വടകരയിൽ ട്രെയിൻ ടിക്കറ്റ് ഇല്ലാതെ യാത്ര ചെയ്യാൻ ശ്രമിച്ച വിദ്യാർത്ഥി പിടിയിൽ

വടകരയിൽ ട്രെയിൻ ടിക്കറ്റ് ഇല്ലാതെ യാത്ര ചെയ്യാൻ ശ്രമിച്ച വിദ്യാർത്ഥി പിടിയിൽ
Apr 19, 2025 01:39 PM | By Athira V

കോഴിക്കോട് ( വടകര ): ( www.truevisionnews.com ) ട്രെയിനിൽ ടിക്കറ്റ് എടുക്കാതെ യാത്ര ചെയ്യാൻ ശ്രമിച്ച വിദ്യാർത്ഥിയെ റെയിൽവേ ജീവനക്കാരും പോലീസും ചേർന്ന് പിടികൂടി. ഇന്ന് രാവിലെ 10 15ന് വടകര റെയിൽവേ സ്റ്റേഷനിലാണ് സംഭവം.

ട്രെയിൻ കാത്ത് പ്ലാറ്റ്ഫോമിൽ നിൽക്കുകയായിരുന്ന സംശയം തോന്നിയ യാത്രക്കാരെ റെയിൽവേ ജീവനക്കാർ പരിശോധിക്കുന്നതിനിടയിൽ വിദ്യാർത്ഥിയുടെ അടുത്ത് എത്തിയപ്പോൾ ഇയാൾ ഓടുകയായിരുന്നു.

പിന്നാലെ ഓടിയ ജീവനക്കാരും റെയിൽവേ പോലീസും ചേർന്ന് വിദ്യാർത്ഥിയെ പിടികൂടി. ഫൈൻ അടച്ച ശേഷം വിട്ടയക്കാമെന്നാണ് റെയിൽവേ ഇദ്യോഗസ്ഥർ പറഞ്ഞു.

#Student #arrested #trying #travel #without #trainticket #Vadakara

Next TV

Related Stories
  യാത്രക്കാരൻ കയറിപ്പിടിച്ചതായി പരാതി പറഞ്ഞു; വളാഞ്ചേരിയിൽ വിദ്യാർത്ഥിനിയെ സ്വകാര്യ ബസ് ജീവനക്കാർ ഇറക്കിവിട്ടു

May 27, 2025 10:55 PM

യാത്രക്കാരൻ കയറിപ്പിടിച്ചതായി പരാതി പറഞ്ഞു; വളാഞ്ചേരിയിൽ വിദ്യാർത്ഥിനിയെ സ്വകാര്യ ബസ് ജീവനക്കാർ ഇറക്കിവിട്ടു

സ്വകാര്യ ബസിൽ യാത്ര ചെയ്യുകയായിരുന്ന പതിനഞ്ചുകാരിയായ വിദ്യാർത്ഥിനിയെ യാത്രക്കാരൻ അതിക്രമത്തിനിരയാക്കി....

Read More >>
കനത്ത മഴ; ഇടുക്കിയിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ച് കളക്ടർ

May 27, 2025 10:29 PM

കനത്ത മഴ; ഇടുക്കിയിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ച് കളക്ടർ

ഇടുക്കിയിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ച്...

Read More >>
മാസപ്പിറവി ദൃശ്യമായില്ല; കേരളത്തിൽ ബലി പെരുന്നാൾ ജൂൺ 7 ന്

May 27, 2025 08:36 PM

മാസപ്പിറവി ദൃശ്യമായില്ല; കേരളത്തിൽ ബലി പെരുന്നാൾ ജൂൺ 7 ന്

മാസപ്പിറവി ദൃശ്യമായില്ല; കേരളത്തിൽ ബലി പെരുന്നാൾ ജൂൺ 7...

Read More >>
Top Stories