തിരുവനന്തപുരം: (truevisionnews.com) കേരള നടനം എച്ച് എസ് വിഭാഗം മത്സരത്തിൽ മുട്ടുച്ചിറ ഹോളി ഗോസ്റ്റ് ഹൈസ്ക്കൂളില നവനീത് ജ്യോതിഷ് എ ഗ്രേഡ് നേടി.

കഴിഞ്ഞ ദിവസം ഭരതനാട്യം മത്സര ഫലം പുറത്ത് വന്നപ്പോഴും നവനീതിന് എ ഗ്രേഡ് ഉണ്ടായിരുന്നു.
കേരള നടത്തിൽ നരസിംഹ മൂർത്തിയുടെ പ്രഹ്ലാദ വധമാണ് അവതരിപ്പിച്ചത്.
ആർ എൽ വി ശക്തി കുമാർ, ആർ എൽ വി പ്രദീപ് , കലാക്ഷേത്ര ചിത്ര എന്നിവരാണ് നൃത്ത പരിശീലനം നൽകിയത്. 10 വർഷമായി നൃത്തം അഭ്യസിച്ച് വരുന്നുണ്ട്.
ജില്ലയിൽ കുച്ചുപ്പുടിയിലും മത്സരച്ചിരുന്നു. മാഞ്ഞൂർ സ്വദേശി ജ്യോതിഷ് - സുമ ദമ്പതികളുടെ മകനാണ്. സഹോദരി നവിത മോളും കലോത്സവ വേദികളിൽ സജീവ സാന്നിധ്യമാണ്.
#NavneetJyotish #got #AGrade #Kerala #Acting
