സ്കൂൾ വിദ്യാർത്ഥികൾക്ക് നാല് കിലോഗ്രാം വീതം അരി വിതരണം ചെയ്യും

സ്കൂൾ വിദ്യാർത്ഥികൾക്ക് നാല്  കിലോഗ്രാം വീതം അരി വിതരണം ചെയ്യും
Mar 21, 2025 01:10 PM | By Susmitha Surendran

തിരുവനന്തപുരം: (truevisionnews.com) ഉച്ചഭക്ഷണ പദ്ധതിയിൽ ഉൾപ്പെട്ട വിദ്യാർത്ഥികൾക്ക് 4 കിലോഗ്രാം വീതം അരി വിതരണം ചെയ്യും. 26,16,657 വിദ്യാർത്ഥികൾക്കാണ് അരി ലഭിക്കുക.

പദ്ധതിയിൽ ഉൾപ്പെടുന്ന പ്രീ പ്രൈമറി മുതൽ എട്ടാം ക്ലാസ്സുവരെയുള്ള കുട്ടികൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.

സ്കൂൾ അവധിക്കാലത്തിനു മുന്നോടിയായാണ് വിദ്യാർഥികൾക്ക് അരി വിതരണം ചെയ്യുന്നത്. സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി കേരള സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപ്പറേഷന്റെ (സപ്ലൈക്കോ) കൈവശം സ്റ്റോക്ക് ഉള്ള 17,417 മെട്രിക് ടൺ അരിയിൽ നിന്നാണ് വിതരണം ചെയ്യുന്നത്‌.

ഇതിനായി പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് അനുമതി നൽകുന്ന ഉത്തരവ് പുറത്തിറങ്ങി. അരി സപ്ലൈകോ സ്ക്കൂ‌ളുകളിൽ നേരിട്ട് എത്തിച്ച് നൽകും.




#Four #kilograms #rice #distributed #school #students #each.

Next TV

Related Stories
കോഴിക്കോട് നാദാപുരത്ത് സഹോദരങ്ങൾക്ക് വെട്ടേറ്റ സംഭ വം; പ്രതി കോടതിയിൽ കീഴടങ്ങി

Jun 12, 2025 03:28 PM

കോഴിക്കോട് നാദാപുരത്ത് സഹോദരങ്ങൾക്ക് വെട്ടേറ്റ സംഭ വം; പ്രതി കോടതിയിൽ കീഴടങ്ങി

നാദാപുരത്ത് സഹോദരങ്ങൾക്ക് വെട്ടേറ്റ സംഭവത്തിൽ പ്രതി കോടതിയിൽ കീഴടങ്ങി...

Read More >>
കണ്ണൂരിൽ അമിതമായി അയൺ ഗുളിക കഴിച്ച യുവതി മരിച്ചു

Jun 12, 2025 01:18 PM

കണ്ണൂരിൽ അമിതമായി അയൺ ഗുളിക കഴിച്ച യുവതി മരിച്ചു

കണ്ണൂരിൽ അമിതമായി അയൺ ഗുളിക കഴിച്ച യുവതി...

Read More >>
കൊടുങ്ങല്ലൂരിൽ പനി ബാധിച്ച് യുവാവ് മരിച്ചു

Jun 12, 2025 01:11 PM

കൊടുങ്ങല്ലൂരിൽ പനി ബാധിച്ച് യുവാവ് മരിച്ചു

കൊടുങ്ങല്ലൂരിലെ പടാകുളത്ത് പനി ബാധിച്ച് യുവാവ് മരിച്ചു....

Read More >>
 വയനാട്ടിൽ സ്വകാര്യ ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് അപകടം;  85 പേർക്ക് പരിക്ക്

Jun 12, 2025 12:59 PM

വയനാട്ടിൽ സ്വകാര്യ ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് അപകടം; 85 പേർക്ക് പരിക്ക്

വയനാട്ടിൽ സ്വകാര്യ ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച്...

Read More >>
എംഎസ്സി എൽസ 3 കപ്പൽ അപകടം: കമ്പനിയുടെ മറ്റൊരു കപ്പൽ തടഞ്ഞ് വെക്കാൻ ഹൈക്കോടതി നിർദ്ദേശം

Jun 12, 2025 12:45 PM

എംഎസ്സി എൽസ 3 കപ്പൽ അപകടം: കമ്പനിയുടെ മറ്റൊരു കപ്പൽ തടഞ്ഞ് വെക്കാൻ ഹൈക്കോടതി നിർദ്ദേശം

കൊച്ചി തീരത്ത് അപകടത്തിൽപ്പെട്ട എംഎസ്സി എൽസ 3 കപ്പൽ...

Read More >>
Top Stories