ഒഴിവായത് വൻ ദുരന്തം; താമരശ്ശേരി ചുരത്തിൽ കൂറ്റൻ പാറ അടര്‍ന്ന് വീണ് അപകടം

ഒഴിവായത് വൻ ദുരന്തം;  താമരശ്ശേരി ചുരത്തിൽ കൂറ്റൻ പാറ അടര്‍ന്ന് വീണ് അപകടം
Apr 28, 2025 01:27 PM | By Susmitha Surendran

കോഴിക്കോട്: (truevisionnews.com)  താമരശ്ശേരി ചുരത്തിൽ കൂറ്റൻ പാറ അടര്‍ന്ന് വീണ് അപകടം. ഇന്ന് രാവിലെ 11.50ഓടെയാണ് സംഭവം. താമരശ്ശേരി ചുരത്തിലെ ഒമ്പതാം വളവിന് താഴെ റോഡിന് അധികം വീതിയില്ലാത്ത ഇടുങ്ങിയ ഭാഗത്തെ കൂറ്റൻ പാറയാണ് അടര്‍ന്ന് റോഡിലേക്ക് വീണത്.

പാറ ഇളകി വീണതോടെ ഇതോടൊപ്പമുള്ള പാറക്ഷണങ്ങളും മണ്ണുമെല്ലാം റോഡിലേക്ക് വീണു. സംഭവത്തെ തുടര്‍ന്ന് ചുരത്തിൽ ഭാഗികമായി ഗതാഗതം തടസപ്പെട്ടു. കൂറ്റൻ പാറ റോഡിലേക്ക് വീണപ്പോള്‍ ഇതുവഴി വാഹനങ്ങള്‍ കടന്നുപോകാത്തതിനാലാണ് വലിയ അപകടം തലനാരിഴക്ക് ഒഴിവായത്.  


Accident huge rock falling Thamarassery pass.

Next TV

Related Stories
കോഴിക്കോട് ചെ​റു​വ​ണ്ണൂ​രി​ൽ ഡീ​സ​ൽ ടാ​ങ്ക​ർ ലോ​റി മറിഞ്ഞ് തീപിടിത്തം; ഒഴിവായത് വൻദുരന്തം

Apr 28, 2025 09:37 AM

കോഴിക്കോട് ചെ​റു​വ​ണ്ണൂ​രി​ൽ ഡീ​സ​ൽ ടാ​ങ്ക​ർ ലോ​റി മറിഞ്ഞ് തീപിടിത്തം; ഒഴിവായത് വൻദുരന്തം

ദേ​ശീ​യ​പാ​ത ചെ​റു​വ​ണ്ണൂ​രി​ൽ ഡീ​സ​ൽ ടാ​ങ്ക​ർ ലോ​റി​ക്ക് തീ​പി​ടി​ച്ച​ത് പ​രി​ഭ്രാ​ന്തി...

Read More >>
Top Stories