#Accident | കോഴിക്കോട് ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം; യുവാവിന് ദാരുണാന്ത്യം

#Accident | കോഴിക്കോട് ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം; യുവാവിന് ദാരുണാന്ത്യം
Oct 25, 2024 01:09 PM | By VIPIN P V

കോഴിക്കോട്: (truevisionnews.com) കോഴിക്കോട് മണ്ണൂർ വളവിൽ ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. മണ്ണൂർ സ്വദേശി സരീഷാണ് മരിച്ചത്.

മണ്ണൂർ വളവ് ഒമേഗ സ്റ്റീൽസിന് മുൻപിൽ വെച്ചാണ് അപകടമുണ്ടായത്.

ഗുരുതരമായ പരിക്കേറ്റ ബൈക്ക് യാത്രക്കാരനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ പൊലീസ് കേസെടുത്തു.

#Kozhikode #bus #bike #collided #youngman

Next TV

Related Stories
#nnkrishnadas | 'മാറിക്കോ..., നിങ്ങള്‍ കഴുകന്മാരെപ്പോലെ കോലും കൊണ്ട് പറന്നു നടക്കുകയാണ്'; മാധ്യമങ്ങളോട്‌ ആക്രോശിച്ച് കൃഷ്ണദാസ്

Oct 25, 2024 05:14 PM

#nnkrishnadas | 'മാറിക്കോ..., നിങ്ങള്‍ കഴുകന്മാരെപ്പോലെ കോലും കൊണ്ട് പറന്നു നടക്കുകയാണ്'; മാധ്യമങ്ങളോട്‌ ആക്രോശിച്ച് കൃഷ്ണദാസ്

പാര്‍ട്ടി വിടുമെന്ന് പറഞ്ഞ അബ്ദുള്‍ ഷൂക്കൂറിന്റെ വീട്ടിലാണ് എന്‍.എന്‍.കൃഷ്ണദാസ് സന്ദര്‍ശനം...

Read More >>
#ganja | 7.98 കിലോഗ്രാം കഞ്ചാവുമായി യുവാവ് പിടിയിൽ

Oct 25, 2024 05:12 PM

#ganja | 7.98 കിലോഗ്രാം കഞ്ചാവുമായി യുവാവ് പിടിയിൽ

കാറിൽ വിൽപ്പനയ്ക്കായി കഞ്ചാവ് കടത്തിക്കൊണ്ട് വരുന്നതിനിടെയാണ് ...

Read More >>
#Accident | അമിത വേഗത; വളവ് തിരിഞ്ഞുവന്ന ബൈക്ക് കാറിലേക്ക് ഇടിച്ചുകയറി അപകടം, രണ്ട് പേർക്ക് പരിക്ക്

Oct 25, 2024 05:06 PM

#Accident | അമിത വേഗത; വളവ് തിരിഞ്ഞുവന്ന ബൈക്ക് കാറിലേക്ക് ഇടിച്ചുകയറി അപകടം, രണ്ട് പേർക്ക് പരിക്ക്

അമിത വേഗതയില്‍ വളവ് തിരിഞ്ഞുവന്ന ബൈക്ക് എതിര്‍ദിശയില്‍നിന്നുവന്ന കാറിലേക്ക് ഇടിച്ചുകയറുകയായിരുന്നു. രണ്ടുപേരാണ്...

Read More >>
#NDA | പാലക്കാട്ടെ എൻഡിഎയിൽ വിമത സ്ഥാനാർഥി; ബിഡിജെഎസ് ജില്ലാ കമ്മിറ്റിയംഗം നാമനിർദേശ പത്രിക നൽകി

Oct 25, 2024 04:47 PM

#NDA | പാലക്കാട്ടെ എൻഡിഎയിൽ വിമത സ്ഥാനാർഥി; ബിഡിജെഎസ് ജില്ലാ കമ്മിറ്റിയംഗം നാമനിർദേശ പത്രിക നൽകി

തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് പിന്മാറുന്നതായി ഷാനിബ് അറിയിച്ചു. എൽഡിഎഫ് സ്ഥാനാർഥി പി. സരിൻ്റെ അഭ്യർഥന മാനിച്ചാണ് ഷാനിബിന്റെ...

Read More >>
#arrest |  കയ്യിൽ മെത്തഫിറ്റമിനും ഹാഷിഷും; മുത്തങ്ങയിൽ ലഹരിമരുന്നുമായി കോഴിക്കോട് സ്വദേശിയുൾപ്പെടെ രണ്ട് പേർ അറസ്റ്റിൽ

Oct 25, 2024 04:24 PM

#arrest | കയ്യിൽ മെത്തഫിറ്റമിനും ഹാഷിഷും; മുത്തങ്ങയിൽ ലഹരിമരുന്നുമായി കോഴിക്കോട് സ്വദേശിയുൾപ്പെടെ രണ്ട് പേർ അറസ്റ്റിൽ

ജില്ല ലഹരി വിരുദ്ധ സ്‌ക്വാഡിനൊപ്പം ബത്തേരി സബ് ഇന്‍സ്പെക്ടര്‍ കെ.കെ സോബിന്‍, സിവില്‍ പൊലീസ് ഓഫീസര്‍മാരായ നിയാദ്, സജീവന്‍ എന്നിവരാണ് പരിശോധന...

Read More >>
Top Stories