ഷില്ലോംഗിലുണ്ടായ ബൈക്കപകടത്തിൽ പരിക്കേറ്റ തലശേരി സ്വദേശിയായ യുവാവ് മരിച്ചു

ഷില്ലോംഗിലുണ്ടായ ബൈക്കപകടത്തിൽ പരിക്കേറ്റ തലശേരി സ്വദേശിയായ യുവാവ് മരിച്ചു
May 25, 2025 11:35 AM | By Susmitha Surendran

തലശ്ശേരി:(truevisionnews.com) മേഘാലയിലെ ഷില്ലോംഗിൽ വെച്ച് ബൈക്കപകടത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിൽ ആയിരുന്ന തലശ്ശേരി പിലാക്കൂൽ നടമ്മൽ ഹൗസിൽ റസീനുൽ അമീൻ (23) മരിച്ചു.

ബാംഗ്ലൂർ പത്മശ്രീ ഇൻസ്റ്റിറ്റ്യൂട്ടിൽ എം.എസ്.സി രണ്ടാം വർഷ വിദ്യാർത്ഥിയാണ്. ബൈറൂഹ ഫൗണ്ടേഷൻ തലശ്ശേരി, യൂത്ത് വിംഗ് സ്ഥാനങ്ങളിൽ പ്രവർത്തിച്ചു വരികയായിരുന്നു. റഫീക്ക് - സീനത്ത് ദമ്പതികളുടെ മകനാണ്. റഫ്സീന പർവീൻ (വിദ്യാർത്ഥിനി ഫറൂക്ക് കോളജ്) സഹോദരിയാണ്. ഖബറടക്കം അസർ നമസ്കാര ശേഷം സൈദാർപള്ളി ഖബർസ്ഥാനിൽ.

young man from Thalassery injured bike accident Shillong died.

Next TV

Related Stories
കണ്ണൂരിൽ എ​ട്ടു​വ​യ​സ്സു​കാ​രി​യെ ക്രൂ​ര​മാ​യി മ​ർ​ദി​ച്ച സംഭവം; പിതാവ് റിമാൻഡിൽ

May 24, 2025 10:48 PM

കണ്ണൂരിൽ എ​ട്ടു​വ​യ​സ്സു​കാ​രി​യെ ക്രൂ​ര​മാ​യി മ​ർ​ദി​ച്ച സംഭവം; പിതാവ് റിമാൻഡിൽ

കണ്ണൂരിൽ എ​ട്ടു​വ​യ​സ്സു​കാ​രി​യെ ക്രൂ​ര​മാ​യി മ​ർ​ദി​ച്ച...

Read More >>
 നാദാപുരം റോഡ് റെയിൽവേ ട്രാക്കില്‍ തെങ്ങ് വീണു; കണ്ണൂര്‍ ഭാഗത്തേക്കുള്ള ട്രെയിന്‍ സര്‍വീസുകള്‍ തടസ്സപ്പെട്ടു

May 24, 2025 07:24 PM

നാദാപുരം റോഡ് റെയിൽവേ ട്രാക്കില്‍ തെങ്ങ് വീണു; കണ്ണൂര്‍ ഭാഗത്തേക്കുള്ള ട്രെയിന്‍ സര്‍വീസുകള്‍ തടസ്സപ്പെട്ടു

കണ്ണൂര്‍ മടപ്പള്ളിയില്‍ ട്രാക്കില്‍ തെങ്ങുവീണ് ട്രെയിന്‍ സര്‍വീസുകള്‍...

Read More >>
പാനൂരിൽ കുറിയുടെ പണം അടക്കാൻ ആവശ്യപ്പെട്ട യുവാവിന് മർദ്ദനം

May 24, 2025 10:00 AM

പാനൂരിൽ കുറിയുടെ പണം അടക്കാൻ ആവശ്യപ്പെട്ട യുവാവിന് മർദ്ദനം

പാനൂരിൽ കുറിയുടെ പണം അടക്കാൻ ആവശ്യപ്പെട്ട യുവാവിന്...

Read More >>
Top Stories