ഫീസ് അടച്ചില്ല, കണ്ണൂരിൽ എട്ടാം ക്ലാസുകാരനെ സ്കൂൾ ബസിൽനിന്ന് ഷർട്ടിൽ പിടിച്ച് വലിച്ചിറക്കി; പരാതി

ഫീസ് അടച്ചില്ല, കണ്ണൂരിൽ എട്ടാം ക്ലാസുകാരനെ സ്കൂൾ ബസിൽനിന്ന് ഷർട്ടിൽ പിടിച്ച് വലിച്ചിറക്കി; പരാതി
Jun 3, 2025 12:46 PM | By VIPIN P V

കണ്ണൂർ : ( www.truevisionnews.com ) പയ്യന്നൂരിൽ ബസ് ഫീസ് അടച്ചില്ലെന്നാരോപിച്ച് എട്ടാം ക്ലാസുകാരനെ സ്കൂൾ ബസിൽനിന്ന് ഷർട്ടിൽ പിടിച്ച് വലിച്ചിറക്കി വിട്ടെന്ന് പരാതി. തിങ്കളാഴ്ച പ്രവേശനോത്സവം കഴിഞ്ഞ് ഉച്ചയോടെ വീട്ടിലേക്ക് മടങ്ങാൻ ബസിൽ കയറിയപ്പോഴാണ് ജീവനക്കാരനായ ഇസ്മയിൽ വിദ്യാർഥിയെ ഇറക്കി വിട്ടത്. തുടർന്ന് ഓഫിസ് റൂമിലേക്ക് കൊണ്ടുപോയി ചീത്ത വിളിച്ചു.

സംഭവത്തിനുശേഷം അപരിചിതനായ ആളുടെ ബൈക്കിൽ കയറ്റി വീട്ടിലേക്ക് പറഞ്ഞയയ്ക്കുകയായിരുന്നു എന്നാണ് വിദ്യാർഥി പറയുന്നത്. മുഖ്യമന്ത്രി, വിദ്യാഭ്യാസ മന്ത്രി, ജില്ലാ കലക്ടർ എന്നിവർക്ക് പരാതി നൽകി. എന്നാൽ സംഭവം സ്കൂൾ അധികൃതർ നിഷേധിച്ചു.

Kannur Eighth grader dragged off school bus by shirt for not paying fees complaint

Next TV

Related Stories
ഇരുമ്പ് കൊളുത്തുകൊണ്ട് ചുമട്ടുതൊഴിലാളിയുടെ ജനനേന്ദ്രിയത്തിൽ പരിക്കേൽപ്പിച്ചു; സഹ തൊഴിലാളികൾ പിടിയിൽ

Jun 5, 2025 09:19 AM

ഇരുമ്പ് കൊളുത്തുകൊണ്ട് ചുമട്ടുതൊഴിലാളിയുടെ ജനനേന്ദ്രിയത്തിൽ പരിക്കേൽപ്പിച്ചു; സഹ തൊഴിലാളികൾ പിടിയിൽ

ചുമട്ടുതൊഴിലാളിയുടെ ജനനേന്ദ്രിയത്തിൽ പരിക്കേൽപ്പിച്ച സഹ തൊഴിലാളികൾ...

Read More >>
മുട്ടക്കറി എവിടെ? ഉച്ചഭക്ഷണത്തിന് കറി കിട്ടാത്തതിൽ പ്രകോപിതനായി, പിന്നാലെ ഭാര്യയെ തലയ്ക്കടിച്ച്‌ കൊന്ന് ഭർത്താവ്

Jun 4, 2025 09:00 PM

മുട്ടക്കറി എവിടെ? ഉച്ചഭക്ഷണത്തിന് കറി കിട്ടാത്തതിൽ പ്രകോപിതനായി, പിന്നാലെ ഭാര്യയെ തലയ്ക്കടിച്ച്‌ കൊന്ന് ഭർത്താവ്

ഉച്ചഭക്ഷണത്തിന് മുട്ടക്കറി നൽകാത്തതിന് ഭാര്യയെ തലയ്ക്കടിച്ച്‌ കൊന്ന് ഭർത്താവ്...

Read More >>
Top Stories