വിവാഹസത്കാരത്തിന് പോയി, മടങ്ങിവന്നില്ല; കോഴിക്കോട് ഉള്ളിയേരിയില്‍ 56-കാരന്റെ മൃതദേഹം തോട്ടില്‍ നിന്നും കണ്ടെത്തി

വിവാഹസത്കാരത്തിന് പോയി, മടങ്ങിവന്നില്ല; കോഴിക്കോട് ഉള്ളിയേരിയില്‍ 56-കാരന്റെ മൃതദേഹം തോട്ടില്‍ നിന്നും കണ്ടെത്തി
Jun 2, 2025 10:38 AM | By VIPIN P V

കോഴിക്കോട് : ( www.truevisionnews.com ) കോഴിക്കോട് ഉള്ള്യേരിയില്‍ 56കാരന്റെ മൃതദേഹം തോട്ടില്‍ നിന്നും കണ്ടെത്തി. പഞ്ചായത്ത് ഗ്രൗണ്ടിനടുത്തുള്ള മാമ്പൊയില്‍ മാതാംതോട്ടിലാണ് മൃതദേഹം കണ്ടത്. ഇന്ന് രാവിലെ നാട്ടുകാരാണ് മൃതദേഹം കണ്ടത്. ബാലുശേരി എരമംഗലം സ്വദേശി ആലുള്ളതില്‍ ലോഹിതാക്ഷന്‍ ( 56) ആണ് മരിച്ചത്.

കഴിഞ്ഞദിവസം രാത്രി വീട്ടില്‍ നിന്നും മാമ്പെയാലിലുള്ള വിവാഹസത്കാര വീട്ടില്‍ പോയിരുന്നു. തിരിച്ചെത്താതിനെ തുടര്‍ന്ന് വീട്ടുകാര്‍ അന്വേഷണം നടത്തി വരികയായിരുന്നു. അത്തോളി പൊലീസ് സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്തു. പോലീസ് അന്വേഷണം ആരംഭിച്ചു

fifty six year olds corpse found stream ulliyeri kozhkode

Next TV

Related Stories
വയനാട് മാനിക്കുനിയിൽ യുവാക്കളുടെ ആക്രമണത്തിൽ രണ്ട് പൊലീസുകാർക്ക് പരിക്ക്

Jun 3, 2025 08:13 PM

വയനാട് മാനിക്കുനിയിൽ യുവാക്കളുടെ ആക്രമണത്തിൽ രണ്ട് പൊലീസുകാർക്ക് പരിക്ക്

യുവാക്കളുടെ ആക്രമണത്തിൽ രണ്ട് പൊലീസുകാർക്ക്...

Read More >>
ഫീസ് അടച്ചില്ല, കണ്ണൂരിൽ എട്ടാം ക്ലാസുകാരനെ സ്കൂൾ ബസിൽനിന്ന് ഷർട്ടിൽ പിടിച്ച് വലിച്ചിറക്കി; പരാതി

Jun 3, 2025 12:46 PM

ഫീസ് അടച്ചില്ല, കണ്ണൂരിൽ എട്ടാം ക്ലാസുകാരനെ സ്കൂൾ ബസിൽനിന്ന് ഷർട്ടിൽ പിടിച്ച് വലിച്ചിറക്കി; പരാതി

കണ്ണൂരിൽ എട്ടാം ക്ലാസുകാരനെ സ്കൂൾ ബസിൽനിന്ന് ഷർട്ടിൽ പിടിച്ച് വലിച്ചിറക്കി വിട്ടെന്ന്...

Read More >>
ക്ഷേത്രത്തിലേക്കെന്നും പറഞ്ഞ് വീട്ടിൽ നിന്നിറങ്ങി; അമ്മയും നാലുവയസ്സുള്ള മകനും റെയിൽവേ ട്രാക്കിൽ മരിച്ചനിലയില്‍

Jun 3, 2025 10:31 AM

ക്ഷേത്രത്തിലേക്കെന്നും പറഞ്ഞ് വീട്ടിൽ നിന്നിറങ്ങി; അമ്മയും നാലുവയസ്സുള്ള മകനും റെയിൽവേ ട്രാക്കിൽ മരിച്ചനിലയില്‍

തിരുപ്പൂരിൽ അമ്മയെയും മകനെയും തീവണ്ടിപ്പാളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി,...

Read More >>
Top Stories