കണ്ണുകാണില്ലെന്ന വാദം; ബസിൽ വെച്ച് യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പ്രതിക്ക് ആറ് വർഷം ശിക്ഷ

കണ്ണുകാണില്ലെന്ന വാദം; ബസിൽ വെച്ച് യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പ്രതിക്ക് ആറ് വർഷം ശിക്ഷ
Jun 2, 2025 02:05 PM | By VIPIN P V

തൃശൂർ: ( www.truevisionnews.com ) ബസിൽ വെച്ച് യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പ്രതിക്ക് ആറു വർഷം കഠിന തടവ്. പുല്ലൂറ്റ് സ്വദേശി സുരേഷിനെ തൃശൂർ ഫാസ്റ്റ് ട്രാക്ക് കോടതിയാണ് ശിക്ഷിച്ചത്. ഇരുപതിനായിരം രൂപ പിഴയും വിധിച്ചു. 2021 ജൂണിലായിരുന്നു സംഭവം.

കോളജിലേക്ക് പോകുന്ന വിദ്യാര്‍ഥിനിയോട് പ്രതി മോശമായി പെരുമാറുകയായിരുന്നു. ബസിലുണ്ടായിരുന്നവരാണ് പ്രതിയെ പിടികൂടി പൊലീസിലേല്‍പ്പിച്ചത്. കേസില്‍ 19 സാക്ഷികളെ കോടതിയില്‍ വിസ്തരിച്ചു. പ്രതിക്ക് കണ്ണുകാണില്ലെന്ന വാദം പ്രതിഭാഗം ഉയര്‍ത്തിയെങ്കിലും ഇത് തെളിയിക്കാനായില്ലെന്ന് കോടതി പറഞ്ഞു.

Accused sentenced six years for attempting rape woman bus

Next TV

Related Stories
പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു; ബിജെപി പ്രവർത്തകന് ജീവപര്യന്തം തടവ്

Jun 3, 2025 07:30 PM

പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു; ബിജെപി പ്രവർത്തകന് ജീവപര്യന്തം തടവ്

പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ബിജെപി പ്രവർത്തകന് ജീവപര്യന്തം...

Read More >>
കൊടുങ്ങല്ലൂരിൽ വയോധികനെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി

Jun 1, 2025 10:28 AM

കൊടുങ്ങല്ലൂരിൽ വയോധികനെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി

കൊടുങ്ങല്ലൂരിൽ വയോധികൻ പുഴയിൽ മരിച്ച...

Read More >>
പൊലീസ് ജീപ്പ് കണ്ട് കുട്ടികൾ ഓടി;  സംശയം തോന്നി പെട്ടിക്കടയിൽ കയറി നോക്കി, നിരോധിത ലഹരി ഉൽപ്പന്നങ്ങളടക്കം കടക്കാരൻ പൊലീസ് പിടിയിൽ

May 31, 2025 08:33 PM

പൊലീസ് ജീപ്പ് കണ്ട് കുട്ടികൾ ഓടി; സംശയം തോന്നി പെട്ടിക്കടയിൽ കയറി നോക്കി, നിരോധിത ലഹരി ഉൽപ്പന്നങ്ങളടക്കം കടക്കാരൻ പൊലീസ് പിടിയിൽ

തൃശൂർ മുറുക്കാൻ കടയിൽ പ്രായ പൂർത്തിയാകാത്ത കുട്ടികൾക്ക് നിരോധിത ലഹരി ഉൽപ്പന്ന വിൽപന...

Read More >>
പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് ലഹരി ഉത്പന്നം കൈമാറാൻ ശ്രമം; മൂന്ന് പേർ പിടിയിൽ

May 31, 2025 11:28 AM

പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് ലഹരി ഉത്പന്നം കൈമാറാൻ ശ്രമം; മൂന്ന് പേർ പിടിയിൽ

കുട്ടികൾക്ക് ലഹരി ഉത്പന്നം കൈമാറാൻ ശ്രമം; മൂന്ന് പേർ...

Read More >>
ആനയോട്ടത്തിലെ സ്ഥിരസാന്നിധ്യം, ജേതാവ്; ഗോപീകണ്ണന് അപ്രതീക്ഷിത അന്ത്യം

May 31, 2025 09:12 AM

ആനയോട്ടത്തിലെ സ്ഥിരസാന്നിധ്യം, ജേതാവ്; ഗോപീകണ്ണന് അപ്രതീക്ഷിത അന്ത്യം

ഗുരുവായൂര്‍ ക്ഷേത്രത്തിലെ ആനയോട്ടത്തില്‍ ഒമ്പതുതവണ ജേതാവായ കൊമ്പന്‍ ഗോപീകണ്ണന്‍ കുഴഞ്ഞുവീണ്...

Read More >>
Top Stories