പാനൂരിൽ എംഡിഎംഎയും കഞ്ചാവുമടക്കം മൂന്ന് പേർ പൊലീസ് പിടിയിൽ

 പാനൂരിൽ എംഡിഎംഎയും കഞ്ചാവുമടക്കം മൂന്ന് പേർ പൊലീസ് പിടിയിൽ
Jun 3, 2025 10:29 PM | By Susmitha Surendran

പാനൂർ : (truevisionnews.com) പാനൂരിൽ എംഡിഎംഎയും കഞ്ചാവുമടക്കം മൂന്ന് പേർ പൊലീസ് പിടിയിൽ. പാനൂരിനടുത്ത് ഈസ്റ്റ് വള്ള്യായിൽ വാടക വീട്ടിൽ പാനൂർ പൊലീസ് നടത്തിയ പരിശോധനയിലാണ് മൂന്ന് പേർ പിടിയിലായത്. ഇല്ലത്ത് താഴയിലെ റനിൽ, സിറാജ്, ഷെയ്ബോൺ ഷാജി എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്നും, എംഡിഎംഎ, കഞ്ചാവ് എന്നിവ കണ്ടെത്തി.

പ്രിൻസിപ്പൽ എസ്.ഐ സുഭാഷ് ബാബു, എസ്.ഐ ജയേഷ് എന്നിവരാണ് പ്രതികളെ പിടികൂടിയത്. ഇതിൽ റനിലിനെതിരെ തലശ്ശേരി പൊലീസിൽ കേസുണ്ട്. ഇല്ലത്ത് താഴയിലെ വീട്ടിൽ പൊലീസ് പരിശോധനക്കെത്തിയപ്പോൾ ഓടി രക്ഷപ്പെടുകയായിരുന്നു റനിൽ. ഇയാളുടെ വീട്ടിൽ നിന്നും അന്ന് തലശ്ശേരി പൊലീസ് കഞ്ചാവ് പിടികൂടിയിരുന്നു.

Three people arrested with MDMA cannabis Panur

Next TV

Related Stories
അവധിയില്ലെന്ന് ഉറപ്പായി, സ്‌കൂളുകൾക്കും ഓഫീസുകൾക്കും ബാധകം; നാളെ പ്രവർത്തി ദിവസമാക്കി ഉത്തരവിറക്കി സർക്കാർ

Jun 5, 2025 04:04 PM

അവധിയില്ലെന്ന് ഉറപ്പായി, സ്‌കൂളുകൾക്കും ഓഫീസുകൾക്കും ബാധകം; നാളെ പ്രവർത്തി ദിവസമാക്കി ഉത്തരവിറക്കി സർക്കാർ

ബലിപെരുന്നാൾ അവധി, സംസ്ഥാനത്ത് നാളെ പ്രവർത്തി ദിവസമാക്കിക്കൊണ്ട് ഉത്തരവിറക്കി സർക്കാർ...

Read More >>
  പെരുവഴിയിലും കവർച്ച...! തലശ്ശേരി ടൗണിൽ പട്ടാപകൽ യുവതിയുടെ സ്വർണമാല കവരാൻ ശ്രമം, അന്വേഷണം

Jun 5, 2025 03:27 PM

പെരുവഴിയിലും കവർച്ച...! തലശ്ശേരി ടൗണിൽ പട്ടാപകൽ യുവതിയുടെ സ്വർണമാല കവരാൻ ശ്രമം, അന്വേഷണം

തലശ്ശേരി ടൗണിൽ പട്ടാപകൽ യുവതിയുടെ സ്വർണമാല കവരാൻ ശ്രമം,...

Read More >>
കണ്ണൂർ  ആയിപ്പുഴ പെണ്‍വാണിഭ കേസ്; രണ്ടാം പ്രതിക്ക് 15 വര്‍ഷം കഠിനതടവും പിഴയും

Jun 5, 2025 03:13 PM

കണ്ണൂർ ആയിപ്പുഴ പെണ്‍വാണിഭ കേസ്; രണ്ടാം പ്രതിക്ക് 15 വര്‍ഷം കഠിനതടവും പിഴയും

കണ്ണൂർ ആയിപ്പുഴ പെണ്‍വാണിഭ കേസ് രണ്ടാം പ്രതിക്ക് 15 വര്‍ഷം കഠിനതടവും പിഴയും...

Read More >>
Top Stories










GCC News