തളിപ്പറമ്പ്: (truevisionnews.com) കഴിഞ്ഞ ദിവസം ജീവനൊടുക്കിയ ആൻസൻ ജോസിൻ്റെ അമ്മയും മരിച്ചു. മോറാഴ മുതുവാനിയിലെ ലക്ഷ്മി ജോസാ (56) ണ് മരിച്ചത്.
അമ്മയുടെ അസുഖത്തിലും മകളുടെ അകാല അപകട മരണത്തിലും മനം നൊന്താണ് കഴിഞ്ഞ 18 ന് ആൻസൻ ജോസ് വീട്ടിൽ തൂങ്ങിമരിച്ചത്. ആൻസൻ്റെ നാലു വയസുകാരി മകൾ ആൻഡ്രിയ 2024ന് മുത്തച്ഛനോടൊപ്പം സ്‌കൂട്ടറിൽ പോകവെ തളിപ്പറമ്പ് ഏഴാംമൈലിൽ വെച്ച് സ്ക്‌കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് മരിച്ചിരുന്നു.
mother AnsonJose who committed suicide died.
