കൃഷിപ്പണിക്കെത്തിയവർക്കുനേരെ കാട്ടുതേനീച്ചയുടെ ആക്രമണം, നാല് പേർക്ക് പരിക്ക്

കൃഷിപ്പണിക്കെത്തിയവർക്കുനേരെ കാട്ടുതേനീച്ചയുടെ ആക്രമണം, നാല് പേർക്ക് പരിക്ക്
Mar 8, 2025 04:46 PM | By Susmitha Surendran

ഇടുക്കി: (truevisionnews.com) അടിമാലി കത്തിപ്പാറയിൽ കാട്ടുതേനീച്ചയുടെ ആക്രമണത്തിൽ നാല് പേർക്ക് പരിക്കേറ്റു. കട്ടപ്പന സ്വദേശികളായ അനസ്, ബീന, കത്തിപ്പാറ സ്വദേശികളായ ബിജു, ദിലീപ് എന്നിവർക്കാണ് പരിക്കേറ്റത്.

കൃഷി ആവശ്യത്തിന് അടിമാലിയിലെത്തിയതാതിരുന്നു അനസും ബീനയും. വാഹനത്തിലിരിക്കുകയായിരുന്ന ഇവർക്കാണ് ആദ്യം തേനീച്ചയുടെ ആക്രമണമേറ്റത്. ഇവരുടെ ശബ്ദം കേട്ട് രക്ഷിക്കാനോടിയെത്തിയാണ് ദിലീപും ബിജുവും.

ദിലീപിനാണ് സാരമായ പരിക്കുകളുളളത്. നാലുപേരെയും അഗ്നിരക്ഷാസേന ഉദ്യോഗസ്ഥരെത്തിയാണ് അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയത്. രക്ഷാപ്രവർത്തനത്തിനെത്തിയ അഗ്നിരക്ഷാ സേനയിലെ ഒരംഗത്തിനും തേനീച്ചക്കുത്തേറ്റു.

#Wild #bees #attack #farmers #injuring #four

Next TV

Related Stories
സുൽത്താൻ ബത്തേരിയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; നാല് പേർക്ക് പരിക്ക്

Jul 29, 2025 07:01 AM

സുൽത്താൻ ബത്തേരിയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; നാല് പേർക്ക് പരിക്ക്

സുൽത്താൻ ബത്തേരിയിൽ കാറും ബൈക്കും കൂട്ടിയിടിച്ച്...

Read More >>
ചെങ്കൽ ക്വാറിക്ക് സമീപം യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

Jul 29, 2025 06:05 AM

ചെങ്കൽ ക്വാറിക്ക് സമീപം യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

ചെങ്കൽ ക്വാറിക്ക് സമീപം യുവാവിനെ മരിച്ച നിലയിൽ...

Read More >>
നേതാക്കളെ ജയിലിലടച്ചു; കർഷക കോൺഗ്രസ്‌ മാർച്ചിൽ താമരശ്ശേരി ഫോറെസ്റ്റ് റേഞ്ച് ഓഫീസിൽ പ്രതിഷേധം ഇരമ്പി

Jul 28, 2025 11:15 PM

നേതാക്കളെ ജയിലിലടച്ചു; കർഷക കോൺഗ്രസ്‌ മാർച്ചിൽ താമരശ്ശേരി ഫോറെസ്റ്റ് റേഞ്ച് ഓഫീസിൽ പ്രതിഷേധം ഇരമ്പി

താമരശ്ശേരി ഫോറെസ്റ്റ് റേഞ്ച് ഓഫീസിൽ കർഷക കോൺഗ്രസ്‌ മാർച്ചിൽ പ്രതിഷേധം ഇരമ്പി...

Read More >>
Top Stories

//Truevisionall