പാലിയേക്കര ടോൾ പ്ലാസയിൽ ജീവനക്കാരന് ക്രൂര മർദ്ദനം

പാലിയേക്കര ടോൾ പ്ലാസയിൽ ജീവനക്കാരന് ക്രൂര മർദ്ദനം
May 12, 2025 08:44 PM | By Susmitha Surendran

തൃശൂർ : (truevisionnews.com)  പാലിയേക്കര ടോൾ പ്ലാസയിൽ ജീവനക്കാരന് ക്രൂര മർദ്ദനം. ഉത്തർപ്രദേശ് ഫൈസാബാദ് സ്വദശി പപ്പു കുമാറിനാണ് മർദ്ദനമേറ്റത്. തൃശൂർ ഭാഗത്ത് നിന്നെത്തിയ ടോറസ് ലോറി ഡ്രൈവറാണ് പപ്പുവിനെ മർദ്ദിച്ചത്. ലോറിയിലെ ഫാസ്റ്റ് ടാഗ് റീഡാകാത്തതിനെ തുടർന്ന് വാഹനം നീക്കിയിടാൻ ജീവനക്കാരൻ പറഞ്ഞതിനെ തുടർന്നായിരുന്നു മർദ്ദനം. സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ പ്രതിയെ പുതുക്കാട് പൊലീസ് കസ്റ്റഡിയിലെടുത്തു.

Employee brutally beatenup Paliyekkara toll plaza

Next TV

Related Stories
വൃത്തിഹീനം; ബേക്കറിയിൽ നിന്ന് വാങ്ങിയ പരിപ്പുവടയിൽ തേരട്ട, ബേക്കറി പൂട്ടിട്ട് ആരോഗ്യവകുപ്പ്

Jun 16, 2025 08:44 PM

വൃത്തിഹീനം; ബേക്കറിയിൽ നിന്ന് വാങ്ങിയ പരിപ്പുവടയിൽ തേരട്ട, ബേക്കറി പൂട്ടിട്ട് ആരോഗ്യവകുപ്പ്

പുതുക്കാട് സെൻ്ററിലെ ബേക്കറിയിൽ നിന്ന് വാങ്ങിയ പരിപ്പുവടയിൽ...

Read More >>
തൃശ്ശൂരിൽ ബസിൽ നിന്നും വീണു പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

Jun 16, 2025 03:20 PM

തൃശ്ശൂരിൽ ബസിൽ നിന്നും വീണു പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

ബസിൽ നിന്നും വീണു പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ്...

Read More >>
കാൽനടക്കാരിയായ യുവതിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമം; പ്രതിയെ 50 കിലോമീറ്റർ പിന്തുടർന്ന് പിടികൂടി പൊലീസ്

Jun 15, 2025 11:19 AM

കാൽനടക്കാരിയായ യുവതിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമം; പ്രതിയെ 50 കിലോമീറ്റർ പിന്തുടർന്ന് പിടികൂടി പൊലീസ്

ഇരിങ്ങാലക്കുടയിൽ കാൽനടക്കാരിയായ യുവതിയെ തട്ടിക്കൊണ്ടു പോകാൻ...

Read More >>
  സ്വയം ശിക്ഷിച്ചു? പടിയൂര്‍ ഇരട്ടക്കൊലപാതകം; കൊലയാളിയെ മരിച്ച നിലയില്‍ കണ്ടെത്തി

Jun 12, 2025 12:17 PM

സ്വയം ശിക്ഷിച്ചു? പടിയൂര്‍ ഇരട്ടക്കൊലപാതകം; കൊലയാളിയെ മരിച്ച നിലയില്‍ കണ്ടെത്തി

പടിയൂര്‍ ഇരട്ടക്കൊലപാതകം; കൊലയാളിയെ മരിച്ച നിലയില്‍...

Read More >>
ശക്തമായ ഇടിമിന്നലില്‍ പൊട്ടിച്ചിതറിയത് കോണ്‍ക്രീറ്റ് റോഡിന്‍റെ വശങ്ങള്‍; പരിക്കേറ്റത് മൂന്ന് പേർക്ക്, പരിശോധന

Jun 11, 2025 06:30 AM

ശക്തമായ ഇടിമിന്നലില്‍ പൊട്ടിച്ചിതറിയത് കോണ്‍ക്രീറ്റ് റോഡിന്‍റെ വശങ്ങള്‍; പരിക്കേറ്റത് മൂന്ന് പേർക്ക്, പരിശോധന

ഇടിമിന്നലില്‍ കോണ്‍ക്രീറ്റ് റോഡിന്‍റെ വശങ്ങള്‍ പൊട്ടിച്ചിതറി മൂന്ന് പേര്‍ക്ക്...

Read More >>
Top Stories