കണ്ണൂരിൽ അമിതമായി അയൺ ഗുളിക കഴിച്ച യുവതി മരിച്ചു

കണ്ണൂരിൽ അമിതമായി അയൺ ഗുളിക കഴിച്ച യുവതി മരിച്ചു
Jun 12, 2025 01:18 PM | By Susmitha Surendran

പരിയാരം: (truevisionnews.com) അമിതമായി അയൺഗുളിക കഴിച്ച് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന യുവതി മരിച്ചു.പാണപ്പുഴ ബീമ്പനടിപറമ്പിൽ കെ.പി.പ്രിൻഷ(38)ആണ് മരിച്ചത്. എട്ടാംതീയതി രാവിലെ 11 നാണ് പ്രിൻഷയെ വീട്ടിൽ അവശനിലയിൽ കണ്ടത്.

ഉടൻതന്നെ പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കൽ കോളേജിലെത്തിച്ചു. നില ഗുരുതരമായതിനാൽ മംഗളൂരുവിലെ കെ.എം.സി ജ്യോതി ആശുപത്രിയിലെത്തിച്ചുവെങ്കിലും ചികിത്സയിലിരിക്കെ ഇന്നലെ രാവിലെ മരിക്കുകയായിരുന്നു . ഭർത്താവ് : ബി.പി.ബൈജു, മക്കൾ: ആദിത്യൻ, അനാമിക.

woman died after taking overdose iron pills Kannur.

Next TV

Related Stories
തൃശൂർ കുന്നംകുളത്ത് പ്രസവത്തിനിടെ കുഞ്ഞു മരിച്ചതായി പരാതി

Jun 13, 2025 03:19 PM

തൃശൂർ കുന്നംകുളത്ത് പ്രസവത്തിനിടെ കുഞ്ഞു മരിച്ചതായി പരാതി

തൃശൂർ കുന്നംകുളത്ത് പ്രസവത്തിനിടെ കുഞ്ഞു മരിച്ചതായി...

Read More >>
'സസ്പെൻഷനിൽ ഒതുങ്ങില്ല; രഞ്ജിതയെ അധിക്ഷേപിച്ച ഡെപ്യൂട്ടി തഹസിൽദാർക്കെതിരെ കഠിനമായ നടപടിയുണ്ടാകും' - മന്ത്രി കെ രാജൻ

Jun 13, 2025 03:04 PM

'സസ്പെൻഷനിൽ ഒതുങ്ങില്ല; രഞ്ജിതയെ അധിക്ഷേപിച്ച ഡെപ്യൂട്ടി തഹസിൽദാർക്കെതിരെ കഠിനമായ നടപടിയുണ്ടാകും' - മന്ത്രി കെ രാജൻ

വിമാന അപകടത്തിൽ മരിച്ച മലയാളി നഴ്സിനെ സമൂഹ മാധ്യമങ്ങളിലൂടെ അപമാനിച്ച ഡെപ്യൂട്ടി തഹസിൽദാർക്കെതിരെ കഠിനമായ നടപടിയുണ്ടാകുമെന്ന്...

Read More >>
 വടകരയിൽ രണ്ട് കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ

Jun 13, 2025 01:52 PM

വടകരയിൽ രണ്ട് കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ

വടകരയിൽ രണ്ട് കിലോ കഞ്ചാവുമായി യുവാവ്...

Read More >>
Top Stories