ഓട്ടോറിക്ഷ തടഞ്ഞു നിർത്തി ആക്രമണം; തൃശ്ശൂരിൽ യുവാക്കൾക്ക് വെട്ടേറ്റു

ഓട്ടോറിക്ഷ തടഞ്ഞു നിർത്തി ആക്രമണം; തൃശ്ശൂരിൽ യുവാക്കൾക്ക് വെട്ടേറ്റു
Jun 3, 2025 09:00 PM | By VIPIN P V

ത‍ൃശൂർ: ( www.truevisionnews.com ) ത‍ൃശൂർ വടക്കേക്കാട് യുവാക്കൾക്ക് വെട്ടേറ്റു. വടക്കേക്കാട് സ്വദേശികളായ പ്രണവ്, റെനിൽ എന്നിവർക്കാണ് വെട്ടേറ്റത്. നാലാംകല്യ ഭാഗത്ത് വച്ച് ഇവർ സഞ്ചരിച്ച ഓട്ടോറിക്ഷ തടഞ്ഞു നിർത്തി ആയിരുന്നു ആക്രമണം.

പുന്നയൂർക്കുളം സ്വദേശി ഷിഫാനും, മറ്റ് രണ്ടുപേരും ചേർന്ന് ആക്രമിച്ചെന്നാണ് പരാതി. ആക്രമിച്ചവർക്കും, വെട്ടേറ്റവർക്കും എതിരെ നിരവധി ക്രിമിനൽ കേസുകൾ ഉണ്ട്. പരിക്കേറ്റ രണ്ടുപേരെയും മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.

Autorickshaw stopped and attacked Youths hacked death Thrissur

Next TV

Related Stories
നൊന്ത് പ്രസവിച്ചതല്ലേ എന്നിട്ടും.....! ചേർത്തലയിൽ അഞ്ച് വയസുകാരനെ ക്രൂരമായി മർദ്ദിച്ച അമ്മയ്ക്കും അമ്മൂമ്മയ്ക്കുമെതിരെ കേസെടുത്ത് പൊലീസ്

Jul 11, 2025 08:58 AM

നൊന്ത് പ്രസവിച്ചതല്ലേ എന്നിട്ടും.....! ചേർത്തലയിൽ അഞ്ച് വയസുകാരനെ ക്രൂരമായി മർദ്ദിച്ച അമ്മയ്ക്കും അമ്മൂമ്മയ്ക്കുമെതിരെ കേസെടുത്ത് പൊലീസ്

ചേർത്തലയിൽ അഞ്ച് വയസുകാരനെ ക്രൂരമായി മർദ്ദിച്ച അമ്മയ്ക്കും അമ്മൂമ്മയ്ക്കുമെതിരെ കേസെടുത്ത്...

Read More >>
അടൂരിൽ സിപിഐ പ്രവർത്തകന് വെട്ടേറ്റു; പ്രതിക്കായി അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്

Jul 11, 2025 06:56 AM

അടൂരിൽ സിപിഐ പ്രവർത്തകന് വെട്ടേറ്റു; പ്രതിക്കായി അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്

അടൂരിൽ സിപിഐ പ്രവർത്തകന് വെട്ടേറ്റു, പ്രതിക്കായി അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്...

Read More >>
'പത്തു ലക്ഷം നൽകണം അല്ലെങ്കിൽ മകനെയും കൊല്ലും'; സ്കൂള്‍ പ്രിന്‍സിപ്പളിനെ കൊലപ്പെടുത്തിയ വിദ്യാര്‍ത്ഥികളുടെ ഭീഷണി

Jul 10, 2025 11:26 PM

'പത്തു ലക്ഷം നൽകണം അല്ലെങ്കിൽ മകനെയും കൊല്ലും'; സ്കൂള്‍ പ്രിന്‍സിപ്പളിനെ കൊലപ്പെടുത്തിയ വിദ്യാര്‍ത്ഥികളുടെ ഭീഷണി

ഹരിയാനയിലെ ഹിസാര്‍ ജില്ലയില്‍ സ്കൂള്‍ പ്രിന്‍സിപ്പളിനെ കൊലപ്പെടുത്തിയ വിദ്യാര്‍ത്ഥികളുടെ...

Read More >>
Top Stories

GCC News

//Truevisionall