#health | കണ്ണിനടിയിലെ കറുപ്പ് ഒരു പ്രശ്നമാണോ? മാറ്റം ഈസിയായി

#health |  കണ്ണിനടിയിലെ കറുപ്പ് ഒരു പ്രശ്നമാണോ?  മാറ്റം ഈസിയായി
Dec 18, 2024 01:52 PM | By Susmitha Surendran

(truevisionnews.com) കണ്ണിനടിയിലെ കറുപ്പ് ആണ് പലരുടെയും പ്രശ്നം. ഇത് മാറ്റാനായി പല വിദ്യകളും പരീക്ഷിച്ച് മടുത്തവരാണോ? എന്നാൽ എളുപ്പത്തിൽ തന്നെ തയ്യാറാക്കാവുന്ന ചില മാസ്ക് കൊണ്ട് ഈ കണ്ണിനടിയിലെ കറുപ്പ് മാറ്റം.

ഏറ്റവും നല്ല ഒന്നാണ് ഉരുളൻകിഴങ്ങ്. ചർമ്മത്തിന് ഏറെ നല്ലതാണ് ഉരുളക്കിഴങ്ങിൻ്റെ നീര്. ഇത് ചേർത്ത പായ്ക്കുകൾ പല ഗുണങ്ങളും നൽകുന്നു. വൈറ്റമിൻ ബി, സി എന്നിവ എല്ലാം ഈ ഉരുളൻക്കിഴങ്ങിലുണ്ട്.

കൂടാതെ കാപ്പിപൊടി കണ്ണിനടിയിലെ ഡാർക് സർക്കിൾസ് മാറ്റാൻ നല്ലതാണ്. സ്ഥിരമായി ഉപയോഗിക്കുന്നത് ചർമ്മത്തിന് പല രീതിയിലുള്ള മാറ്റങ്ങളും നൽകും.കറുപ്പ് മാറാൻ ഇത് നന്നായി സഹായിക്കും.

കൂടാതെ തേൻ നല്ലൊരു മോയ്ചറൈസറാണ്. ആൻ്റി ബാക്ടീരിയൽ, ആൻ്റി ഇൻഫ്ലമേറ്ററി ഗുണങ്ങളുടെ കലവറയാണ് തേൻ. ഇത് കണ്ണിന് ചുറ്റും ഉപയോഗിക്കുന്നത് ഡാർക് സർക്കിൾസ് കുറക്കാൻ സഹായിക്കും.

#dark #circles #under #eyes #problem? #Change #made #easy

Next TV

Related Stories
  തണുത്ത വെള്ളം കുടിച്ചാല്‍ ശരീരഭാരം കൂടുമോ എന്ന പേടിയുണ്ടോ? അറിയാം...

May 10, 2025 04:10 PM

തണുത്ത വെള്ളം കുടിച്ചാല്‍ ശരീരഭാരം കൂടുമോ എന്ന പേടിയുണ്ടോ? അറിയാം...

തണുത്ത വെള്ളം കുടിച്ചാല്‍ സംഭവിക്കുന്നത്...

Read More >>
വർധിച്ചുവരുന്ന താപനില; മാരകമായ ഫം​ഗസ് വ്യാപിക്കാൻ സാധ്യതയുണ്ട്, മുന്നറിയിപ്പുമായി പഠനം

May 6, 2025 03:31 PM

വർധിച്ചുവരുന്ന താപനില; മാരകമായ ഫം​ഗസ് വ്യാപിക്കാൻ സാധ്യതയുണ്ട്, മുന്നറിയിപ്പുമായി പഠനം

വർധിച്ചുവരുന്ന താപനില ആസ്പർജില്ലസ് ഫം​ഗസ് വ്യാപിക്കാൻ സാധ്യതയെന്ന്...

Read More >>
ആഹാ ചുവന്നുളളിയും ഫ്രിഡ്ജില്‍ സൂക്ഷിക്കാറുണ്ടോ? എങ്കിൽ ഇത് ഒരിക്കലും അറിയാതെ പോകരുത് ...

May 5, 2025 12:53 PM

ആഹാ ചുവന്നുളളിയും ഫ്രിഡ്ജില്‍ സൂക്ഷിക്കാറുണ്ടോ? എങ്കിൽ ഇത് ഒരിക്കലും അറിയാതെ പോകരുത് ...

ചുവന്നുളളി ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നവരാണോ? ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം...

Read More >>
Top Stories