#suicide | ഭാ​ര്യ​യു​ടെ പീ​ഡ​നം ആ​രോ​പി​ച്ച് സോ​ഫ്റ്റ്‌​വെ​യ​ർ എ​ൻ​ജി​നീ​യ​ർ ജീ​വ​നൊ​ടു​ക്കി

#suicide | ഭാ​ര്യ​യു​ടെ പീ​ഡ​നം ആ​രോ​പി​ച്ച് സോ​ഫ്റ്റ്‌​വെ​യ​ർ എ​ൻ​ജി​നീ​യ​ർ ജീ​വ​നൊ​ടു​ക്കി
Jan 3, 2025 08:36 AM | By VIPIN P V

ബം​ഗ​ളൂ​രു: ( www.truevisionnews.com ) ഹാ​സ​ൻ ജി​ല്ല​യി​ൽ ഭാ​ര്യ​യു​ടെ പീ​ഡ​നം ആ​രോ​പി​ച്ച് സോ​ഫ്റ്റ്‌​വെ​യ​ർ എ​ൻ​ജി​നീ​യ​ർ ആ​ത്മ​ഹ​ത്യ ചെ​യ്തു.

ബം​ഗ​ളൂ​രു​വി​ൽ ബെ​ൻ​സ് ക​മ്പ​നി​യി​ലെ ജീ​വ​ന​ക്കാ​ര​നാ​യ പ്ര​മോ​ദാ​ണ്(35) മ​രി​ച്ച​ത്.

ബം​ഗ​ളൂ​രു ഇ​ന്ദി​രാ​ന​ഗ​റി​ൽ താ​മ​സി​ക്കു​ന്ന പ്ര​മോ​ദ് ഡി​സം​ബ​ർ 29ന് ​ഫോ​ൺ ഉ​പേ​ക്ഷി​ച്ച് വീ​ട്ടി​ൽ​നി​ന്ന് പോ​യി​രു​ന്നു​വെ​ന്നും പി​ന്നീ​ട് തി​രി​ച്ചെ​ത്തി​യി​ല്ലെ​ന്നും പൊ​ലീ​സ് പ​റ​ഞ്ഞു.

ആ​ശ​ങ്ക​യി​ലാ​യ മാ​താ​പി​താ​ക്ക​ൾ ബം​ഗ​ളൂ​രു കെ.​ആ​ർ പു​രം പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു.

അ​തി​നി​ടെ ഹാ​സ​ൻ ജി​ല്ല​യി​ലെ ഹേ​മാ​വ​തി ന​ദി​ക്കു​സ​മീ​പം ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട വാ​ഹ​നം നാ​ട്ടു​കാ​ർ നി​രീ​ക്ഷി​ച്ചി​രു​ന്നു.

ബാ​ങ്ക് പാ​സ്ബു​ക്കു​ക​ളി​ൽ​നി​ന്നും വാ​ഹ​ന​ത്തി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന രേ​ഖ​ക​ളി​ൽ​നി​ന്നും ഫോ​ൺ ന​മ്പ​റു​ക​ൾ ക​ണ്ടെ​ത്തി പ്ര​മോ​ദി​ന്റെ മാ​താ​പി​താ​ക്ക​ളെ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

ലോ​ക്ക​ൽ പൊ​ലീ​സു​മാ​യി ബ​ന്ധ​പ്പെ​ടു​ക​യും അ​ഗ്നി​ശ​മ​ന സേ​ന​യും അ​ത്യാ​ഹി​ത വി​ഭാ​ഗ​വും ഹേ​മാ​വ​തി ന​ദി​യി​ൽ തി​ര​ച്ചി​ൽ ആ​രം​ഭി​ക്കു​ക​യും ചെ​യ്തു.

ഒ​ടു​വി​ൽ ബു​ധ​നാ​ഴ്ച രാ​വി​ലെ​യാ​ണ് യു​വാ​വി​ന്റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

ആ​ളൂ​ർ പൊ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ ഗോ​രു​ഷെ​ട്ടി​ഹ​ള്ളി​ക്ക് സ​മീ​പം ഹേ​മാ​വ​തി ന​ദി​യി​ൽ ചാ​ടി പ്ര​മോ​ദ് ജീ​വ​നൊ​ടു​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് പൊ​ലീ​സ് പ​റ​യു​ന്ന​ത്.

#Softwareengineer #commits #suicide #accusing #wife #torture

Next TV

Related Stories
#brideabsconded | ഇപ്പോ വരവേ...!  വിവാഹ ചടങ്ങിനിടെ ബാത്ത്റൂമിൽ പോയി വരാമെന്ന് വധു, സ്വർണവും പണവുമായി മുങ്ങി

Jan 5, 2025 07:49 AM

#brideabsconded | ഇപ്പോ വരവേ...! വിവാഹ ചടങ്ങിനിടെ ബാത്ത്റൂമിൽ പോയി വരാമെന്ന് വധു, സ്വർണവും പണവുമായി മുങ്ങി

40കാരനായ വരൻ കമലേഷ് കുമാർ ആദ്യ ഭാര്യയെ നഷ്ടമായതിനെ തുടർന്നാണ് രണ്ടാം വിവാഹത്തിന്...

Read More >>
#murdercase | 'അമ്മാവാ, ഞാന്‍ എല്ലാവരേയും കൊന്നു'; അമ്മയേയും നാല് സഹോദരിമാരേയും കൊന്നശേഷം പ്രതിയുടെ ഫോണ്‍ കോള്‍

Jan 4, 2025 10:56 PM

#murdercase | 'അമ്മാവാ, ഞാന്‍ എല്ലാവരേയും കൊന്നു'; അമ്മയേയും നാല് സഹോദരിമാരേയും കൊന്നശേഷം പ്രതിയുടെ ഫോണ്‍ കോള്‍

കൊലപാതകങ്ങളില്‍ തന്റെ പിതാവിനും പങ്കുണ്ടെന്നും അര്‍ഷാദ് 6.5 മിനിറ്റ് ദൈര്‍ഘ്യമുള്ള ഈ വിഡിയോയില്‍ പറയുന്നുണ്ട്. പ്രതിക്ക് വധശിക്ഷ നല്‍കണമെന്നാണ്...

Read More >>
#raped | ഇൻസ്റ്റ​ഗ്രാമിലൂടെ ബന്ധം, പിന്നലെ അഞ്ചാംക്ലാസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച്  പതിനാറുകാരൻ

Jan 4, 2025 10:31 PM

#raped | ഇൻസ്റ്റ​ഗ്രാമിലൂടെ ബന്ധം, പിന്നലെ അഞ്ചാംക്ലാസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് പതിനാറുകാരൻ

ധനാസുര ​ഗ്രാമത്തിൽ നിന്നുള്ള പെൺകുട്ടിയെ ചൊവ്വാഴ്ച മുതൽ കാണാതായിരുന്നു. കുടുംബം പോലീസിൽ പരാതി നൽകുകയും...

Read More >>
#firecracker | പടക്കനിർമാണ ശാലയിൽ സ്ഫോടനം; ആറ് മരണം

Jan 4, 2025 04:00 PM

#firecracker | പടക്കനിർമാണ ശാലയിൽ സ്ഫോടനം; ആറ് മരണം

കെട്ടിടത്തിലെ നാല് മുറികൾ തകർന്നതായും ഉദ്യോ​ഗസ്ഥർ...

Read More >>
#crime | സ്റ്റേഷനിൽ പരാതി പറയാനെത്തിയ യുവതിക്ക് പീഡനം;  പൊലീസ് സൂപ്രണ്ട് 14 ദിവസത്തെ റിമാൻഡിൽ

Jan 4, 2025 01:28 PM

#crime | സ്റ്റേഷനിൽ പരാതി പറയാനെത്തിയ യുവതിക്ക് പീഡനം; പൊലീസ് സൂപ്രണ്ട് 14 ദിവസത്തെ റിമാൻഡിൽ

ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ യുവതിയെ കണ്ടെത്തിയ പൊലീസ് സംഘം പരാതി എഴുതി വാങ്ങുകയായിരുന്നു....

Read More >>
Top Stories