പണമിടമാട് സംബന്ധിച്ച തർക്കം; മഞ്ചേരിയിൽ യുവാവിന് കുത്തേറ്റു

പണമിടമാട് സംബന്ധിച്ച തർക്കം; മഞ്ചേരിയിൽ യുവാവിന് കുത്തേറ്റു
Apr 23, 2025 08:43 AM | By VIPIN P V

മലപ്പുറം: (www.truevisionnews.com) പണമിടമാട് സംബന്ധിച്ച തർക്കത്തെ തുടർന്ന് മഞ്ചേരിയിൽ യുവാവിന് കുത്തേറ്റു. കോഴിക്കാട്ടുക്കുന്ന് സ്വദേശി ഷഹാസിനാണ് കുത്തേറ്റത്.

ജവാദ് എന്നയാളാണ് അക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ ഷഹാസിനെ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി ഷഹാസിൻ്റെ വീട്ടിലെത്തിയായിരുന്നു അക്രമം.

#dispute #over #moneytransfer #youth #stabbed #Manjeri

Next TV

Related Stories
പന്ത്രണ്ട് വയസ്സുകാരിയോട് ക്രൂരത; സ്കൂൾ കെട്ടിടത്തിൽവച്ച് പീഡിപ്പിച്ച് ദൃശ്യം പകർത്തി, പ്രായപൂർത്തിയാകാത്ത അഞ്ച്  പേർ കസ്റ്റഡിയിൽ

May 21, 2025 11:00 PM

പന്ത്രണ്ട് വയസ്സുകാരിയോട് ക്രൂരത; സ്കൂൾ കെട്ടിടത്തിൽവച്ച് പീഡിപ്പിച്ച് ദൃശ്യം പകർത്തി, പ്രായപൂർത്തിയാകാത്ത അഞ്ച് പേർ കസ്റ്റഡിയിൽ

ദലിത് പെൺകുട്ടിയെ സ്കൂൾ കെട്ടിടത്തിനുള്ളിൽവച്ച് പീഡനത്തിന് ഇരയാക്കിയതായി പരാതി....

Read More >>
കണ്ണൂരിൽ പേരമകന്റെ മർദ്ദനത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു

May 21, 2025 10:24 PM

കണ്ണൂരിൽ പേരമകന്റെ മർദ്ദനത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു

കണ്ണൂർ പയ്യന്നൂരിൽ പേരമകന്റെ മർദ്ദനമേറ്റ് ചികിത്സയിലായിരുന്ന വയോധിക...

Read More >>
അച്ഛനേക്കാൾ വലുത് സ്വത്തോ....? കണ്ണൂരിൽ പിതാവിന്റെ കാല്‍മുട്ട് അടിച്ചു തകര്‍ത്ത മകന്‍ അറസ്റ്റില്‍

May 21, 2025 08:04 PM

അച്ഛനേക്കാൾ വലുത് സ്വത്തോ....? കണ്ണൂരിൽ പിതാവിന്റെ കാല്‍മുട്ട് അടിച്ചു തകര്‍ത്ത മകന്‍ അറസ്റ്റില്‍

കണ്ണൂരിൽ പിതാവിന്റെ കാല്‍മുട്ട് മരവടി കൊണ്ട് അടിച്ചുതകര്‍ത്ത മകന്‍...

Read More >>
റെയിൽവേ പാലത്തിൽ സ്യൂട്ട്കേസിലാക്കി ഉപേക്ഷിച്ച നിലയിൽ പെൺകുട്ടിയുടെ മൃതദേഹം; ട്രെയിനിൽനിന്ന് എറിഞ്ഞതെന്ന് സംശയം

May 21, 2025 07:24 PM

റെയിൽവേ പാലത്തിൽ സ്യൂട്ട്കേസിലാക്കി ഉപേക്ഷിച്ച നിലയിൽ പെൺകുട്ടിയുടെ മൃതദേഹം; ട്രെയിനിൽനിന്ന് എറിഞ്ഞതെന്ന് സംശയം

ചന്ദാപുരയിലെ റെയിൽവേ പാലത്തിൽ സ്യൂട്ട്കേസിലാക്കി ഉപേക്ഷിച്ച നിലയിൽ യുവതിയുടെ...

Read More >>
Top Stories