കോഴിക്കോട് കൊടുവള്ളിയിൽ വയോധികൻ പാലത്തിൽ തൂങ്ങിമരിച്ച നിലയിൽ

കോഴിക്കോട് കൊടുവള്ളിയിൽ വയോധികൻ പാലത്തിൽ തൂങ്ങിമരിച്ച നിലയിൽ
Jun 5, 2025 09:54 AM | By Vishnu K

കോഴിക്കോട്: ( www.truevisionnews.com) കൊടുവള്ളി നല്ലാംകണ്ടി പാലത്തിൽ വയോധികനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൊടുവള്ളി മുക്കിലങ്ങാടി സ്വദേശി ലോഹിതാക്ഷനാണ് മരിച്ചത്. അംഗപരിമിതിയുള്ളയാളായിരുന്നു. ഇദ്ദേഹത്തിന്‍റെ വാക്കറും ഒരു കവറും പാലത്തിന്‍റെ കൈവരിയിൽ കണ്ടെത്തി.

കൊടുവള്ളി പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. ഇന്നലെ രാത്രി 12 മണിയോടെ മണ്ണിൽ കടവിൽ നിന്ന് നല്ലാംകണ്ടിയിലേക്ക് ഇദ്ദേഹം ഓട്ടോ കയറിയത് കണ്ടവരുണ്ട്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റും. പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

Elderly man found hanging from bridge in Koduvally Kozhikode

Next TV

Related Stories
താമരശ്ശേരി ഷഹബാസ് വധക്കേസ്: കുറ്റാരോപിതരായ അഞ്ചുപേര്‍ പ്ലസ് വണ്‍ പ്രവേശനം നേടി; പ്രതിഷേധവുമായി സംഘടനകള്‍

Jun 6, 2025 08:50 AM

താമരശ്ശേരി ഷഹബാസ് വധക്കേസ്: കുറ്റാരോപിതരായ അഞ്ചുപേര്‍ പ്ലസ് വണ്‍ പ്രവേശനം നേടി; പ്രതിഷേധവുമായി സംഘടനകള്‍

പത്താംക്‌ളാസ് വിദ്യാര്‍ഥി ഷഹബാസ് കൊല്ലപ്പെട്ട കേസില്‍ കുറ്റാരോപിതരായ അഞ്ച് വിദ്യാര്‍ഥികള്‍ പ്ലസ് വണ്‍ പ്രവേശനം...

Read More >>
കോഴിക്കോട് വടകരയിൽ വീട്ടുവളപ്പിലെ 30 വര്‍ഷം പഴക്കമുള്ള ചന്ദനമരം ഉള്‍പ്പെടെ മുറിച്ചുകടത്തി

Jun 5, 2025 08:05 PM

കോഴിക്കോട് വടകരയിൽ വീട്ടുവളപ്പിലെ 30 വര്‍ഷം പഴക്കമുള്ള ചന്ദനമരം ഉള്‍പ്പെടെ മുറിച്ചുകടത്തി

വടകരയിൽ വീട്ടുവളപ്പിലെ 30 വര്‍ഷം പഴക്കമുള്ള ചന്ദനമരം ഉള്‍പ്പെടെ...

Read More >>
കോഴിക്കോട് ബാലുശ്ശേരിയിൽ രണ്ട് പേർക്ക് പെരുമ്പാമ്പിൻ്റെ കടിയേറ്റു

Jun 5, 2025 07:43 PM

കോഴിക്കോട് ബാലുശ്ശേരിയിൽ രണ്ട് പേർക്ക് പെരുമ്പാമ്പിൻ്റെ കടിയേറ്റു

കണ്ണാടി പൊയിലിൽ രണ്ട് പേർക്ക് പെരുമ്പാമ്പിൻ്റെ...

Read More >>
Top Stories