'ബോംബ് ദേഹത്ത് വച്ച് കെട്ടി ചാവേറായി ഞാൻ പോകാം...'; പ്രധാനമന്ത്രിയോ കേന്ദ്രസർക്കാരോ അനുവദിക്കണമെന്ന് കർണാടക മന്ത്രി

'ബോംബ് ദേഹത്ത് വച്ച് കെട്ടി ചാവേറായി ഞാൻ പോകാം...'; പ്രധാനമന്ത്രിയോ കേന്ദ്രസർക്കാരോ അനുവദിക്കണമെന്ന് കർണാടക മന്ത്രി
May 9, 2025 04:47 PM | By Athira V

ബെം​ഗളൂരു: ( www.truevisionnews.com) പാകിസ്ഥാനിലേക്ക് ചാവേറായി പോകാൻ തയ്യാറെന്ന് കർണാടക മന്ത്രി സമീർ അഹമ്മദ് ഖാൻ. പ്രധാനമന്ത്രിയോ കേന്ദ്രസർക്കാരോ അനുവദിച്ചാൽ താൻ ബോംബ് ദേഹത്ത് വച്ച് കെട്ടി ചാവേറായി പോകാമെന്ന് മന്ത്രി സമീർ അഹമ്മദ് ഖാൻ പറഞ്ഞു.

പാകിസ്ഥാനുമായി ഇന്ത്യൻ മുസ്ലിങ്ങൾക്ക് എന്ത് ബന്ധമെന്ന ചോദിച്ച മന്ത്രി ഇന്ത്യൻ മുസ്ലിങ്ങൾക്ക് പാകിസ്ഥാനെന്നാൽ വെറുപ്പാണെന്നും സമീർ അഹമ്മദ് ഖാൻ പറഞ്ഞു.

ഓപ്പറേഷൻ സിന്ദൂറിൽ ആന്ധ്ര സ്വദേശിയായ ജവാന് വീരമൃത്യു. ആന്ധ്രയിലെ സത്യസായി ജില്ല സ്വദേശി എം മുരളി നായികാണ് വീരമൃത്യു വരിച്ചത്. നിയന്ത്രണരേഖയിലെ പാക് വെടിവെപ്പിലാണ് മുരളി നായികിന് വീരമൃത്യു. ഗുരുതരമായി പരിക്കേറ്റ മുരളിയെ ദില്ലിക്ക് എയർ ലിഫ്റ്റ് ചെയ്യാൻ ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 27 വയസുള്ള മുരളി നായിക് അവിവാഹിതനാണ്. മുരളി നായികിന് ആന്ധ്ര ​ഗവർണർ ആദരാജ്ഞലി അർപ്പിച്ചു.

karnataka minister sameerahammedkhan says he will pakistan suicide bomber

Next TV

Related Stories
ഓപ്പറേഷൻ സിന്ദൂർ; ഇന്ത്യക്ക് യുദ്ധവിമാനങ്ങൾ നഷ്ടപ്പെട്ടതായി വെളിപ്പെടുത്തൽ, നിഷേധിച്ച് ഇന്ത്യന്‍ എംബസി

Jun 29, 2025 09:45 PM

ഓപ്പറേഷൻ സിന്ദൂർ; ഇന്ത്യക്ക് യുദ്ധവിമാനങ്ങൾ നഷ്ടപ്പെട്ടതായി വെളിപ്പെടുത്തൽ, നിഷേധിച്ച് ഇന്ത്യന്‍ എംബസി

ഓപ്പറേഷൻ സിന്ദൂറിന്റെ ആദ്യഘട്ടത്തില്‍ ഇന്ത്യക്ക് യുദ്ധവിമാനങ്ങൾ നഷ്ടപ്പെട്ടതായി...

Read More >>
ജമ്മുകശ്മീരില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ ജവാന് വീരമൃത്യു; രണ്ട് ഭീകരർ കൊല്ലപ്പെട്ടു

May 22, 2025 07:19 PM

ജമ്മുകശ്മീരില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ ജവാന് വീരമൃത്യു; രണ്ട് ഭീകരർ കൊല്ലപ്പെട്ടു

ജമ്മുകശ്മീരില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ ജവാന്...

Read More >>
Top Stories

//Truevisionall