#Train | കാട്ട്പാടിയില്‍ ട്രെയിന്‍ പാളം തെറ്റി; ആളപായമില്ല

#Train |  കാട്ട്പാടിയില്‍  ട്രെയിന്‍ പാളം തെറ്റി; ആളപായമില്ല
Oct 25, 2024 04:42 PM | By Susmitha Surendran

ചെന്നൈ: (truevisionnews.com) തമിഴ്നാട്ടില്‍ കാട്ട്പാടിയില്‍ ട്രെയിന്‍ പാളം തെറ്റി. ആസമില്‍ നിന്ന് ചെന്നൈ വഴി കന്യാകുമാരിയിലേക്ക് പോവുകയായിരുന്ന വിവേക് എക്‌സ്പ്രസ് ആണ് പാളം തെറ്റിയത്. ആളപായമില്ല.

ബ്രേക്കിങ് സംവിധാനത്തിലെ തകരാറാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

വേലൂര്‍ ജില്ലയിലെ മുകുന്ദരായപുരം-തിരുവളം റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലാണ് അപകടമുണ്ടായത്.

കോച്ചുകളില്‍ നിന്നുള്ള ബന്ധം വേര്‍പ്പെട്ട് എന്‍ജിന്‍ ട്രാക്കില്‍ നിന്ന് തെന്നി മാറുകയായിരുന്നു. റെയില്‍വേ പൊലീസ് സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് പൊലീസ് അറിയിച്ചു.

#Train #derails #TamilNadu

Next TV

Related Stories
#meth |  വീട്ടിൽ രാസലഹരി ഉൽപാദിപ്പിച്ച് വിൽപന, ഏഴ് പേർ പിടിയിൽ

Oct 25, 2024 07:28 PM

#meth | വീട്ടിൽ രാസലഹരി ഉൽപാദിപ്പിച്ച് വിൽപന, ഏഴ് പേർ പിടിയിൽ

ലഹരിവസ്തു നിർമിക്കാൻ ആവശ്യമായ രാസവസ്തുക്കളും ഉപകരണങ്ങളും വാങ്ങി....

Read More >>
 #beatup | കെട്ടഴിഞ്ഞ നായ കോമ്പൗണ്ടിലേക്ക് കയറി, വയോധികരെ മർദ്ദിച്ച് യുവതികൾ

Oct 25, 2024 04:48 PM

#beatup | കെട്ടഴിഞ്ഞ നായ കോമ്പൗണ്ടിലേക്ക് കയറി, വയോധികരെ മർദ്ദിച്ച് യുവതികൾ

വീഡിയോയിൽ രണ്ട് യുവതികൾ വയോധികരുമായി തർക്കിക്കുന്നതാണ് ഉള്ളത്....

Read More >>
#arrest | നടുറോഡിൽ പട്ടാപ്പകൽ തലയിൽ തുണിയിട്ട് മൂടി കിഡ്നാപ്പിം​ഗ് നാടകം; ഒടുവിൽ യുവാക്കൾ അറസ്റ്റിൽ

Oct 25, 2024 03:35 PM

#arrest | നടുറോഡിൽ പട്ടാപ്പകൽ തലയിൽ തുണിയിട്ട് മൂടി കിഡ്നാപ്പിം​ഗ് നാടകം; ഒടുവിൽ യുവാക്കൾ അറസ്റ്റിൽ

യുവാക്കൾ ഇത് വീഡിയോയ്ക്ക് വേണ്ടി സ്ക്രിപ്റ്റ് ചെയ്തതാണ് എന്ന് സമ്മതിക്കുകയായിരുന്നു. ഇവർ നാലുപേരും സുഹൃത്തുക്കളാണ് എന്നും യുവാക്കൾ...

Read More >>
buildingcollapse | നിർമ്മാണത്തിലിരിക്കുന്ന കെട്ടിടം തകർന്ന് വീണ് അപകടം; ഒമ്പത് തൊഴിലാളികൾക്ക് ദാരുണാന്ത്യം

Oct 25, 2024 02:17 PM

buildingcollapse | നിർമ്മാണത്തിലിരിക്കുന്ന കെട്ടിടം തകർന്ന് വീണ് അപകടം; ഒമ്പത് തൊഴിലാളികൾക്ക് ദാരുണാന്ത്യം

കഴിഞ്ഞ ചൊവ്വാഴ്ച വൈകിട്ട് നാലോടെയാണ് ബെംഗളൂരുവിലെ ഹെന്നൂർ മേഖലയിലെ ഈ കെട്ടിടം തകർന്നു...

Read More >>
Top Stories