#Accident | ദേശീയ പാതയിൽ അപകടം; ട്രെയിലർ ഇടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു

#Accident | ദേശീയ പാതയിൽ അപകടം; ട്രെയിലർ ഇടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു
Dec 30, 2024 07:29 PM | By akhilap

ചെങ്ങമനാട്: (truevisionnews.com) ദേശീയപാത ആലുവ പുളിഞ്ചോട് കവലയിൽ ട്രെയിലർ ഇടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു.

തിങ്കളാഴ്ച പുലർച്ചെ 1.30നായിരുന്നു അപകടം.

ചെങ്ങമനാട് സരസ്വതി സ്കൂളിന് സമീപം വാടകക്ക് താമസിക്കുന്ന നെടുമ്പാശ്ശേരി മേയ്ക്കാട് താപ്പാട്ട് വീട്ടിൽ സുകുമാരൻ നായരുടെ (റിട്ട. റെയിൽവേ പൊലീസ്) മകൻ സുജിത്കുമാർ നായരാണ് (ശ്രീരാജ്-30) മരിച്ചത്.

കെ.എസ്‌.ഇ.ബിയിലെ കരാർ ജീവനക്കാരനാണ്.

അപകടത്തിനിടയാക്കിയ ട്രെയിലർ നിർത്താതെ പോയി. നേരത്തെ ചെങ്ങമനാട് പുതുവാശ്ശേരിയിലായിരുന്നു താമസം.

ഭാര്യ: റിയ (തൃശൂർ മണലൂർ പുറത്തൂർ കിട്ടൺ കുടുംബാംഗം),മകൾ: സാറ (മൂന്നര വയസ്സ്). അമ്മ: ശ്രീജ സുകുമാരൻ. സഹോദരി: സുജിത.

സംസ്കാരം നടത്തി.

#young #biker #hit #trailer #national #highway

Next TV

Related Stories
#Thrikkakkarapolicestation | തൃ​ക്കാ​ക്ക​ര സ്റ്റേ​ഷ​നി​ലെ നി​റ സാ​ന്നി​ധ്യം; കാവൽക്കാരൻ ടൈഗർ ഇനി ഓർമ

Nov 27, 2024 12:37 PM

#Thrikkakkarapolicestation | തൃ​ക്കാ​ക്ക​ര സ്റ്റേ​ഷ​നി​ലെ നി​റ സാ​ന്നി​ധ്യം; കാവൽക്കാരൻ ടൈഗർ ഇനി ഓർമ

നീ​ണ്ട 10വ​ർ​ഷം പൊ​ലീ​സ് ഓ​ഫി​സ​ർ​മാ​രോ​ടൊ​പ്പം സ്റ്റേ​ഷ​നി​ലെ ഒ​രം​ഗ​മെ​ന്ന നി​ല​യി​ൽ കൂ​ടെ...

Read More >>
#rape | 57കാരിയെ ബലാത്സംഗം ചെയ്തു കൊന്നതിന് 10 വർഷം ജയിലിൽ, വധശിക്ഷ; അപ്പീലിൽ പ്രതിയെ വിട്ടയച്ച് ഹൈക്കോടതി

Jul 3, 2024 10:26 PM

#rape | 57കാരിയെ ബലാത്സംഗം ചെയ്തു കൊന്നതിന് 10 വർഷം ജയിലിൽ, വധശിക്ഷ; അപ്പീലിൽ പ്രതിയെ വിട്ടയച്ച് ഹൈക്കോടതി

ഈ കേസിൽ കൊല്ലം അഡീഷനൽ ജില്ലാ സെഷൻസ് കോടതി (4) 2018ൽ ഗീിരീഷ് കുമാറിന് വധശിക്ഷ...

Read More >>
#highcour |മാസപ്പടി കേസ്; സിഎംആര്‍എല്ലിന്റെ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

Jun 21, 2024 07:11 AM

#highcour |മാസപ്പടി കേസ്; സിഎംആര്‍എല്ലിന്റെ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

സൂര്യോദയം മുതല്‍ സൂര്യാസ്തമയം വരെ മാത്രം ചോദ്യം ചെയ്യാനാണ് നിയമപരമായ അനുമതി. സൂര്യാസ്തമയത്തിനപ്പുറം സ്ത്രീയെ എങ്ങനെ...

Read More >>
#highcourt | കേസുകളുടെ നടത്തിപ്പിൽ സർക്കാരിന് ഉദാസീനത; സംസ്ഥാനത്തെ പരമോന്നത കോടതിയോട് അനാദരവ്’

Jun 20, 2024 11:40 AM

#highcourt | കേസുകളുടെ നടത്തിപ്പിൽ സർക്കാരിന് ഉദാസീനത; സംസ്ഥാനത്തെ പരമോന്നത കോടതിയോട് അനാദരവ്’

സംസ്ഥാനത്തെ പരമോന്നത കോടതിയോടുള്ള അനാദരവ് വേദനയുളവാക്കുന്നതാണ്. പലവട്ടം ആവശ്യപ്പെട്ടിട്ടും എതിർ സത്യവാങ്മൂലങ്ങൾ...

Read More >>
#praravindakshan | കരുവന്നൂര്‍ കേസ്; മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പിആര്‍ അരവിന്ദാക്ഷന് ഇടക്കാല ജാമ്യം

Jun 18, 2024 02:41 PM

#praravindakshan | കരുവന്നൂര്‍ കേസ്; മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പിആര്‍ അരവിന്ദാക്ഷന് ഇടക്കാല ജാമ്യം

ജാമ്യാപേക്ഷ പരിഗണിക്കുന്ന കോടതിക്ക് ഇടക്കാല ജാമ്യവും പരിഗണിക്കാനുള്ള അധികാരമുണ്ടെന്നാണ് അരവിന്ദ് കെജ്‌രിവാള്‍ കേസിലെ സുപ്രിംകോടതി...

Read More >>
#pollution | പെരിയാറില്‍ രാസമാലിന്യത്തിനൊപ്പം അപകടകരമായ അളവില്‍ കീടനാശിനിയും; പരിശോധനയില്‍ ഗുരുതര കണ്ടെത്തല്‍

Jun 18, 2024 11:54 AM

#pollution | പെരിയാറില്‍ രാസമാലിന്യത്തിനൊപ്പം അപകടകരമായ അളവില്‍ കീടനാശിനിയും; പരിശോധനയില്‍ ഗുരുതര കണ്ടെത്തല്‍

കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയും നാഷണല്‍ എന്‍വയോണ്‍മെന്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടും നടത്തിയ പഠനങ്ങളിലാണ് പെരിയാറില്‍ ഉയര്‍ന്ന...

Read More >>
Top Stories