തിരുവനന്തപുരം : ( www.truevisionnews.com) സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കന്നഡ വിഭാഗം പദ്യം ചൊല്ലലിൽ പത്തനംതിട്ട ഇരുവള്ളിപ്ര സെന്റ്തോമസ് എച്ച്എസ്എസിലെ അൽവീന മരിയ റെജി എ ഗ്രേഡ് നേടിയിരിക്കുകയാണ്.
മകന്റെ മരണത്തെ ഓർത്തുള്ള അമ്മയുടെ വിലാപമാണ് അൽവിനാ റെജി തന്റെ അഭിനയമികവിലൂടെ വേദിയിൽ കാഴ്ചവച്ചത്. 9ാംക്ലാസ് വിദ്യാർത്ഥിനിയായ അൽവീന അധ്യാപകരുടെ സഹായത്തോടെയും സ്വയം പരിശീലനത്തിലൂടെയുമാണ് സംസ്ഥാന തലത്തിലേക്ക് എത്തിയത്.
സെന്റ് തോമസ് എച്ച്എസ്എസിലെ തന്നെ ഗണിത അധ്യാപികയായ ബിൻസി മോൾ മാത്യുവിന്റെയും റെജി.പി.ജോസഫിന്റെയും മകളാണ്.
നന്ദന
Article by NandanaRaj R. T
Aarthinkal, Alltharamoodu, kadakkal, pulippara (po), kollam 691536. Qualification : degree, diploma 8136994386
#Kannada #verse #recitation #AlveenaMariaRegi #sang #pains #mother's #heart