#accident | സൈനിക വാഹനം താഴ്‌ചയിലേക്ക് മറിഞ്ഞു; രണ്ട് സൈനികർക്ക് വീരമൃത്യു, മൂന്ന് സൈനികർക്ക് പരുക്ക്

#accident | സൈനിക വാഹനം താഴ്‌ചയിലേക്ക് മറിഞ്ഞു; രണ്ട് സൈനികർക്ക് വീരമൃത്യു, മൂന്ന് സൈനികർക്ക് പരുക്ക്
Jan 4, 2025 03:46 PM | By Athira V

ദില്ലി: ( www.truevisionnews.com) ജമ്മു കശ്മീരിലെ ബന്ദിപോര ജില്ലയിൽ സൈനിക വാഹനം താഴ്ച്ചയിലേക്ക് മറിഞ്ഞ് അപകടം. രണ്ട് സൈനികർ വീരമൃത്യു വരിച്ചു. മൂന്ന് സൈനികർക്ക് ഗുരുതരമായി പരുക്കേറ്റു.

ബന്ദിപോര ജില്ലയിലെ വുളാർ വ്യൂ പോയിന്റിന് സമീപമാണ് അപകടം നടന്നത്.

റോഡിലെ മഞ്ഞുവീഴ്ചയാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് വിവരം. ടയറുകൾ മഞ്ഞിൽ തെന്നി താഴ്ചയിലേക്ക് മറിഞ്ഞതായാണ് ലഭിക്കുന്ന വിവരം.

#Army #vehicle #rolled #downhill #Two #soldiers #martyred #three #soldiers #injured

Next TV

Related Stories
#arrest | പരാതി പറയാനെത്തിയ യുവതിയോട് മോശമായി പെരുമാറി ഡിവൈഎസ്പി, വീഡിയോ പുറത്തുവന്നതിന് പിന്നാലെ അറസ്റ്റ്

Jan 6, 2025 04:07 PM

#arrest | പരാതി പറയാനെത്തിയ യുവതിയോട് മോശമായി പെരുമാറി ഡിവൈഎസ്പി, വീഡിയോ പുറത്തുവന്നതിന് പിന്നാലെ അറസ്റ്റ്

തുമകുരുവിലെ മധുഗിരി ഡിവൈഎസ്പിയായിരുന്ന ബി രാമചന്ദ്രപ്പയെയാണ് അറസ്റ്റ് ചെയ്തത്. ഇയാളെ വെള്ളിയാഴ്ച സസ്പെൻഡ്...

Read More >>
#shock | ചമ്മന്തിക്കായി തേങ്ങ ചിരകുന്നതിനിടെ ചിരവയിൽ നിന്ന് ഷോക്കേറ്റു, 35കാരിക്ക് ദാരുണാന്ത്യം

Jan 6, 2025 03:12 PM

#shock | ചമ്മന്തിക്കായി തേങ്ങ ചിരകുന്നതിനിടെ ചിരവയിൽ നിന്ന് ഷോക്കേറ്റു, 35കാരിക്ക് ദാരുണാന്ത്യം

മാരിമുത്തു എന്ന ചെറുകിട ഹോട്ടൽ ഉടമയാണ് 35കാരിയുടെ ഭർത്താവ്. രണ്ട് കുട്ടികളാണ്...

Read More >>
#murder | ഹൃദയം കീറി മുറിച്ചു, കരൾ 4 കഷ്ണമാക്കി, തലയോട്ടിയിൽ 15 മുറിവ്; മാധ്യമ പ്രവർത്തകൻ കൊല്ലപ്പെട്ടത് അതിക്രൂരമായി

Jan 6, 2025 01:02 PM

#murder | ഹൃദയം കീറി മുറിച്ചു, കരൾ 4 കഷ്ണമാക്കി, തലയോട്ടിയിൽ 15 മുറിവ്; മാധ്യമ പ്രവർത്തകൻ കൊല്ലപ്പെട്ടത് അതിക്രൂരമായി

ശരീരത്തിന്റെ പല ഭാഗത്തും ഗുരുതര ഒടിവുകളും ആന്തരികാവയവങ്ങളിൽ വരെ മുറിവുകൾ ഉള്ളതായാണ് റിപ്പോർട്ടിൽ...

Read More >>
#accident |  108 ആംബുലൻസ് ഇടിച്ചു,  ക്ഷേത്രത്തിലേക്ക് കാൽനടയായി പോവുകയായിരുന്ന രണ്ട് സ്ത്രീകൾക്ക് ദാരുണാന്ത്യം

Jan 6, 2025 10:55 AM

#accident | 108 ആംബുലൻസ് ഇടിച്ചു, ക്ഷേത്രത്തിലേക്ക് കാൽനടയായി പോവുകയായിരുന്ന രണ്ട് സ്ത്രീകൾക്ക് ദാരുണാന്ത്യം

പുങ്ങന്നൂരിൽ നിന്ന് ശ്രീ വെങ്കിടേശ്വര ക്ഷേത്രത്തിലേക്ക് നടന്നു പോവുകയായിരുന്നു ഇവർ....

Read More >>
#death | ഒരു കുടുംബത്തിലെ അഞ്ച് പേർ ശ്വാസം മുട്ടി മരിച്ചു; മരിച്ചവരിൽ മൂന്ന് പേർ കുട്ടികൾ

Jan 6, 2025 08:02 AM

#death | ഒരു കുടുംബത്തിലെ അഞ്ച് പേർ ശ്വാസം മുട്ടി മരിച്ചു; മരിച്ചവരിൽ മൂന്ന് പേർ കുട്ടികൾ

ശ്വാസം മുട്ടി മരിച്ചവരിൽ ഒരു മാസം മാത്രം പ്രായമുള്ള കൈക്കുഞ്ഞും ഉണ്ടെന്നാണ് വിവരം. മറ്റ് രണ്ട് കുട്ടികളിൽ ഒരാൾക്ക് 18 മാസവും മൂത്ത കുട്ടിയ്ക്ക് 3...

Read More >>
Top Stories