കോഴിക്കോട് പോക്‌സോ കേസില്‍ യുവാവ് അറസ്റ്റില്‍

കോഴിക്കോട് പോക്‌സോ കേസില്‍ യുവാവ് അറസ്റ്റില്‍
May 11, 2025 08:38 AM | By Susmitha Surendran

ഫറോക്ക്(കോഴിക്കോട്): (truevisionnews.com) പോക്‌സോ കേസില്‍ യുവാവ് അറസ്റ്റില്‍. വിദ്യാര്‍ഥിനിക്കുനേരേ ലൈംഗികാതിക്രമംനടത്തിയ പയ്യാനക്കല്‍ കപ്പക്കല്‍ സ്വദേശി പണ്ടാരത്തുംവളപ്പ് വീട്ടില്‍ സിദ്ദിഖി(21)നെയാണ് നല്ലളം പോലീസ് പോക്‌സോ നിയമപ്രകാരം അറസ്റ്റുചെയ്തത്.

2024 ഡിസംബറില്‍ അതിജീവിതയുടെ കൂട്ടുകാരിയുടെ വീട്ടില്‍വെച്ച് ലൈംഗികാതിക്രമംനടത്തിയെന്നാണ് കേസ്. നല്ലളം പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ സുമിത്കുമാറിന്റെ നേതൃത്വത്തിലാണ് അറസ്റ്റുചെയ്തത്. എസ്‌ഐ രതീഷ്, സീനിയര്‍ സിപിഒമാരായ ശ്രീരാജ്, സുബീഷ്, സിപിഒ ധന്യ എന്നിവരും സംഘത്തിലുണ്ടായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡുചെയ്തു.

Youth arrested Kozhikode POCSO case

Next TV

Related Stories
ഞാനാണ് ഇവിടെ മെയിൻ..., ബാലുശ്ശേരിയില്‍ വാടകവീട് കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പ്പന, അറസ്റ്റ്

May 11, 2025 10:07 AM

ഞാനാണ് ഇവിടെ മെയിൻ..., ബാലുശ്ശേരിയില്‍ വാടകവീട് കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പ്പന, അറസ്റ്റ്

കോഴിക്കോട് ബാലുശ്ശേരിയില്‍ യുവാക്കള്‍ക്ക് കഞ്ചാവ് വില്‍ക്കുന്നയാള്‍ അറസ്റ്റില്‍...

Read More >>
മുഖ്യമന്ത്രി പങ്കെടുക്കുന്ന കോഴിക്കോട് ജില്ലാതല യോഗം മെയ് 13- ന്

May 10, 2025 09:16 PM

മുഖ്യമന്ത്രി പങ്കെടുക്കുന്ന കോഴിക്കോട് ജില്ലാതല യോഗം മെയ് 13- ന്

രണ്ടാം പിണറായി വിജയൻ മന്ത്രിസഭയുടെ നാലാം വാർഷികാഘോഷം...

Read More >>
നടുക്കത്തോടെ അടുക്കം; നബീലിന്റെ ഖബറടക്കം ഇന്ന് വൈകിട്ട്

May 10, 2025 03:58 PM

നടുക്കത്തോടെ അടുക്കം; നബീലിന്റെ ഖബറടക്കം ഇന്ന് വൈകിട്ട്

തൊട്ടിൽപ്പാലം റോഡിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ച് അപകടം...

Read More >>
Top Stories