വയനാട് മാനിക്കുനിയിൽ യുവാക്കളുടെ ആക്രമണത്തിൽ രണ്ട് പൊലീസുകാർക്ക് പരിക്ക്

വയനാട് മാനിക്കുനിയിൽ യുവാക്കളുടെ ആക്രമണത്തിൽ രണ്ട് പൊലീസുകാർക്ക് പരിക്ക്
Jun 3, 2025 08:13 PM | By VIPIN P V

വയനാട്: ( www.truevisionnews.com ) വയനാട് കൊളവയൽ മാനിക്കുനിയിൽ യുവാക്കളുടെ ആക്രമണത്തിൽ രണ്ട് പൊലീസുകാർക്ക് പരിക്ക്. മീനങ്ങാടി പൊലീസ് സ്റ്റേഷനിലെ അൽതാഫ്, അർജ്ജുൻ എന്നിവർക്കാണ് പരിക്കേറ്റത്. പ്രതികളായ മീനങ്ങാടി ചീരാംകുന്ന് സ്വദേശികളായ ശരത്, വിഷ്ണു പ്രകാശ് എന്നിവരെ കസ്റ്റഡിയിലെടുത്തു.

വീട്ടിൽ അതിക്രമിച്ച് കയറിയത് ചോദ്യം ചെയ്ത പൊലീസുകാരെയാണ് ആക്രമിച്ചത്. ഫോണ്‍ നഷ്ടപ്പെട്ടു എന്ന് പറഞ്ഞുകൊണ്ട് പ്രതികള്‍ കൊളവയല്‍ മാനിക്കുനിയിലുള്ള വീട്ടില്‍ അതിക്രമിച്ചു കയറുകയായിരുന്നു. വിവരമറിഞ്ഞെത്തിയ പൊലീസിനെ ഇവര്‍ ആക്രമിക്കുകയായിരുന്നു.

Two policemen injured attack by youths Manikkuni Wayanad

Next TV

Related Stories
ടച്ചിങ്സ് വീണ്ടും ചോദിച്ചപ്പോൾ നൽകിയില്ല; ജീവനക്കാരനെ കാത്തിരുന്ന് കുത്തിക്കൊലപ്പെടുത്തി, പ്രതിയെ പൊലീസ് പിടികൂടി

Jul 21, 2025 09:04 AM

ടച്ചിങ്സ് വീണ്ടും ചോദിച്ചപ്പോൾ നൽകിയില്ല; ജീവനക്കാരനെ കാത്തിരുന്ന് കുത്തിക്കൊലപ്പെടുത്തി, പ്രതിയെ പൊലീസ് പിടികൂടി

തൃശൂർ ബാറിൽ ടച്ചിങ്സ് കൊടുക്കാത്തതിനെ ചൊല്ലിയുള്ള തർക്കത്തിന്‍റെ പേരിൽ ബാർ ജീവനക്കാരനെ കാത്തിരുന്ന്...

Read More >>
കണ്ണിൽ ചോരയില്ലേ....! പതിനൊന്നുകാരന്റെ മുഖത്തേക്ക് ചാടിക്കടിച്ച് പിറ്റ്ബുൾ, തൊട്ടരികയിൽ ചിരിച്ചുകൊണ്ട് ഉടമ, ദൃശ്യങ്ങള്‍ പുറത്ത്

Jul 21, 2025 07:36 AM

കണ്ണിൽ ചോരയില്ലേ....! പതിനൊന്നുകാരന്റെ മുഖത്തേക്ക് ചാടിക്കടിച്ച് പിറ്റ്ബുൾ, തൊട്ടരികയിൽ ചിരിച്ചുകൊണ്ട് ഉടമ, ദൃശ്യങ്ങള്‍ പുറത്ത്

പതിനൊന്നുകാരന്റെ മുഖത്തേക്ക് ചാടിക്കടിച്ച് പിറ്റ്ബുൾ, തൊട്ടരികയിൽ ചിരിച്ചുകൊണ്ട് ഉടമ, ദൃശ്യങ്ങള്‍...

Read More >>
വയനാട്ടിൽ വനംവകുപ്പ് ജീവനക്കാരൻ ക്വാർട്ടേഴ്സിൽ മരിച്ച നിലയിൽ

Jul 21, 2025 07:22 AM

വയനാട്ടിൽ വനംവകുപ്പ് ജീവനക്കാരൻ ക്വാർട്ടേഴ്സിൽ മരിച്ച നിലയിൽ

വയനാട്ടിൽ വനംവകുപ്പ് ജീവനക്കാരൻ ക്വാർട്ടേഴ്സിൽ മരിച്ച...

Read More >>
പെറ്റമ്മയുടെ ജീവന് 20 രൂപ വിലയോ...? ചോദിച്ച പണം നല്കാൻ വിസമ്മതിച്ചതിന് അമ്മയെ കോടാലി കൊണ്ട് വെട്ടിക്കൊലപ്പെടുത്തി മകൻ

Jul 21, 2025 07:05 AM

പെറ്റമ്മയുടെ ജീവന് 20 രൂപ വിലയോ...? ചോദിച്ച പണം നല്കാൻ വിസമ്മതിച്ചതിന് അമ്മയെ കോടാലി കൊണ്ട് വെട്ടിക്കൊലപ്പെടുത്തി മകൻ

ചോദിച്ച പണം നല്കാൻ വിസമ്മതിച്ചതിന് അമ്മയെ കോടാലി കൊണ്ട് വെട്ടിക്കൊലപ്പെടുത്തി...

Read More >>
Top Stories

//Truevisionall