ചൊക്ലി: (truevisionnews.com) ഗുരുവായൂർ ക്ഷേത്രദർശനത്തിനെത്തിയ ചൊക്ലി സ്വദേശിയായ യുവാവ് കുഴഞ്ഞു വീണ് മരിച്ചു. പൂവടൻ്റവിടെ ജിഗീഷ് (44) ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് തെക്കേനടയിലായിരുന്നു സംഭവം.
ജിഗീഷിനെ ദേവസ്വം ആംബുലൻസിൽ ചാവക്കാട് ആശുപത്രിയിലെ ത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
young man from Chokli who come visit Guruvayur temple collapsed and died.
