( www.truevisionnews.com ) സാമൂഹ്യമാധ്യമങ്ങളിൽ ഏറെ ആരാധകരുള്ള താരമാണ് നടി ഹണി റോസ്. ഇൻസ്റ്റഗ്രാമിലും ഫേസ്ബുക്കിലും താരം പങ്കുവെക്കുന്ന ചിത്രങ്ങളും വീഡിയോകളും ആരാധകർ ഏറ്റെടുക്കാറുണ്ട്.
ഹണി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ഏറ്റവും പുതിയ വീഡിയോയാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. കടുംനീല നിറത്തിലുള്ള സ്ലീവ് ലെസ് വെൽവെറ്റ് ബോഡികോണിൽ അതി സുന്ദരിയായാണ് താരം വീഡിയോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
ഒരു ഹാങിങ് കമ്മലും മോതിരവും മാത്രമാണ് ആഭരണമായി ധരിച്ചിട്ടുള്ളത്. മിനിമലായുള്ള മേക്കപ്പും വേവ് ഹെയർസ്റ്റൈലും ഹണിക്ക് ഒരു റോയൽ ലുക്ക് നൽകുന്നു. ഇതിനോടകം നിരവധി പേരാണ് വീഡിയോ കണ്ടത്. ലിയോ പോളാണ് ചിത്രങ്ങളും വീഡിയോയും പകർത്തിയിരിക്കുന്നത്.
#HoneyRose #glowed #sleeveless #velvet #bodycon