വിവാഹവാഗ്ദാനം നല്‍കി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികപീഡനത്തിനിരയാക്കി; യുവാവ് അറസ്റ്റിൽ

വിവാഹവാഗ്ദാനം നല്‍കി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികപീഡനത്തിനിരയാക്കി; യുവാവ് അറസ്റ്റിൽ
Jun 5, 2025 09:51 AM | By VIPIN P V

കൊല്ലം : ( www.truevisionnews.com ) വിവാഹവാഗ്ദാനം നല്‍കി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികപീഡനത്തിനിരയാക്കിയ യുവാവിനെ പൂയപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു. പള്ളിമണ്‍ കിഴക്കേക്കര ദീപുനിവാസില്‍ ദീപക്കാ(28)ണ് പിടിയിലായത്.

മൈക്ക് ഓപ്പറേറ്ററായിരുന്ന ദീപക് ഇന്‍സ്റ്റഗ്രാം വഴിയാണ് പെണ്‍കുട്ടിയുമായി പരിചയപ്പെട്ടത്. പിന്നീട് വിവാഹവാഗ്ദാനം നല്‍കി പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നെന്നാണ് കേസ്. പെണ്‍കുട്ടിയുടെ സ്വഭാവത്തില്‍ സംശയംതോന്നിയ വീട്ടുകാര്‍ ചോദ്യംചെയ്തതില്‍നിന്നാണ് പീഡനവിവരം മനസ്സിലായത്.

സംഭവമറിഞ്ഞ സിഡബ്ല്യുസി പ്രവര്‍ത്തകര്‍ പെണ്‍കുട്ടിയെ കൗണ്‍സലിങ് നടത്തി. തുടര്‍ന്ന് നല്‍കിയ പരാതിയില്‍ കേസെടുത്ത പോലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

Youth arrested for sexually assaulting minor girl promise marriage

Next TV

Related Stories
'നീയല്ലല്ലോ ഇവിടുത്തെ ട്രെയിനര്‍'..., അവശനായ കുട്ടി ഛര്‍ദിച്ച്‌ തലകറങ്ങി വീണു; പതിനാറുകാരനെ ക്രൂരമായി മര്‍ദ്ദിച്ച് ജിം ട്രെയിനറും മകനും

Jul 31, 2025 07:41 AM

'നീയല്ലല്ലോ ഇവിടുത്തെ ട്രെയിനര്‍'..., അവശനായ കുട്ടി ഛര്‍ദിച്ച്‌ തലകറങ്ങി വീണു; പതിനാറുകാരനെ ക്രൂരമായി മര്‍ദ്ദിച്ച് ജിം ട്രെയിനറും മകനും

തിരുവനന്തപുരം ആറ്റിങ്ങലിൽ പതിനാറുകാരനെ ക്രൂരമായി മര്‍ദ്ദിച്ച് ജിം ട്രെയിനറും മകനും....

Read More >>
ഒൻപത് വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം; പ്രതിക്ക് 32 വര്‍ഷം കഠിന തടവ്

Jul 31, 2025 07:32 AM

ഒൻപത് വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം; പ്രതിക്ക് 32 വര്‍ഷം കഠിന തടവ്

പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ച പ്രതിക്ക് കഠിന തടവും...

Read More >>
കണ്ടെത്തിയത് ജെയ്നമ്മയുടെ ശരീരാവശിഷ്ടങ്ങളെന്ന് പ്രാഥമിക നി​ഗമനം; സെബാസ്റ്റ്യനെ പത്ത് ദിവസം കസ്റ്റഡിയിൽ വേണമെന്ന് ക്രൈംബ്രാഞ്ച്

Jul 31, 2025 07:06 AM

കണ്ടെത്തിയത് ജെയ്നമ്മയുടെ ശരീരാവശിഷ്ടങ്ങളെന്ന് പ്രാഥമിക നി​ഗമനം; സെബാസ്റ്റ്യനെ പത്ത് ദിവസം കസ്റ്റഡിയിൽ വേണമെന്ന് ക്രൈംബ്രാഞ്ച്

ആലപ്പുഴ പള്ളിപ്പുറത്ത് നിന്ന് ശരീരാവശിഷ്ടങ്ങൾ കണ്ടെത്തിയ സംഭവത്തിൽ അറസ്റ്റിലായ പ്രതി സി എം സെബാസ്റ്റ്യന്‍റെ കസ്റ്റഡി അപേക്ഷ ഇന്ന് പരിഗണിക്കും....

Read More >>
നിര്‍ബന്ധിത ലൈംഗിക ഉപദ്രവവും അശ്ലീലഭാഷയില്‍ ചീത്തവിളിയും മര്‍ദ്ദനവും; ഭാര്യയുടെ പരാതിയിൽ ഭര്‍ത്താവിനെതിരെ കേസ്

Jul 31, 2025 07:00 AM

നിര്‍ബന്ധിത ലൈംഗിക ഉപദ്രവവും അശ്ലീലഭാഷയില്‍ ചീത്തവിളിയും മര്‍ദ്ദനവും; ഭാര്യയുടെ പരാതിയിൽ ഭര്‍ത്താവിനെതിരെ കേസ്

ലൈംഗിക ഉപദ്രവവും അശ്ലീലഭാഷയില്‍ ചീത്തവിളിയും മര്‍ദ്ദനവും, കടുത്ത മാനസിക പീഡനവും-ഭര്‍ത്താവിനെതിരെ ഭാര്യയുടെ പരാതിയില്‍ രാജപുരം പോലീസ്...

Read More >>
പത്തനംതിട്ടയിൽ പതിനാറുകാരി ഗര്‍ഭിണി; ബന്ധുവായ സഹപാഠിക്കെതിരെ പോക്സോ കേസ്

Jul 31, 2025 06:23 AM

പത്തനംതിട്ടയിൽ പതിനാറുകാരി ഗര്‍ഭിണി; ബന്ധുവായ സഹപാഠിക്കെതിരെ പോക്സോ കേസ്

പത്തനംതിട്ടയിൽ 16 കാരിയെ ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ ബന്ധുവായ സഹപാഠിക്കെതിരെ പൊലീസ് പോക്സോ...

Read More >>
Top Stories

//Truevisionall