അമിതവേ​ഗത്തിൽ സ്വകാര്യബസിനെ മറികടന്ന കാർ ഓട്ടോയിലിടിച്ച് ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം

അമിതവേ​ഗത്തിൽ സ്വകാര്യബസിനെ മറികടന്ന കാർ ഓട്ടോയിലിടിച്ച് ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം
Apr 21, 2025 10:26 PM | By Anjali M T

കൊല്ലം: (truevisionnews.com) കൊല്ലം പുനലൂർ നെല്ലിപ്പള്ളിയിൽ വാഹനാപകടത്തിൽ ഓട്ടോറിക്ഷ ഡ്രൈവർ മരിച്ചു. പത്തനാപുരം കടക്കാമൺ സ്വദേശി മഹേഷാണ് മരിച്ചത്. അമിതവേഗത്തിൽ സ്വകാര്യ ബസിനെ മറികടന്നെത്തിയ കാർ എതിരെ വരികയായിരുന്ന ഓട്ടോറിക്ഷയെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷ പൂർണമായും തകർന്നു. ഓട്ടോറിക്ഷ വെട്ടിപ്പൊളിച്ചാണ് മഹേഷിനെ പുറത്തെടുത്തത്. പുനലൂർ താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരിക്കുകയായിരുന്നു.


#Auto #driver #dies #tragically #car #overtakes #private-bus #high-speed

Next TV

Related Stories
ശസ്ത്രക്രിയ പൂർത്തിയായി; വടകര പുതുപ്പണത്ത് കുത്തേറ്റ സി.പി.എം പ്രവർത്തകൻ പ്രവീൺ അപകടനില തരണം ചെയ്തു

Jun 1, 2025 02:51 PM

ശസ്ത്രക്രിയ പൂർത്തിയായി; വടകര പുതുപ്പണത്ത് കുത്തേറ്റ സി.പി.എം പ്രവർത്തകൻ പ്രവീൺ അപകടനില തരണം ചെയ്തു

വടകര പുതുപ്പണത്ത് കുത്തേറ്റ സി.പി.എം പ്രവർത്തകൻ പ്രവീണിന്റെ ശസ്ത്രക്രിയ...

Read More >>
ലഹരി വില്പനക്കാരനെ ഡി വൈഎഫ്ഐ പ്രവർത്തകർ തെരുവിൽ നേരിട്ടു; സംഭവം മാഹി പന്തക്കലിൽ

Jun 1, 2025 02:43 PM

ലഹരി വില്പനക്കാരനെ ഡി വൈഎഫ്ഐ പ്രവർത്തകർ തെരുവിൽ നേരിട്ടു; സംഭവം മാഹി പന്തക്കലിൽ

മാഹി പന്തക്കലിൽ ലഹരി വസ്തുക്കൾ വില്പന നടത്തുന്ന യുവാവിനെ പിടികൂടി ഡി വൈ എഫ് ഐ...

Read More >>
Top Stories