#ManjuWarrier | യുവത്വത്തെ പിടിവിടാതെ മഞ്ജു വാര്യർ; വൈറലായി ലേഡി സൂപ്പർ സ്റ്റാറിന്റെ പോസ്റ്റ്

#ManjuWarrier | യുവത്വത്തെ പിടിവിടാതെ മഞ്ജു വാര്യർ; വൈറലായി ലേഡി സൂപ്പർ സ്റ്റാറിന്റെ പോസ്റ്റ്
Oct 29, 2024 10:58 PM | By Jain Rosviya

(truevisionnews.com)പ്രായം വെറും അക്കം മാത്രമാണെന്ന് വീണ്ടും വീണ്ടും തെളിയിക്കുകയാണ് ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യർ.കഴിഞ്ഞ ദിവസം താരം ഇൻസ്റ്റയിൽ പങ്കുവച്ച പോസ്റ്റ് ഇതിനോടകം തന്നെ ആരാധകർ എറ്റെടുത്തു കഴിഞ്ഞു .

കറുത്ത ടി ഷർട്ടിൽ കറുത്ത ക്യാപ് അണിഞ്ഞ് മുഖം മറയ്ക്കുന്ന രീതിയിലുള്ള പോസ്റ്റ് ആണ് താരം പങ്കുവച്ചത് .

ചലച്ചിത്ര താരങ്ങളായ ടോവിനോ തോമസ്,മഞ്ജിമ മോഹൻ,മാളവിക,രമേശ് പിഷാരടി തുടങ്ങിയവർ ചിത്രത്തിന് ലൈക്കും കമെന്റുകളുമായി എത്തി .

ഫിറ്റ്നസ്സിന്റെ കാര്യത്തിൽ താരം എത്രത്തോളം ആത്മാർതഥാ കാണിക്കുന്നുണ്ട് എന്ന് താരത്തിന്റെ ഓരോ പോസ്റ്റും നമുക്ക് തെളിവാണ് .

ഇതിനു മുൻപ് താരം മറ്റൊരു ചിത്രം പങ്കുവച്ചിരുന്നു .‘‘നിങ്ങൾക്ക് ലഭിക്കാവുന്ന ഏറ്റവും വലിയ സമ്പത്ത് മനസ്സമാധാനമാണ്’ എന്ന് ചിത്രങ്ങൾക്കൊപ്പം ഒരു കുറിപ്പും ഉണ്ടായിരുന്നു .ആ പോസ്റ്റിനു 5 ലക്ഷം പേരാണ് ലൈക്കും കമെന്റുമായി രംഗത്തെത്തിയത് .

തമിഴ് ചിത്രം വേട്ടയ്യയാണ് ഈ അടുത്ത ഇറങ്ങിയ മഞ്ജുവിന്റെ ഏറ്റവും പുതിയ സിനിമ .അതിൽ രജനി കാന്തിന്റെ ഭാര്യയായിട്ടുള്ള കഥാപാത്രമാണ് മഞ്ജു അവതരിപ്പിച്ചത് .

#ManjuWarrier #holding #youth #Lady #Superstar #post #goes #viral

Next TV

Related Stories
 വേറിട്ട ഡിസൈനുകളും കോംപിനേഷനുകളും; മാസ്റ്റർ പീസ് കളക്ഷൻസ് ഹാരോഡ്‌സിൽ പ്രദർശിപ്പിക്കാൻ ഒരുങ്ങി സബ്യസാചി മുഖർജി

Jul 10, 2025 02:57 PM

വേറിട്ട ഡിസൈനുകളും കോംപിനേഷനുകളും; മാസ്റ്റർ പീസ് കളക്ഷൻസ് ഹാരോഡ്‌സിൽ പ്രദർശിപ്പിക്കാൻ ഒരുങ്ങി സബ്യസാചി മുഖർജി

മാസ്റ്റർ പീസ് കളക്ഷൻസ് ഹാരോഡ്‌സിൽ പ്രദർശിപ്പിക്കാൻ ഒരുങ്ങി സബ്യസാചി...

Read More >>
ഓരോരോ ഫാഷനേ ....! ചൂട് കാലത്ത് ട്രന്‍റിംഗായി ചൈനീസ് പുരുഷന്മാരുടെ 'ബെയ്ജിംഗ് ബിക്കിനി'

Jul 4, 2025 10:32 PM

ഓരോരോ ഫാഷനേ ....! ചൂട് കാലത്ത് ട്രന്‍റിംഗായി ചൈനീസ് പുരുഷന്മാരുടെ 'ബെയ്ജിംഗ് ബിക്കിനി'

ചൂട് കാലത്ത് ട്രന്‍റിംഗായി ചൈനീസ് പുരുഷന്മാരുടെ 'ബെയ്ജിംഗ്...

Read More >>
Top Stories

//Truevisionall