കോഴിക്കോട് കൂടരഞ്ഞിയിൽ ഇറക്കത്തിൽ വെച്ച് സ്കൂട്ടർ നിയന്ത്രണം വിട്ടു മറിഞ്ഞു; മിഠായി തെരുവിലെ വ്യാപാരി മരിച്ചു

കോഴിക്കോട് കൂടരഞ്ഞിയിൽ ഇറക്കത്തിൽ വെച്ച് സ്കൂട്ടർ നിയന്ത്രണം വിട്ടു മറിഞ്ഞു; മിഠായി തെരുവിലെ വ്യാപാരി മരിച്ചു
Apr 23, 2025 10:21 PM | By Athira V

കോഴിക്കോട്: ( www.truevisionnews.com) കൂടരഞ്ഞിയിൽ സ്കൂട്ടർ മറിഞ്ഞു മിഠായി തെരുവിലെ വ്യാപാരി മരിച്ചു. പുതിയങ്ങാടി സ്വദേശി സെയ്ദ് നാജി ആണ്‌ മരിച്ചത്.

ഇറക്കത്തിൽ വെച്ച് സ്കൂട്ടർ നിയന്ത്രണം വിട്ടു മറിയുകയായിരുന്നു. ​ഗുരുതരമായി പരിക്കേറ്റ സെയ്ദിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർ‍ട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.

#scooter #accident #merchant #died #koodaranji #kozhikode

Next TV

Related Stories
അമ്മയുടെ കയ്യും കാലും മകൻ കോടാലി കൊണ്ട് അടിച്ചൊടിച്ചു, മകൻ കസ്റ്റഡിയിൽ

Apr 23, 2025 10:56 PM

അമ്മയുടെ കയ്യും കാലും മകൻ കോടാലി കൊണ്ട് അടിച്ചൊടിച്ചു, മകൻ കസ്റ്റഡിയിൽ

വധശ്രമത്തിനാണ് പ്രസാദിനെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്. കമലമ്മയെ കട്ടപ്പന താലൂക്ക്...

Read More >>
കോഴിക്കോട് മുത്താമ്പി പാലത്തില്‍ നിന്നും ഒരാള്‍ പുഴയിലേക്ക് ചാടിയതായി സംശയം; പ്രദേശത്ത് പരിശോധന

Apr 23, 2025 10:48 PM

കോഴിക്കോട് മുത്താമ്പി പാലത്തില്‍ നിന്നും ഒരാള്‍ പുഴയിലേക്ക് ചാടിയതായി സംശയം; പ്രദേശത്ത് പരിശോധന

പാലത്തിന് സമീപം ഉപേക്ഷിച്ച നിലയില്‍ ഒരു ജോഡി ചെരിപ്പും കുടയും മൊബൈല്‍ ഫോണും വാച്ചും തീപ്പെട്ടിയും...

Read More >>
കോഴിക്കോട് കൊയിലാണ്ടിയിൽ ടൗണിലെ റസ്റ്റോറൻ്റിൽ മോഷണം; ക്യാഷ് കൗണ്ടർ തകർത്ത് പണം കവർന്നു

Apr 23, 2025 10:14 PM

കോഴിക്കോട് കൊയിലാണ്ടിയിൽ ടൗണിലെ റസ്റ്റോറൻ്റിൽ മോഷണം; ക്യാഷ് കൗണ്ടർ തകർത്ത് പണം കവർന്നു

തലയിൽ മുണ്ടിട്ട് മൂടിയ നിലയിലാണ് ഇയാൾ അകത്തുവന്നതെന്ന് കടയിലെ സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാകുന്നുണ്ട്. ഇന്നലെ ഉച്ചയോടെ കട...

Read More >>
പുതു ചരിത്രം സൃഷ്ടിച്ച്, ഉത്തരവാദിത്ത ടൂറിസത്തിൽ ഒന്നാമാതാകാന്‍ കോഴിക്കോട്

Apr 23, 2025 10:07 PM

പുതു ചരിത്രം സൃഷ്ടിച്ച്, ഉത്തരവാദിത്ത ടൂറിസത്തിൽ ഒന്നാമാതാകാന്‍ കോഴിക്കോട്

കേരളീയ ഗ്രാമീണത അനുഭവിക്കാനാകുന്ന വിവിധയിനം പാക്കേജുകളാണ് ഉത്തരവാദിത്ത ടൂറിസം മിഷന്‍ വഴി സഞ്ചാരികള്‍ക്ക്...

Read More >>
എംഡിഎംഎയുമായി ഡിവൈഎഫ്‌ഐ പ്രവർത്തകൻ പിടിയിൽ

Apr 23, 2025 10:00 PM

എംഡിഎംഎയുമായി ഡിവൈഎഫ്‌ഐ പ്രവർത്തകൻ പിടിയിൽ

ഇന്ന് തലച്ചിറ ജംഗ്ഷന് സമീപം കാറിൽ എത്തിയ മൂവർ സംഘം ബൈക്കിൽ സ്ഥലത്തുണ്ടായിരുന്ന മുഹ്സിന് എംഡിഎംഎ കൈമാറി....

Read More >>
മുറിച്ച കൊമ്പ് കാലിൽ തുളച്ചു കയറി; തൊഴിലാളി മരത്തിന് മുകളിലിരുന്ന് രക്തം വാർന്ന് മരിച്ചു

Apr 23, 2025 09:49 PM

മുറിച്ച കൊമ്പ് കാലിൽ തുളച്ചു കയറി; തൊഴിലാളി മരത്തിന് മുകളിലിരുന്ന് രക്തം വാർന്ന് മരിച്ചു

സ്വകാര്യ പറമ്പിലുണ്ടായിരുന്ന മരത്തിൻ്റെ കൊമ്പ് മുറിക്കുന്നതിനിടെയാണ് അപകടമുണ്ടായത്....

Read More >>
Top Stories