കൊടുങ്ങല്ലൂർ : (truevisionnews.com) കൊടുങ്ങല്ലൂരിലെ പടാകുളത്ത് പനി ബാധിച്ച് യുവാവ് മരിച്ചു. തച്ചിപ്പറമ്പിൽ ഗോപാലൻ മകൻ സുജിത്ത് (43) ആണ് മരിച്ചത്. എലിപ്പനിയാണെന്നാണ് സംശയിക്കുന്നത്.
ഗുരുതരമായി പനി ബാധിച്ചതിനെ തുടർന്ന് സുജിത്ത് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സംസ്കാരം വ്യാഴാഴ്ച രാവിലെ 9.30ന് ചാപ്പാറ ക്രിമിറ്റോറിയത്തിൽ നടക്കും.
.gif)

man deid feaver kodungallur
