യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഢിപ്പിച്ചു, മറ്റൊരു സ്ത്രീയുമായുള്ള ബന്ധത്തെപ്പറ്റി ചോദിച്ചപ്പോൾ മുഖത്തടിച്ചു; യുവാവ് അറസ്റ്റിൽ

യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഢിപ്പിച്ചു, മറ്റൊരു സ്ത്രീയുമായുള്ള ബന്ധത്തെപ്പറ്റി ചോദിച്ചപ്പോൾ മുഖത്തടിച്ചു; യുവാവ് അറസ്റ്റിൽ
Jun 5, 2025 10:48 PM | By VIPIN P V

തൃശൂർ: ( www.truevisionnews.com ) യുവതിയെ വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി പീഢിപ്പിക്കുകയും പരാതിക്കാരിയിൽ നിന്ന് 3,58,000രൂപ വാങ്ങി തിരികെ നൽകാതെ തട്ടിപ്പ് നടത്തുകയും ചെയ്ത കേസിൽ യുവാവ് അറസ്റ്റിൽ. മറ്റൊരു സ്ത്രീയുമായി പ്രതിക്കുള്ള ബന്ധത്തെപ്പറ്റി ചോദിച്ചപ്പോൾ ഇയാൾ പരാതിക്കാരിയുടെ മുഖത്ത് അടിച്ചും മറ്റും പരിക്കേൽപ്പിക്കുയും ചെയ്തു.

കൂളിമുട്ടം ആൽ സ്വദേശി മണലിപ്പറമ്പിൽ വീട്ടിൽ മുഹമ്മദ് സിദ്ദിഖ് (30) യാണ് കേസിൽ മതിലകം പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. മതിലകം പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഷാജി, എസ്.ഐ മാരായ അനു, എ പ്രജീഷ്, എ.എസ്.ഐ അസ്മാബി എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

man accused molesting woman promise marriage slapped arrested thrissur

Next TV

Related Stories
കടം വാങ്ങിയ പണം തിരികെ നല്‍കിയില്ല, സുഹൃത്തുക്കളെ തട്ടിക്കൊണ്ടുപോയി ഓറല്‍ സെക്സ് ചെയ്യിച്ച്‌ വിഡിയോ ചിത്രീകരിച്ചു; ക്രൂരം

Jul 11, 2025 04:06 PM

കടം വാങ്ങിയ പണം തിരികെ നല്‍കിയില്ല, സുഹൃത്തുക്കളെ തട്ടിക്കൊണ്ടുപോയി ഓറല്‍ സെക്സ് ചെയ്യിച്ച്‌ വിഡിയോ ചിത്രീകരിച്ചു; ക്രൂരം

കടം വാങ്ങിയ പണം തിരികെ നല്‍കാന്‍ സാധിക്കാത്തതിന് രണ്ട് സുഹൃത്തുക്കളെ പരസ്പരം ഓറല്‍ സെക്സ് ചെയ്യിപ്പിച്ച്...

Read More >>
മുറിയിലെ രക്തക്കറ തുടച്ചുമാറ്റി, ഭാര്യയും ഭർത്താവും തമ്മിൽ വഴക്ക്; അടിപി‌ടിക്കി‌ടെ ശൂലം തലയിൽ തറച്ച് പതിനൊന്ന് മാസം പ്രായമുള്ള കു‌ട്ടിക്ക് ദാരുണാന്ത്യം

Jul 11, 2025 03:53 PM

മുറിയിലെ രക്തക്കറ തുടച്ചുമാറ്റി, ഭാര്യയും ഭർത്താവും തമ്മിൽ വഴക്ക്; അടിപി‌ടിക്കി‌ടെ ശൂലം തലയിൽ തറച്ച് പതിനൊന്ന് മാസം പ്രായമുള്ള കു‌ട്ടിക്ക് ദാരുണാന്ത്യം

ഭാര്യയും ഭർത്താവും തമ്മിലുണ്ടായ വഴക്കിനി‌ടെ, ശൂലം തലയിൽ തറച്ച് 11 മാസം മാത്രം പ്രായമുള്ള കു‌ട്ടിക്ക്...

Read More >>
ഭാസ്കര കാരണവർ വധക്കേസ്; ഷെറിനെ വിട്ടയക്കാൻ ഗവർണറുടെ അനുമതി

Jul 11, 2025 02:18 PM

ഭാസ്കര കാരണവർ വധക്കേസ്; ഷെറിനെ വിട്ടയക്കാൻ ഗവർണറുടെ അനുമതി

ഭാസ്കര കാരണവർ വധക്കേസ്; ഷെറിനെ വിട്ടയക്കാൻ ഗവർണരുടെ...

Read More >>
 'പെൺസുഹൃത്തുമായി പുലർച്ചെ ഒരു മണി വരെ ചാറ്റ്; പെങ്ങടെ വാക്കും കേട്ട് എന്നെ ഉപദ്രവിച്ചോണ്ടിരുന്നു', ഡിജിറ്റല്‍ തെളിവുകള്‍ പുറത്തുവിട്ട് കുടുംബം

Jul 11, 2025 01:59 PM

'പെൺസുഹൃത്തുമായി പുലർച്ചെ ഒരു മണി വരെ ചാറ്റ്; പെങ്ങടെ വാക്കും കേട്ട് എന്നെ ഉപദ്രവിച്ചോണ്ടിരുന്നു', ഡിജിറ്റല്‍ തെളിവുകള്‍ പുറത്തുവിട്ട് കുടുംബം

കൊല്ലം കൊട്ടാരക്കര ചന്ദനത്തോപ്പ് സ്വദേശി വിപഞ്ചികയുടെ മരണത്തിന് ഉത്തരവാദി ഭര്‍ത്താവെന്ന് തെളിയിക്കുന്ന ഡിജിറ്റല്‍ തെളിവുകള്‍ പുറത്തുവിട്ട്...

Read More >>
പൊലീസ് ഉദ്യോഗസ്ഥനെ തിരുവനന്തപുരത്ത്  വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

Jul 11, 2025 01:06 PM

പൊലീസ് ഉദ്യോഗസ്ഥനെ തിരുവനന്തപുരത്ത് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

പൊലീസ് ഉദ്യോഗസ്ഥനെ തിരുവനന്തപുരത്ത് മരിച്ച നിലയിൽ...

Read More >>
Top Stories

GCC News

//Truevisionall