#keralaschoolkalolsavam2025 | കലാ പ്രതിഭകൾക്ക് സാന്ത്വനമേകാൻ; ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി പവലിയൻ കലോത്സവ നഗരിയിൽ

#keralaschoolkalolsavam2025 | കലാ പ്രതിഭകൾക്ക് സാന്ത്വനമേകാൻ; ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി പവലിയൻ കലോത്സവ നഗരിയിൽ
Jan 4, 2025 12:20 PM | By Susmitha Surendran

തിരുവനന്തപുരം: (truevisionnews.com) അറുപത്തി മൂന്നാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് എത്തുന്ന കലാ പ്രതിഭകൾക്ക് സഹായ സാന്ത്വനമാകാൻ ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി ഒരുങ്ങിക്കഴിഞ്ഞു.

പ്രഥമ ശുശ്രൂഷ കേന്ദ്ര പവലിയന്റെ ഔദ്യോഗിക ഉദ്ഘാടനം തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ നിർവ്വഹിച്ചു. ഇന്ത്യൻ റെഡ്ക്രോസ്സ് സൊസൈറ്റി തിരുവനന്തപുരം ജില്ലാ ജനറൽ സെക്രട്ടറി എം ആർ മനോജ്‌ അധ്യക്ഷത നിർവ്വഹിച്ചു.

ജില്ലാ ചെയർമാൻ സി ഭാസ്കരൻ, വൈസ് ചെയർമാൻ എം കെ മെഹബൂബ്, ട്രഷറർ വി എസ് മാത്യു, സംസ്ഥാന കമ്മിറ്റി മാനേജിങ് അംഗം അഡ്വ. നാൻസി പ്രഭാകർ, ശിശുക്ഷേമ സമിതി മുൻ ജനറൽ സെക്രട്ടറി എസ് പി ദീപക്ക്, ജൂനിയർ റെഡ്ക്രോസ്സ് ജില്ലാ കോർഡിനേറ്റർ ജസ്റ്റിൻ എ വി, ജില്ല കമ്മിറ്റി അംഗങ്ങളായ ബിച്ചു കെ വി, ഷൈനി ജോസ്, സതീഷ് എ, അഡ്വ.ശങ്കർലാൽ, സുരേഷ് കുമാർ ആർ,വിജയകുമാർ തുടങ്ങിയവർ പങ്കെടുത്തു.

ഡോ. രവീന്ദ്രനാഥു നായർ സി ആർ നേതൃത്വത്തിൽ സ്കൂൾ കലോത്സവ സമാപിക്കുന്നത് വരെ ഫസ്റ്റ് എയ്ഡ് കൗണ്ടർ പ്രവർത്തിക്കുന്നതാണ് എന്ന് ഭാരവാഹികൾ അറിയിച്ചു.

#kerala #school #kalolsavam #2025 #Indian #Red #Cross #Society #Pavilion #Kalolsava #Nagari

Next TV

Related Stories
#Keralaschoolkalolsavam2025 | കൗമാര ഭാവനകളുമായി സിനാഷയുടെ എഴുത്ത്

Jan 6, 2025 02:48 PM

#Keralaschoolkalolsavam2025 | കൗമാര ഭാവനകളുമായി സിനാഷയുടെ എഴുത്ത്

രചനാ മത്സരങ്ങൾ നടക്കുന്ന കടലുണ്ടിപ്പുഴ വേദിയിൽ ഇന്ന് ഹയർ സെക്കൻഡറി വിഭാഗം ഇംഗ്ലീഷ് കഥാരചന വിഭാഗത്തിലും മത്സരിച്ചിട്ടുണ്ട്....

Read More >>
#keralaschoolkalolsavam2025 | ശാസ്ത്രീയ സംഗീതത്തിൽ  യദു കൃഷ്ണക്ക് എ ഗ്രേഡ്

Jan 6, 2025 02:31 PM

#keralaschoolkalolsavam2025 | ശാസ്ത്രീയ സംഗീതത്തിൽ യദു കൃഷ്ണക്ക് എ ഗ്രേഡ്

ഗുരുവായൂർ വാദ്യനിലയത്തിൽ നിന്നും യദു ശാസ്ത്രീയ സംഗീതത്തിലും നാദസ്വരത്തിലും കലാ പഠനം...

Read More >>
#Keralaschoolklaolsavam2025 | കലോത്സവത്തിന് ആവേശം പകർന്ന് മുഖ്യമന്ത്രി ഊട്ടുപുരയിൽ

Jan 6, 2025 02:29 PM

#Keralaschoolklaolsavam2025 | കലോത്സവത്തിന് ആവേശം പകർന്ന് മുഖ്യമന്ത്രി ഊട്ടുപുരയിൽ

മുഖ്യമന്ത്രിയുടെ ഊട്ടുപുര സന്ദർശനം വിദ്യാർത്ഥികൾക്കും രക്ഷിതാകൾക്കും ആവേശം...

Read More >>
#keralaschoolkalolsavam2025 | ഉണർവിന് അഭിമാനിക്കാം ; കലോത്സവ വേദിയിൽ ഗോത്രകലകൾക്ക് പ്രിയമേറുന്നു

Jan 6, 2025 02:18 PM

#keralaschoolkalolsavam2025 | ഉണർവിന് അഭിമാനിക്കാം ; കലോത്സവ വേദിയിൽ ഗോത്രകലകൾക്ക് പ്രിയമേറുന്നു

ഗോത്ര കലകൾ സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ ഭാഗമാക്കണമെന്നുള്ള നീണ്ടനാൾ ആയുള്ള ആവശ്യത്തിന് ഒടുവിലാണ് ഈ കലാരൂപങ്ങൾ സ്കൂൾ കലോത്സവത്തിന്റെ...

Read More >>
#keralaschoolkalolsavam2025  | കണ്ണകിയിൽ നിന്ന് രൂപ മാറ്റം; നാടോടി നൃത്ത വേദിയിൽ ഹൃദയം കീഴടക്കി നകുൽരാജ്

Jan 6, 2025 02:11 PM

#keralaschoolkalolsavam2025 | കണ്ണകിയിൽ നിന്ന് രൂപ മാറ്റം; നാടോടി നൃത്ത വേദിയിൽ ഹൃദയം കീഴടക്കി നകുൽരാജ്

അങ്കമാലി ഹോളി ഫാമിലി ഹൈസ് സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയാണ്....

Read More >>
#keralaschoolkalolsavam2025 | അരങ്ങിലെ താരം അണിയറയിലുണ്ട്; പ്രവാസിയുടെ സ്വപ്നങ്ങൾക്ക് നിറച്ചാർത്തായി സുൽത്താന നജീബ്

Jan 6, 2025 02:03 PM

#keralaschoolkalolsavam2025 | അരങ്ങിലെ താരം അണിയറയിലുണ്ട്; പ്രവാസിയുടെ സ്വപ്നങ്ങൾക്ക് നിറച്ചാർത്തായി സുൽത്താന നജീബ്

അക്കാലത്ത് അവധി കണ്ടെത്തി അദ്ദേഹം മരുഭൂമിയിൽ നിന്ന് നാട്ടിലേക്ക് മടങ്ങിയതും കേരളത്തിലെ കലോത്സവ...

Read More >>
Top Stories