പരസ്യമദ്യപാനത്തെ എതിര്‍ത്തു; യുവാവിനെ കുളത്തില്‍ കുളിക്കുന്നതിനിടെ സംഘം ചേർന്ന് കഴുത്തിന് കുത്തിപ്പരിക്കേല്‍പ്പിച്ചു

പരസ്യമദ്യപാനത്തെ എതിര്‍ത്തു; യുവാവിനെ കുളത്തില്‍ കുളിക്കുന്നതിനിടെ സംഘം ചേർന്ന് കഴുത്തിന് കുത്തിപ്പരിക്കേല്‍പ്പിച്ചു
Jun 5, 2025 09:15 AM | By VIPIN P V

ചന്തേര(കാസർഗോഡ്): ( www.truevisionnews.com ) പരസ്യമദ്യപാനത്തെ ചോദ്യം ചെയ്ത യുവാവിനെ കുളത്തില്‍ കുളിക്കുന്നതിനിടെ രണ്ടംഗസംഘം കഴുത്തിന് പൊട്ടിച്ച ഗ്ലാസ് കഷണം കൊണ്ട് കുത്തിപ്പരിക്കേല്‍പ്പിച്ചു. നടക്കാവിലെ കൂലേരി വീട്ടില്‍ കെ.വി.രൂപേഷിനാണ്(38)പരിക്കേറ്റത്.

ഉദിനൂരിലെ മുകുന്ദന്റെ മകന്‍ ബൈജു, നടക്കാവിലെ രാജുവിന്റെ മകന്‍ ജയകുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് കഴിഞ്ഞ 3 ന് വൈകുന്നേരം 5.30 ന് രൂപേക്ഷിനെ ആക്രമിച്ചത്. നടക്കാവ് കാപ്പ് കുളത്തില്‍ കുളിച്ചുകൊണ്ടിരിക്കെയാണ് അക്രമിസംഘം എത്തിയത്.

young man who opposed sale alcohol stabbed neck by gang

Next TV

Related Stories
ദുരഭിമാനക്കൊല? പതിനേഴ് വയസുകാരിയുടെ മൃതദേഹം തലയറുത്ത് കനാലിൽ തള്ളിയ നിലയിൽ, അമ്മയടക്കം നാല് പേർ കസ്റ്റഡിയിൽ

Jun 6, 2025 03:32 PM

ദുരഭിമാനക്കൊല? പതിനേഴ് വയസുകാരിയുടെ മൃതദേഹം തലയറുത്ത് കനാലിൽ തള്ളിയ നിലയിൽ, അമ്മയടക്കം നാല് പേർ കസ്റ്റഡിയിൽ

ഉത്തർപ്രദേശിൽ പതിനേഴ് വയസുകാരിയുടെ മൃതദേഹം തലയറുത്ത് കനാലിൽ തള്ളിയ നിലയിൽ...

Read More >>
അങ്ങേയറ്റം ക്രൂരത ....; 17 മാസം പ്രായമുള്ള കുഞ്ഞിനെ രണ്ടാനച്ഛന്‍ എടുത്തെറിഞ്ഞ് കൊലപ്പെടുത്തി, അറസ്റ്റ്

Jun 6, 2025 11:44 AM

അങ്ങേയറ്റം ക്രൂരത ....; 17 മാസം പ്രായമുള്ള കുഞ്ഞിനെ രണ്ടാനച്ഛന്‍ എടുത്തെറിഞ്ഞ് കൊലപ്പെടുത്തി, അറസ്റ്റ്

17 മാസം പ്രായമുള്ള കുഞ്ഞിനെ രണ്ടാനച്ഛന്‍ എടുത്തെറിഞ്ഞ് കൊലപ്പെടുത്തി....

Read More >>
അഞ്ച് പുരുഷന്മാരെ  പീഡിപ്പിച്ചു, ഏഴ്പേ‍ർക്ക് മനഃപൂർവ്വം എയ്ഡ്സ് പടർത്തി;  നാല്പത്തിരണ്ടുകാരൻ പിടിയിൽ

Jun 6, 2025 10:16 AM

അഞ്ച് പുരുഷന്മാരെ പീഡിപ്പിച്ചു, ഏഴ്പേ‍ർക്ക് മനഃപൂർവ്വം എയ്ഡ്സ് പടർത്തി; നാല്പത്തിരണ്ടുകാരൻ പിടിയിൽ

അഞ്ച് പുരുഷന്മാരെ പീഡിപ്പിച്ചു, ഏഴ്പേ‍ർക്ക് മനഃപൂർവ്വം എയ്ഡ്സ് പടർത്തി...

Read More >>
Top Stories