#ghee | വെറുംവയറ്റിൽ നെയ്യ് കഴിക്കാറുണ്ടോ? അറിയാം ആരോഗ്യ ഗുണങ്ങൾ ...

#ghee |  വെറുംവയറ്റിൽ നെയ്യ് കഴിക്കാറുണ്ടോ? അറിയാം ആരോഗ്യ ഗുണങ്ങൾ ...
Nov 7, 2024 04:16 PM | By Susmitha Surendran

(truevisionnews.com) രാവിലെ വെറുംവയറ്റിൽ നെയ്യ് കഴിക്കാറുണ്ടോ നിങ്ങൾ ? എന്നാൽ നെയ്യ് കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ് എന്നാണ് ന്യൂട്രീഷ്യന്മാർ പറയുന്നത്.

വിറ്റാമിൻ എ, ഡി, ഇ, കെ, ഒമേഗ 3 ഫാറ്റി ആസിഡ്, ധാതുക്കൾ, ആൻ്റി ഓക്സിഡന്റുകൾ തുടങ്ങിയവ അടങ്ങിയതാണ് നെയ്യ്.

ദഹനവ്യവസ്ഥയെ മെച്ചപ്പെടുത്താൻ നെയ്യ് സഹായിക്കും. രാവിലെ വെറുംവയറ്റിൽ നെയ്യ് കഴിക്കുന്നത് ഭക്ഷണം വേഗത്തിൽ ദഹിപ്പിക്കാൻ സഹായിക്കുന്നു.

കൂടാതെ മലബന്ധത്തെ അകറ്റാനും ഇവ സഹായിക്കും. രാവിലെ വെറുംവയറ്റിൽ നെയ്യ് കഴിക്കുന്നത് കുടലിൻ്റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.

ശരീരത്തിലെ വിഷാംശങ്ങളെ പുറംന്തള്ളാനും ഇവ സഹായിക്കും. പോഷകങ്ങളെ ആഗിരണം ചെയ്യാനും നെയ്യ് കഴിക്കുന്നത് നല്ലതാണ്. രോഗ പ്രതിരോധശേഷി കൂട്ടാനും നെയ്യ് ഡയറ്റിൽ ഉൾപ്പെടുത്താം.

ഒമേഗ 3 ഫാറ്റി ആസിഡും വിറ്റാമിൻ എ, ഡി, ഇ, കെ എന്നിവയൊക്കെ അടങ്ങിയ നെയ്യ് രാവിലെ വെറുംവയറ്റിൽ കഴിക്കുന്നത് ശരീരത്തിൻ്റെ മൊത്തം ആരോഗ്യത്തിന് ഏറെ നല്ലതാണ്. നെയ്യിൽ ആൻ്റി ഇൻഫ്ലമേറ്റി ഗുണങ്ങളും അടങ്ങിയിട്ടുണ്ട്.

ചർമ്മത്തിന്റെ ആരോഗ്യത്തിന് ഗുണം ചെയ്യുന്ന ഒമേഗ 3 ഫാറ്റി ആസിഡുകൾ നെയ്യിൽ ധാരാളം അടങ്ങിയിട്ടുണ്ട്. കൂടാതെ ആൻറിഓക്‌സിഡൻ്റുകളാലും സമ്പന്നമായതിനാൽ ചർമ്മത്തിന് തിളക്കവും ആരോഗ്യവും നിലനിർത്താനും നെയ്യ് സഹായിക്കും.

എല്ലുകളൾക്ക് ബലവും ഉറപ്പും വർധിപ്പിക്കാനും നെയ്യ് സഹായിക്കുന്നു. രാവിലെ വെറും വയറ്റിൽ നെയ്യ് കഴിക്കുന്നത് തലച്ചോറിൻ്റെ ആരോഗ്യത്തിനും ഏറെ നല്ലതാണ്. ശരീരഭാരം നിയന്ത്രിക്കാൻ ആഗ്രഹിക്കുന്നവർക്കും നെയ്യ് ഡയറ്റിൽ ഉൾപ്പെടുത്താം.

#eat #ghee #empty #stomach? #Know t#health #benefits

Next TV

Related Stories
#health | ഭക്ഷണം കഴിച്ചാലുടൻ പുക വലിക്കാറുണ്ടോ? എങ്കിൽ അറിയാം ...

Dec 11, 2024 10:52 AM

#health | ഭക്ഷണം കഴിച്ചാലുടൻ പുക വലിക്കാറുണ്ടോ? എങ്കിൽ അറിയാം ...

ശരീരത്തിലെ ജൈവികവും മാനസികവും സാമൂഹികവുമായ ഘടകങ്ങൾ മൂലമാണ് മനുഷ്യനിൽ അത്തരമൊരു തൃഷ്ണ...

Read More >>
#sex | ലൈംഗികബന്ധത്തിലൂടെ പകരുന്ന രോഗങ്ങൾ, ലക്ഷണങ്ങൾ: ഇവ അറിയാം...

Dec 9, 2024 07:07 AM

#sex | ലൈംഗികബന്ധത്തിലൂടെ പകരുന്ന രോഗങ്ങൾ, ലക്ഷണങ്ങൾ: ഇവ അറിയാം...

രോഗിയുടെ ശുക്ലം, യോനീസ്രവങ്ങൾ, രക്തം, മ്യൂക്കസ് മെംബ്രേൻസ് തുടങ്ങിയ ശരീരസ്രവങ്ങൾ, രോഗമില്ലാത്ത ആളുടേതുമായി സമ്പർക്കത്തില്‍ വരുമ്പോഴാണ് രോഗം...

Read More >>
#kiss | ചുംബിക്കുന്നതില്‍ മിടുക്ക് ഉണ്ടോ..? എന്നാൽ ഇനിമുതൽ ചുംബിക്കുന്നതിന് മുമ്പ് ഇതൊക്കെ ഒന്ന് ശ്രദ്ധിച്ചോളൂ...

Dec 8, 2024 10:53 PM

#kiss | ചുംബിക്കുന്നതില്‍ മിടുക്ക് ഉണ്ടോ..? എന്നാൽ ഇനിമുതൽ ചുംബിക്കുന്നതിന് മുമ്പ് ഇതൊക്കെ ഒന്ന് ശ്രദ്ധിച്ചോളൂ...

ഇണയുടെ മൂഡ് നല്ലതായിരിക്കണം. നല്ല മൂഡിലല്ലെങ്കില്‍ നിങ്ങളുടെ ചുംബനത്തെ അവര്‍ ഓര്‍മ്മയില്‍ നിന്നും തള്ളിക്കളയാന്‍ ആഗ്രഹിക്കും. സ്ത്രീകള്‍...

Read More >>
#snakebite | പാമ്പ് കടിയേറ്റ ഉടൻ എന്ത് ചെയ്യണം?; ശ്രദ്ധിക്കാം ഈക്കാര്യങ്ങൾ

Dec 7, 2024 10:37 PM

#snakebite | പാമ്പ് കടിയേറ്റ ഉടൻ എന്ത് ചെയ്യണം?; ശ്രദ്ധിക്കാം ഈക്കാര്യങ്ങൾ

കടിച്ച ഭാഗത്തിന് അധികം ഇളക്കം തട്ടാത്ത വിധം വയ്ക്കാൻ...

Read More >>
#sex | ലൈംഗിക ബന്ധം പരാജയമാണോ? സെക്‌സ് ആഘോഷമാക്കാന്‍ ചില പൊടിക്കൈകള്‍...!

Dec 7, 2024 09:31 PM

#sex | ലൈംഗിക ബന്ധം പരാജയമാണോ? സെക്‌സ് ആഘോഷമാക്കാന്‍ ചില പൊടിക്കൈകള്‍...!

ഓര്‍ക്കുക ലൈംഗികതയില്‍ വിജയം വരിക്കാന്‍ പങ്കാളികള്‍ ദാമ്പത്യ ജീവിതത്തില്‍ വിട്ടുവീഴ്ചകള്‍ക്ക്...

Read More >>
#health | അതിരാവിലെ സെക്‌സ് ചെയ്യുന്നവരാണോ? ഗുണങ്ങളെ കുറിച്ച് അറിയാം...

Dec 6, 2024 06:54 AM

#health | അതിരാവിലെ സെക്‌സ് ചെയ്യുന്നവരാണോ? ഗുണങ്ങളെ കുറിച്ച് അറിയാം...

ശരീരത്തിലെ ഹോര്‍മോണ്‍ ഉത്പ്പാദനം ഏറ്റവും ഭംഗിയായി നടക്കുന്ന സമയമാണിത്....

Read More >>
Top Stories