കോട്ടയം: (www.truevisionnews.com) കോട്ടയം ടൗണില്‍ യുവാവിന് വെട്ടേറ്റു. ഇന്ന് വൈകുന്നേരം ആറുമണിയോടെയാണ് സംഭവം. വെട്ടേറ്റ യുവാവ് തൊട്ടടുത്തുളള കടയിലേക്ക് ഓടിക്കയറുകയായിരുന്നു.

യുവാവിനെ കോട്ടയം ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോട്ടയം വെസ്റ്റ് പൊലീസ് സ്ഥലത്തെത്തി. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ആക്രമണത്തിനുളള കാരണം വ്യക്തമല്ല.
#Youth #hacked #death #Kottayamtown #Police #launch #investigation
