തലശ്ശേരിയിൽ യാത്രക്കാരൻ മാൻഹോളിൽ വീണെന്നത് പരിഭ്രാന്തി പരത്തി; ഫയർഫോഴ്സും, പൊലീസും പരിശോധന നടത്തുന്നു

തലശ്ശേരിയിൽ യാത്രക്കാരൻ മാൻഹോളിൽ  വീണെന്നത്  പരിഭ്രാന്തി പരത്തി; ഫയർഫോഴ്സും, പൊലീസും പരിശോധന നടത്തുന്നു
Apr 28, 2025 02:38 PM | By Susmitha Surendran

തലശ്ശേരി : (truevisionnews.com) തലശ്ശേരി ലോഗൻസ് റോഡിൽ വഴിയാത്രക്കാരൻ വീണെന്നത് പരിഭ്രാന്തി പരത്തി. റോഡ് പണി നടക്കുന്നതിനായി റോഡ് അടച്ചിട്ടിരിക്കുകയായിരുന്നു.

ഉടൻ തലശ്ശേരി ഫയർഫോഴ്സ് തിരച്ചിൽ നടത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ല. വിവരമറിഞ്ഞ് തലശ്ശേരി പൊലീസും സ്ഥലത്തെത്തി. സമീപത്തെ സി.സി ടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചെങ്കിലും സംശയാസ്പദമായി ഒന്നും കണ്ടെത്താനായില്ല. പരിശോധന തുടരുകയാണ്.

Passenger falls manhole Thalassery

Next TV

Related Stories
തളിപ്പറമ്പിൽ അമ്മയെ തല്ലിയതിനെതിരെ പരാതി നൽകി; യുവാവിനെ ക്രൂരമായി മർദ്ദിച്ച നാല് പേർക്കെതിരെ കേസ്

Apr 28, 2025 05:24 PM

തളിപ്പറമ്പിൽ അമ്മയെ തല്ലിയതിനെതിരെ പരാതി നൽകി; യുവാവിനെ ക്രൂരമായി മർദ്ദിച്ച നാല് പേർക്കെതിരെ കേസ്

കണ്ണൂർ അമ്മയെ തല്ലിയതിനെതിരെ പരാതി നൽകിയതിന്‍റെ വൈരാഗ്യത്തിൽ യുവാവിനെ ക്രൂരമായി മർദ്ദിച്ച നാല് പേർക്കെതിരെ കേസ്...

Read More >>
#holiday |  കനത്ത മഴ;  നാല്‌ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Jul 18, 2024 07:11 PM

#holiday | കനത്ത മഴ; നാല്‌ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകളില്‍ മാറ്റമില്ലെന്നും കളക്ടര്‍മാര്‍...

Read More >>
#Contaminated | വഴിയിലിറക്കിയ കമ്പിയെക്കുറിച്ച് ദേശീയപാത നിർമാണക്കമ്പനി മറന്നു: മലിനമായി കിണറുകൾ

Jul 8, 2024 02:05 PM

#Contaminated | വഴിയിലിറക്കിയ കമ്പിയെക്കുറിച്ച് ദേശീയപാത നിർമാണക്കമ്പനി മറന്നു: മലിനമായി കിണറുകൾ

സ്ഥലത്തെ കാട് നീക്കം ചെയ്തപ്പോഴാണ് കമ്പി തുരുമ്പെടുത്ത് കിടക്കുന്നത്...

Read More >>
#womenattacked | 'എങ്ങനെയായാലും ഓന് കൊടുക്കും'; രാവിലെ ബൈക്കിലെത്തി അടിച്ചിട്ട് പോകുന്ന അജ്ഞാതാ; പെണ്ണുങ്ങൾ ഡബിൾ സ്ട്രോംഗാ...

Jun 22, 2024 08:49 AM

#womenattacked | 'എങ്ങനെയായാലും ഓന് കൊടുക്കും'; രാവിലെ ബൈക്കിലെത്തി അടിച്ചിട്ട് പോകുന്ന അജ്ഞാതാ; പെണ്ണുങ്ങൾ ഡബിൾ സ്ട്രോംഗാ...

കൂട്ടത്തോടെയാണ് ഇപ്പോള്‍ ഇവരുടെ നടത്തം. ബൈക്കിൽ സ്പീഡിൽ എത്തി അടിച്ചിട്ട് പോകുകയാണ് അജ്ഞാതൻ ചെയ്യുന്നത്. അടിയേറ്റ് വീണ് ആശുപത്രിയില്‍ വരെയായ...

Read More >>
Top Stories