കോട്ടയം ടൗണില്‍ യുവാവിന് വെട്ടേറ്റു; അന്വേഷണം ആരംഭിച്ച്‌ പൊലീസ്

കോട്ടയം ടൗണില്‍ യുവാവിന് വെട്ടേറ്റു; അന്വേഷണം ആരംഭിച്ച്‌ പൊലീസ്
Apr 21, 2025 08:43 PM | By VIPIN P V

കോട്ടയം: (www.truevisionnews.com) കോട്ടയം ടൗണില്‍ യുവാവിന് വെട്ടേറ്റു. ഇന്ന് വൈകുന്നേരം ആറുമണിയോടെയാണ് സംഭവം. വെട്ടേറ്റ യുവാവ് തൊട്ടടുത്തുളള കടയിലേക്ക് ഓടിക്കയറുകയായിരുന്നു.

യുവാവിനെ കോട്ടയം ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോട്ടയം വെസ്റ്റ് പൊലീസ് സ്ഥലത്തെത്തി. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ആക്രമണത്തിനുളള കാരണം വ്യക്തമല്ല.

#Youth #hacked #death #Kottayamtown #Police #launch #investigation

Next TV

Related Stories
പാർക്കിങ് സ്ഥലത്തേക്കുറിച്ചുള്ള തർക്കം; ഫ്ലാറ്റ് സെക്രട്ടറിയുടെ മൂക്ക് കടിച്ച് പറിച്ച് യുവാവ്

May 28, 2025 11:02 PM

പാർക്കിങ് സ്ഥലത്തേക്കുറിച്ചുള്ള തർക്കം; ഫ്ലാറ്റ് സെക്രട്ടറിയുടെ മൂക്ക് കടിച്ച് പറിച്ച് യുവാവ്

ഉത്തർപ്രദേശിലെ കാൻപൂരിൽ പാർക്കിങ് സ്ഥലത്തേക്കുറിച്ചുള്ള...

Read More >>
മകൾക്കൊപ്പം നടന്നുവന്ന യുവതിയെ ബൈക്കിലെത്തി ചുംബിച്ച് കടന്നുകളഞ്ഞ യുവാവ് അറസ്റ്റിൽ

May 28, 2025 11:23 AM

മകൾക്കൊപ്പം നടന്നുവന്ന യുവതിയെ ബൈക്കിലെത്തി ചുംബിച്ച് കടന്നുകളഞ്ഞ യുവാവ് അറസ്റ്റിൽ

മീററ്റിൽ യുവതിയെ ബൈക്കിലെത്തി ചുംബിച്ച് കടന്നുകടഞ്ഞ യുവാവ്...

Read More >>
Top Stories