മദ്യപിച്ച് തർക്കം; തൃശ്ശൂരിൽ ജ്യേഷ്ഠൻ അനുജനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി

മദ്യപിച്ച് തർക്കം; തൃശ്ശൂരിൽ ജ്യേഷ്ഠൻ അനുജനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി
Apr 24, 2025 08:57 AM | By VIPIN P V

തൃശ്ശൂർ: ( www.truevisionnews.com ) തൃശ്ശൂരിൽ ജ്യേഷ്ഠൻ അനുജനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. മദ്യപിച്ചുണ്ടായ തർക്കത്തിനൊടുവിലാണ് ജ്യേഷ്ഠൻ അനുജനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്.

തൃശ്ശൂർ ആനന്ദപുരം ഷാപ്പിൽ വെച്ചുണ്ടായ തർക്കത്തിലാണ് അതി ദാരൂണമായ സംഭവം ഉണ്ടായത്. ആനന്ദപുരം കൊരട്ടിക്കാട്ടിൽ വീട്ടിൽ യദുകൃഷ്‌ണനാണ് മരിച്ചത്. സംഭവത്തിന് ശേഷം ജ്യേഷ്ഠൻ വിഷ്‌ണു രക്ഷപ്പെട്ടു.

#Drunkargument #Elderbrother #kills #youngerbrother #hitting #head #Thrissur

Next TV

Related Stories
പാലക്കാട് അട്ടപ്പാടിയിൽ ആദിവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; ദേഹമാസകലം പരിക്ക്

May 27, 2025 07:33 PM

പാലക്കാട് അട്ടപ്പാടിയിൽ ആദിവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; ദേഹമാസകലം പരിക്ക്

അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ കെട്ടിയിട്ട് മര്‍ദിച്ചതായി...

Read More >>
 ആരുമില്ലാത്ത സമയം നോക്കി കടന്നു പിടിച്ചു; കണ്ണൂരിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച ഇന്റീരിയർ ചെയ്യാനെത്തിയ യുവാവ് അറസ്റ്റിൽ

May 27, 2025 02:03 PM

ആരുമില്ലാത്ത സമയം നോക്കി കടന്നു പിടിച്ചു; കണ്ണൂരിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച ഇന്റീരിയർ ചെയ്യാനെത്തിയ യുവാവ് അറസ്റ്റിൽ

കണ്ണൂരിൽ ആർക്കിടെക്ടായി ജോലി ചെയ്യുന്ന ലക്ഷദ്വീപ് സ്വദേശിനിയെ കടന്നുപിടിച്ചയാൾ...

Read More >>
തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ നാല് പേര്‍ മരിച്ച നിലയില്‍

May 27, 2025 11:37 AM

തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ നാല് പേര്‍ മരിച്ച നിലയില്‍

തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ നാല് പേര്‍ മരിച്ച...

Read More >>
Top Stories