പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കി; 40 വയസ്സുള്ള അയൽക്കാരനും പെൺകുട്ടിയുടെ അമ്മയും അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കി; 40 വയസ്സുള്ള അയൽക്കാരനും പെൺകുട്ടിയുടെ അമ്മയും അറസ്റ്റിൽ
Apr 23, 2025 01:57 PM | By VIPIN P V

ഭോപാൽ: (www.truevisionnews.com) പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയ കേസിൽ 40 വയസ്സുള്ള അയൽവാസിയെയും പെൺകുട്ടിയുടെ അമ്മയെയും അറസ്റ്റ് ചെയ്തു. കുറ്റകൃത്യത്തെ കുറിച്ച് അമ്മക്കറിയാമായിരുന്നെന്ന് പൊലീസ് പറഞ്ഞു.

40 വയസ്സുള്ള അയൽവാസി, പെൺകുട്ടിയെ തുടർച്ചയായ അഞ്ച് മാസത്തോളം ബലാത്സംഗത്തിന് ഇരയാക്കിയതിനെ തുടർന്ന് ഗർഭിണിയായിരുന്നെന്ന് ബഡാഗോൺ പൊലീസ് മേധാവി നരേന്ദ്ര വർമ്മ പറഞ്ഞു.

ഗർഭഛിദ്രം നടത്താൻ വേണ്ടി മരുന്നുകൾ കഴിച്ചപ്പോൾ പെൺകുട്ടിയുടെ നില വഷളായതിനെതുടർന്ന് ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും നരേന്ദ്ര വർമ്മ കൂട്ടിച്ചേർത്തു. പ്രധാന പ്രതിയോടൊപ്പം ഇരയുടെ അമ്മയേയും കേസിൽ കൂട്ടുപ്രതിയാക്കിയിട്ടുണ്ട്.

ഭാരതീയ ന്യായ സംഹിത പ്രകാരം പോക്സോ (ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്നുള്ള കുട്ടികളുടെ സംരക്ഷണം) കേസ് രജിസ്റ്റർ ചെയ്തതായി പൊലീസ് പറഞ്ഞു. ഇന്നലെ അറസ്റ്റ് രേഖപ്പെടുത്തിയ പ്രതികളെ കോടതിയിൽ ഹാജരാക്കിയ ശേഷം ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിട്ടുണ്ട്.

#Minorgirl #raped #impregnated #year #old #neighbor #girl #mother #arrested

Next TV

Related Stories
ഭാര്യയെക്കുറിച്ച് മോശമായി സംസാരിച്ച പിതാവിനെ കുത്തിക്കൊന്ന് യുവാവ്

Apr 23, 2025 11:09 AM

ഭാര്യയെക്കുറിച്ച് മോശമായി സംസാരിച്ച പിതാവിനെ കുത്തിക്കൊന്ന് യുവാവ്

സ്ഥിരമായി മദ്യലഹരിയിൽ വീട്ടിലെത്തുന്ന ബാലുവും മകൻ കാർത്തിക്കും തമ്മിൽ വഴക്ക് പതിവാണെന്ന് ബന്ധുക്കൾ...

Read More >>
നാടിനെ നടുക്കിയ ഇരട്ടക്കൊലപാതകം; പ്രതി അമിത് പിടിയിൽ

Apr 23, 2025 09:39 AM

നാടിനെ നടുക്കിയ ഇരട്ടക്കൊലപാതകം; പ്രതി അമിത് പിടിയിൽ

ലോഡ്ജിൽ നിന്ന് അമിത് പുറത്തേക്ക് വരുന്നതും റെയിൽവെ സ്റ്റേഷനിൽ പോകുന്നതിന്റെയും സിസിടിവി ദൃശ്യം പൊലീസിന്...

Read More >>
പണമിടമാട് സംബന്ധിച്ച തർക്കം; മഞ്ചേരിയിൽ യുവാവിന് കുത്തേറ്റു

Apr 23, 2025 08:43 AM

പണമിടമാട് സംബന്ധിച്ച തർക്കം; മഞ്ചേരിയിൽ യുവാവിന് കുത്തേറ്റു

ഇന്നലെ രാത്രി ഷഹാസിൻ്റെ വീട്ടിലെത്തിയായിരുന്നു...

Read More >>
കോഴിക്കോട് പേരാമ്പ്രയില്‍ യുവാവിന് നേരെ ക്രൂരമര്‍ദ്ദനം; നാല് പേര്‍ക്കെതിരെ കേസ്

Apr 22, 2025 09:11 PM

കോഴിക്കോട് പേരാമ്പ്രയില്‍ യുവാവിന് നേരെ ക്രൂരമര്‍ദ്ദനം; നാല് പേര്‍ക്കെതിരെ കേസ്

തലയ്ക്കും ചെവിക്കുമുള്‍പ്പെടെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ പരിക്കുകളോടെ ഇയാളെ പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍...

Read More >>
അമ്മൂമ്മയുടെ കൈയബദ്ധം, വിറകുവെട്ടുന്നതിനിടയിൽ തലയ്ക്ക് വെട്ടേറ്റു; കണ്ണൂരിൽ ഒന്നര വയസുകാരന് ദാരുണാന്ത്യം

Apr 22, 2025 08:28 PM

അമ്മൂമ്മയുടെ കൈയബദ്ധം, വിറകുവെട്ടുന്നതിനിടയിൽ തലയ്ക്ക് വെട്ടേറ്റു; കണ്ണൂരിൽ ഒന്നര വയസുകാരന് ദാരുണാന്ത്യം

കണ്ണൂർ ജില്ലയിലെ ആലക്കോട് കോളനിയിലെ ദയാൽ എന്ന ഒന്നര വയസുകാരനാണ്...

Read More >>
വടകര ചോമ്പാലയിൽ മദ്യപാനത്തെ എതിർത്തതിനെ തുടർന്ന് യുവാവിനെ മർദ്ദിച്ചു

Apr 22, 2025 08:07 PM

വടകര ചോമ്പാലയിൽ മദ്യപാനത്തെ എതിർത്തതിനെ തുടർന്ന് യുവാവിനെ മർദ്ദിച്ചു

മുട്ടിനും ചുണ്ടിനുമുൾപ്പെടെ പരിക്കുകളോടെ യുവാവിനെ വടകര ഗവണ്മെന്റ് ആശുപത്രിയിലും തുടർന്ന് വടകര സിഎം ഹോസ്പിറ്റലിലും...

Read More >>
Top Stories