിനടുത്ത് താമസിക്കുന്ന ഇവരുടെ വീട്ടിലേക്ക് മദ്യപിച്ച് ഒരാള്‍ വന്ന് പ്രശ്നമുണ്ടാക്കിയെന്നും ഭര്‍ത്താവ് ഇത് ചോദ്യം ചെയ്തതിന് പിന്നാലെ ഇയാളും ഭാര്യയും ചേര്‍ന്ന് തൊട്ടടുത്ത് താമസിക്കുന്ന ബന്ധുക്കളെയും കൂട്ടുകാരെയും വിളിച്ചുകൊണ്ട് വരാനായി പോവുകയും ചെയ്തു.

ഇതിനിടയില്‍ ഭര്‍ത്താവും സഹോദരനും പൊലീസ് സ്റ്റേഷനിലേക്ക് പോയെന്നും ഈ സമയത്ത് വീട്ടില്‍ അക്രമികള്‍ എത്തിയതറിഞ്ഞ ഭര്‍ത്താവ് പൊലീസിന്‍റെ നിര്‍ദേശപ്രകാരം തന്നെയും കുഞ്ഞിനെയും കൂട്ടിക്കൊണ്ടുപോകാന്‍ എത്തിയപ്പോള്‍ സംഘം ചേര്‍ന്ന് അക്രമികള്‍ തലയ്ക്ക് അടിക്കുകയായിരുന്നു. ഇത് തടയാനായി എത്തിയപ്പോള്‍ എട്ട് മാസം ഗര്‍ഭിണിയായ തന്നെയും മൂന്നരവയസുള്ള കുഞ്ഞിനെയും ഇവര്‍ തള്ളിയിട്ടെന്നും യുവതി വിഡിയോയില്‍ പറയുന്നുണ്ട്.

Pregnant woman pushed away husband's head smashed neighbors attack says Valogar couple

Next TV

Related Stories
അമ്മയെന്നോർക്കാതെ; ത​ല​ശ്ശേ​രിയിൽ മാ​താ​വി​നെ ക​ഴു​ത്ത് ഞെ​രി​ച്ചു കൊ​ന്ന മ​ധ്യവയസ്കന് ശിക്ഷ

Jul 29, 2025 12:45 PM

അമ്മയെന്നോർക്കാതെ; ത​ല​ശ്ശേ​രിയിൽ മാ​താ​വി​നെ ക​ഴു​ത്ത് ഞെ​രി​ച്ചു കൊ​ന്ന മ​ധ്യവയസ്കന് ശിക്ഷ

ത​ല​ശ്ശേ​രിയിൽ മാ​താ​വി​നെ ക​ഴു​ത്ത് ഞെ​രി​ച്ചു കൊ​ന്ന മ​ധ്യവയസ്കന്...

Read More >>
ഉളുപ്പില്ലാത്തവൻ; കെ.എസ്.ആര്‍.ടി.സി ബസിൽ യുവതിക്ക് നേരെ യാത്രക്കാരന്റെ നഗ്നതാപ്രദര്‍ശനം

Jul 29, 2025 12:10 PM

ഉളുപ്പില്ലാത്തവൻ; കെ.എസ്.ആര്‍.ടി.സി ബസിൽ യുവതിക്ക് നേരെ യാത്രക്കാരന്റെ നഗ്നതാപ്രദര്‍ശനം

കൊല്ലത്ത് കെ.എസ്.ആര്‍.ടി.സി ബസില്‍ സ്ത്രീക്ക് നേരെ യാത്രക്കാരന്റെ...

Read More >>
പിച്ചിച്ചീന്തിയ ശരീരങ്ങൾ കുഴിച്ചിട്ടെന്ന വെളിപ്പെടുത്തൽ; നിർണായക നീക്കം, മൃതദേഹം മറവ് ചെയ്ത സ്ഥലങ്ങളിലേക്ക് കുഴിയെടുക്കാൻ 12 പേർ

Jul 29, 2025 10:23 AM

പിച്ചിച്ചീന്തിയ ശരീരങ്ങൾ കുഴിച്ചിട്ടെന്ന വെളിപ്പെടുത്തൽ; നിർണായക നീക്കം, മൃതദേഹം മറവ് ചെയ്ത സ്ഥലങ്ങളിലേക്ക് കുഴിയെടുക്കാൻ 12 പേർ

ധർമസ്ഥലയിൽ ശുചീകരണ തൊഴിലാളി മൃതദേഹം മറവ് ചെയ്തെന്ന് വെളിപ്പെടുത്തിയ ഇടങ്ങളിൽ പരിശോധന ഇന്ന് തന്നെ...

Read More >>
ചേർത്തലയിൽ കണ്ടെത്തിയ അസ്ഥികൂട അവശിഷ്ടങ്ങൾ മനുഷ്യന്റേത് തന്നെ; ഡിഎൻഎ പരിശോധനയ്ക്ക് കുടുംബം സാമ്പിൾ നൽകും

Jul 29, 2025 09:00 AM

ചേർത്തലയിൽ കണ്ടെത്തിയ അസ്ഥികൂട അവശിഷ്ടങ്ങൾ മനുഷ്യന്റേത് തന്നെ; ഡിഎൻഎ പരിശോധനയ്ക്ക് കുടുംബം സാമ്പിൾ നൽകും

ചേർത്തലയിൽ കണ്ടെത്തിയ അസ്ഥികൂട അവശിഷ്ടങ്ങൾ മനുഷ്യന്റേത് തന്നെയെന്ന്...

Read More >>
മയ്യിലില്‍ ഭാര്യയെ മിക്‌സികൊണ്ട് എറിഞ്ഞ് പരിക്കേല്‍പ്പിച്ച ഭര്‍ത്താവിനെതിരെ കേസ്

Jul 29, 2025 08:31 AM

മയ്യിലില്‍ ഭാര്യയെ മിക്‌സികൊണ്ട് എറിഞ്ഞ് പരിക്കേല്‍പ്പിച്ച ഭര്‍ത്താവിനെതിരെ കേസ്

മദ്യപിക്കാന്‍ ഉമ്മയോട് പണം ചോദിച്ചത് കൊടുക്കേണ്ടെന്ന് പറഞ്ഞതിന് ഭാര്യയെ മിക്‌സികൊണ്ട് തലക്കെറിഞ്ഞ്...

Read More >>
കാമുകനുമൊത്തുള്ള സ്വകാര്യ നിമിഷം മകള്‍ കണ്ടു; 14 കാരിയെ കൊന്ന് അമ്മയുടെ ക്രൂരത, ശിക്ഷ

Jul 29, 2025 08:15 AM

കാമുകനുമൊത്തുള്ള സ്വകാര്യ നിമിഷം മകള്‍ കണ്ടു; 14 കാരിയെ കൊന്ന് അമ്മയുടെ ക്രൂരത, ശിക്ഷ

കളെ കഴുത്തു ഞെരിച്ചു കൊന്ന കേസില്‍ യുവതിക്ക് ജീവപര്യന്തം...

Read More >>
Top Stories

//Truevisionall